Movlog

Health

ഇന്ന് മിക്ക ഭാര്യമാരും അനുഭവിക്കുന്ന ഈ പ്രശ്നം കുടുംബ കലഹത്തിലേക്കാണ് അവസാനം എത്തുന്നത് – എന്നാൽ ഇതിനു ഒരു പരിഹാരം ഉണ്ട്

സന്തുഷ്ടമായ ഒരു കുടുംബ ജീവിതത്തിൽ ലൈം ഗി കബന്ധത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. മൊബൈൽ ഫോണിനോടുള്ള അമിതമായ ആസക്തി ലൈം ഗിക ജീവിതത്തിൽ പോലും പ്രതിഫലിക്കുന്നു.

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി പഠനങ്ങൾ കണ്ടെത്തുന്നു. ഒരു ദിവസം ഒരു മണിക്കൂറിലേറെ എങ്കിലും ലൈംഗികതയുമായി ബന്ധപ്പെട്ട് ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്ന കണക്കുകളും ഉണ്ട്.

സെ ക്സ് വീഡിയോകൾ, സ്വ യ ഭോ ഗം , സെ ക്സ് ചാ റ്റി ങ് എന്നിങ്ങനെ പല കാര്യങ്ങൾക്കും ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. വിർച്വൽ സെ ക്സ് പലപ്പോഴും കുടുംബ ജീവിതത്തിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ലൈം ഗിക ജീവിതത്തിനുള്ള താല്പര്യക്കുറവിലേക്ക് ആണ് വഴിവെക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് ആഴ്ചയിലൊരിക്കലെങ്കിലും പങ്കാളികൾ തമ്മിൽ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം.

വിവാഹ ബന്ധം കഴിഞ്ഞയുടൻ ഭർത്താവിന് തന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു ഇപ്പോൾ ആ സ്നേഹമൊന്നും ഇല്ലെന്ന് ഒരുപാട് സ്ത്രീകൾ പരാതി പറയാറുണ്ട്. ഇന്ന് ഒരുപാട് പുരുഷന്മാർ നേരിടുന്ന പ്രധാന പ്രശ്നമാണ് ലൈം ഗി ക ത യോ ടുള്ള താൽപര്യക്കുറവ്. തിരക്കുള്ള ജീവിതവും, ജോലിയുടെ സമ്മർദ്ദവും കാരണം ഒരുപാട് ആളുകൾക്ക് ലൈം ഗി ക താ ൽ പ ര്യം കുറഞ്ഞു വരുന്നത്. ഇതിനായി ഇംഗ്ലീഷ് മരുന്നുകളും മറ്റും കഴിച്ച് പാർശ്വഫലങ്ങൾ അനുഭവിക്കേണ്ട.

നമ്മുടെ ആയുർവേദത്തിൽ തന്നെ ഇതിന് വേണ്ട പല പരിഹാരമാർഗങ്ങളുമുണ്ട്. കൊട്ടത്തേങ്ങയും തെങ്ങിൻ ശർക്കരയും ചേർത്ത് 25 ഗ്രാം വീതം രാവിലെ വെറും വയറ്റിൽ തുടർച്ചയായി ആറുമാസം കഴിച്ചാൽ എല്ലാവിധ ലൈം ഗി ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ശതാവരി കിഴങ്ങ് ചതച്ചു നീരെടുത്ത് പഞ്ചസാര ചേർത്ത് രാത്രിയിൽ പതിവായി കഴിക്കുന്നതും ലൈം ഗി ക ശേ ഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. കറുവപ്പട്ട കുറച്ച് ചൂടു പാലിൽ കലക്കി പതിവായി കഴിക്കുന്നതും ലൈം ഗി ക ത യ്ക്ക് അത്യുത്തമം ആണ്.

മുരിങ്ങ പൂവ് അരച്ച് പശുവിൻ പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നതും, അടപതിയൻ വേര് പാലിൽ വേവിച്ച് ഉണക്കി പൊടിച്ച് ഈ പൊടി ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് പാലിൽ കലക്കി രാത്രി പതിവായി കുടിക്കുന്നതും ലൈം ഗി ക ശേഷി വർദ്ധിപ്പിക്കുന്നു. നമ്മുടെ ശരീരത്തിനു വേണ്ടിയിട്ടുള്ള എല്ലാ ചികിത്സകളും നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. ആയുർവേദ ചികിത്സകൾക്ക് യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിരിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top