Movlog

Technology

യൗറ്റുബെർസിന് എട്ടിന്റെ പണിയുമായി ഗൂഗിൾ

യൗറ്റുബെർസിന് എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ,  ഇനി മുതൽ മോനിറ്റിസ്ഡ്   ആയിട്ടുള  യൂട്യൂബർസിന്   ഇനി മുതൽ നികുതി  ‌ അടക്കേണം എന്നുള്ളതാണ് . നമ്മുക് എല്ലാം അറിയാം യൗറ്റുബെർമാര് തഴച്ചു വളർന്ന ഒരു  സമയം  ആരുന്നു കോവിഡ് സമയത്തെ  ലോക്ക് ഡൌൺ സമയം .വീട്ടിൽ ഇരുന്നു ബോർ അടിച്  യൗറ്റുബെർ ആയവരാണ് ഒരു 90 .ശതമാനം   ആളുകളും .  മുമ്പേ തന്നെ യൂട്യൂബ് ചാനൽ ഉള്ളവർക്ക് കൂടുതൽ വിഡിയോകൾ തയ്യാറാക്കാൻ സമയം കിട്ടിയതോടെ വളർച്ച തകൃതിയായി .അമേരിക്കയ്ക്ക് പുറത്തെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നും യുഎസ് നികുതി  അധികം  താമസമില്ലാതെ ഗൂഗിൾ പിക്കും.

ഇതിന് മുന്നോടിയായി കണ്ടന്റ് ക്രിയേറ്റർമാർക്ക് ഗൂഗിൾ അയച്ച ഇമെയിലിൽ  കുറയ്ക്കുന്നതിനുള്ള ശരിയായ തുക നിർണ്ണയിക്കാൻ’ ഓരോരുത്തരുടെയും നികുതി വിവരങ്ങൾ ആഡ്സെൻസിൽരി കൊടുക്കാൻ  ചെയ്യാൻ ആവിശ്യപെട്ടിട്ടുണ്ട് . അമേരിക്കയ്ക്ക് പുറത്തുള്ള ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർക്കും ഈ നിർദേശം ബാധകമാണ്.ഒരു നികുതിയിളവുകളും ബാധകമല്ലെങ്കിൽ യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള പരസ്യ വരുമാനം, യൂട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ, ചാനൽ മെമ്പർഷിപ്പ് എന്നിവയിൽ നിന്നുള്ള ക്രിയേറ്റർമാരുടെ യൂട്യൂബ് വരുമാനത്തിന്റെ ഒരു ഒരു ഭാഗം നികുതി  ഗൂഗിൾ എടുക്കും എന്ന് ,” ഗൂഗിൾ വ്യക്തമാക്കി.ജൂൺ മുതലാണ് ഈ നികുതി പിരിക്കാൻ ആരംഭിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top