Movlog

Movie Express

മലയാളികളുടെ പ്രിയതാരം മിയ ജോർജ് കുഞ്ഞിന് ജന്മം നൽകി ! ആശംസകൾ അറിയിച്ചു ആരാധകർ

മലയാളികളുടെ പ്രിയ താരം മിയ ജോർജ് പ്രസവിച്ചു. താരം പുറത്ത് വിട്ട ഫോട്ടോ പ്രകാരം ആണ് റിപോർട്ടുകൾ പുറത്ത് വരുന്നത്. താരവും ഭർത്താവും ഒപ്പം കുഞ്ഞുവാവയും നിന്നുള്ള ഫോട്ടോസ് പുറത്ത് വിട്ടത്. കുഞ്ഞിന് ലൂക്കാ ജോസഫ് ഫിലിപ് എന്നാണ് പേരിട്ടിരിക്കുന്നത്. താരം ഗർഭിണിയാണ് എന്ന കാര്യം പുറത്ത് അധികം ആളുകൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ പെട്ടന്നുള്ള ചിത്രം ആരാധകരിൽ ആദ്യം ഞെട്ടൽ ഉളവാക്കി. എന്നാലും പ്രിയതരത്തിനും കുഞ്ഞിനും കുടുംബത്തിനും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് തന്നെയാണ് എല്ലാവരുടെയും പ്രാർത്ഥന. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മികച്ച കഥാപ്രത്രങ്ങൾ കൈകാര്യം ചെയ്ത മിയ ജോർജ് ആരാധകരുടെ പ്രിയതരമാണ്.

ബിസിനസ് കാരനായ അശ്വിൻ ഫിലിപ്പുമായുള്ള മിയയുടെ കല്യാണം കഴിഞ്ഞത് 2020 സെപ്റ്റംബറിൽ ആയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു ആയിരുന്നു മനസ്സമ്മതവും വിവാഹവും. ആൺ കുഞ്ഞിന് ജന്മം നൽകിയ സന്തോഷം തരാം സോഷ്യൽ മീഡിയ വഴിയാണ് പുറത്ത് വിറ്റിരുന്നത്. വിവാഹ ശേഷം തിരക്കുപിടിച്ച സിനിമ ജീവിതത്തിൽ നിന്നും താരം ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ മിയയുടെ ഭർത്താവ് അശ്വിൻ മിയ അഭിനയം തുടരുന്നത് സന്തോഷം ആണെന്ന് അറിയിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top