Movlog

Faith

വേറെ നിവർത്തി ഇല്ലാതെ വീണ്ടും മൂന്നാഴ്ചത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ച രാജ്യം !

2019ൽ ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച് ലോകജനതയെ ഒന്നടങ്കം ഭീ തി യി ലാ ഴ്ത്തി ഒരു മഹാമാരി ആണ് കോ വി ഡ് 19. കോ വി ഡ് 19ന്റെ വ്യാപനം തടയാൻ ആയി ലോകം മുഴുവനും ലോക്ക് ഡൗൺ ചെയ്തപ്പോൾ സാമ്പത്തികവും മാനസികമായ പ്രതിസന്ധികൾ ആയിരുന്നു ആളുകളെ പിടിമുറുക്കിയത്. ഒരുപാട് ആളുകൾക്ക് വരുമാനം ഇല്ലാതെ ആയി. ഇതോടെ രോഗത്തിന്റെ മ ര ണ നി ര ക്കി നൊ പ്പം ജീവൻ അവസാനിപ്പിക്കലും വർധിച്ചു.

വാക്സിനുകൾ വന്നതോടെ കോ റോ ണ വൈ റ സി നോടൊപ്പം ജീവിക്കുക എന്നല്ലാതെ മറ്റൊരു മാർഗം പിന്നീട് ഇല്ലായിരുന്നു. സാമൂഹ്യ അകലം, മാസ്ക്, സാനിറ്റൈസർ എന്നിവയെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗം ആക്കി ഇന്നും ഈ മഹാമാരിയോട് പൊരുതുകയാണ് മാനവരാശി. കോ വി ഡ് വ്യാപനം രൂക്ഷമായതോടെ നെതർലാൻഡ്സിൽ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 16000 പേരായിരുന്നു നെതർലാൻഡ്സിൽ കോ വി ഡ് പോസിറ്റീവായത്.

കോ വി ഡ് 19 അതിരൂക്ഷം ആയിരുന്ന സമയത്ത് പോലും പ്രതിദിനം രോഗികളുടെ ഏറ്റവും കൂടുതൽ കണക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13000 ആയിരുന്നു. ചൊവ്വാഴ്ച നടക്കുന്ന നെതർലൻഡ്സ് നോർവേ ലോകകപ്പ് യോഗ്യത മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ട എന്നതടക്കം ആണ് പുതിയ കോ വി ഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എടുത്ത തീരുമാനങ്ങൾ. 82 ശതമാനം ആളുകളും വാ ക്സി ൻ എടുത്ത രാജ്യമാണ് നെതർലാൻഡ്സ്. എന്നാൽ നിയന്ത്രണങ്ങൾക്കെതിരെ ജനം തെരുവിലിറങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചു.

പോ ലീ സി നെ തിരെ ജനം പ ട ക്കം എറിഞ്ഞത് സം ഘ ർ ഷ ത്തി നി ട യാ ക്കി. ജർമ്മനി, ഓസ്ട്രിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലും രോഗികളുടെ എണ്ണം കൂടുകയാണ്. വരുന്ന ശനിയാഴ്ച മുതൽ ആയിരിക്കും നെതർലാൻഡ്സിൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക. ഷോപ്പുകളും ഹോട്ടലുകളും നേരത്തെ അടക്കുന്നത് അടക്കം നിരവധി നിയന്ത്രണങ്ങളാണ് ലോക്കഡൗണിൽ നെതർലൻഡ്സ് സർക്കാർ കൊണ്ട് വരുന്നത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാവില്ല എന്ന് നെതെർലാൻഡ്‌സുകാർ ആശ്വസിച്ചു പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന് ഇടയിലാണ് വീണ്ടും മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രധാന മന്ത്രി മാർക്ക് റൂട് പ്രഖ്യാപിച്ചത്. ഇതോടെ സാമൂഹ്യ അകലം വീണ്ടും പ്രാബല്യത്തിൽ വരും. വീടുകളിൽ പോലും നാലിൽ അധികം സന്ദർശകർ പാടില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കഫേകളും ക്ലബ്ബുകളും 8 മണിയാകുമ്പോഴേക്കും അടക്കണം.

പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്ന സമയത്ത് നൂറോളം വരുന്ന ആളുകളുടെ പ്ര തി ഷേ ധം നടന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ കോ വി ഡ് പ്രതിസന്ധികൾ അതിരൂക്ഷമായിരുന്ന സമയത്ത് പോലും 13000 ആയിരുന്നു നെതർലാൻഡ്സിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കേസ്. എന്നാൽ കഴിഞ്ഞ ദിവസം 16000 ആയിരുന്നു ഇവിടെ കോ വി ഡ് രോഗികളുടെ കണക്ക്. ഇതോടെ വർക്ക് ഫ്രം ഹോം വീണ്ടും പ്രോത്സാഹിപ്പിക്കുകയാണ് നെതർലാൻഡ്സ് സർക്കാർ.

കോ വി ഡ് 19 എന്ന മഹാമാരിയുടെ ആരംഭം മുതൽ 2.7 മില്യൺ കേസുകളാണ് നെതർലാൻഡ്സിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 18695 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിനേഷൻ നിരക്കുകൾ കൂടിയതോടെ കോ വി ഡ് നിയന്ത്രണങ്ങളിൽ വ്യാപകമായ മാറ്റം കൊണ്ട് വന്ന നെതർലൻഡ്സ് സർക്കാരിന് വീണ്ടും ലോക്ക് ഡൗൺ കൊണ്ട് വരുന്നത് ഏറെ ശ്രമകരമാണ്. നിലവിൽ 85 % ആളുകൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള നെതർലാൻഡ്സിൽ രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് ബൂസ്റ്റർ ഷോട്ടുകളും നൽകുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top