Movlog

Faith

അമ്മയ്ക്കും മകനും ബന്ധം ! ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ പുറത്ത്

തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശിയായ 14കാരിയുടെ മരണത്തിൽ നിർണായകമായ വഴിത്തിരിവാണ് ഇപ്പോൾ വന്നിരിക്കുന്നത്. മുല്ലൂർ സ്വദേശിയും വയോധികയായ ശാന്തകുമാരി തലയ്ക്കടിച്ച് കൊ ല പ്പെ ടു ത്തി യ കേ സിൽ അറസ്റ്റിലായ റഫീക്കേ ഈ മകനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ഇപ്പോൾ മറ്റൊരു കൊ. ല പാത ക ത്തി ന്റെ ചുരുൾ കൂടി കണ്ടെത്താൻ സാധിച്ചത്. വയോധികയുടെ കൊ ല പാ ത ക വുമായി ബന്ധപ്പെട്ട് അ റ സ്റ്റി ലാ യ റഫീക്കയുടെ മകൻ ഷെഫീക്ക് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 14കാരിയെ കൊ. ല പ്പെടു ത്തി യ ത് , റഫീഖയും മകനും ചോദ്യം ചെയ്യൽ സമ്മതിച്ചതോടെ മുട്ടയ്ക്കാട് 14 കാരിയുടെ ഒരു മരണത്തിന് പിന്നിലും വയോധികയുടെ പോലെ റഫീഖയും മകനും ആണെന്ന് വ്യക്തമാക്കുകയാണ് പോലീസ്.

അ റ സ ററിൽ ആയ റഫീക്കയും മകനും ഇവരുടെ ആൺസുഹൃത്ത് കൊ ല്ല പ്പെട്ട പെൺകുട്ടിയുടെ വീടിനു പുറകിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെവെച്ച് ഇവരും മകനും ചേർന്ന് 14കാരിയെ തലയ്ക്കടിച്ച് കൊ ല പ്പെ ടു ത്തി യത്. ഇത്‌ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യണമെന്ന് വിഴിഞ്ഞം പോ ലീസ് പറയുന്നു. കഴിഞ്ഞ വർഷം ജനുവരി 13നാണ് 14കാരി മരണപ്പെടുന്നത്. ഈ സമയത്ത് മകനും പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു. റഫീഖ ആണ് പെൺ കുട്ടിയെ കൊ ല പ്പെ ടു ത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി തല ചുമരിൽ ചേർത്ത് പിടിച്ചു ഇടിച്ചു കൊ ല പ്പെടുത്തുകയായിരുന്നു എന്നാണ് പോ ലീസിനു ലഭിച്ച വിവരം. മരണ സമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഒക്കെ റഫീഖ് ഉൾപ്പെടെ ഉള്ളവരായിരുന്നു മുൻകൈ എടുത്തത്. തലക്ക് ക്ഷതം ഏറ്റത് ആണ് മ രണ കാരണം എന്നായിരുന്നു കണ്ടെത്തിയത്.

അന്വേഷണം നടക്കുന്നതിനിടയിലാണ് പെൺകുട്ടിയെ കൊ. ല പ്പെടു ത്തി യ സംഭവത്തിൽ സൂചന ലഭിക്കുകയും നിർണ്ണായകമായ വഴിത്തിരിവ് ആവുകയും ചെയ്തിരിക്കുന്നത്.. ദിനം പ്രതി ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പോലും നമുക്ക് അറിയില്ല.ഈ നാട്ടിൽ പെ ൺ. കുട്ടി ക ൾ എങ്ങനെയാണ് സുരക്ഷിതമായ ജീവിക്കുന്നത്..? ഒട്ടും സുരക്ഷിതമല്ല പെൺകുട്ടികൾ എന്ന് മനസ്സിലാക്കി തരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സമകാലിക സംഭവങ്ങൾ ദിനംപ്രതി നമ്മെ ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആരെയും വിശ്വസിക്കാൻ സാധിക്കാത്ത ഒരു അവസരത്തിൽ എല്ലാവരും കടന്നു പോയി കൊണ്ടിരിക്കുകയാണ്.

ഈ ഒരു സാഹചര്യത്തിൽ ആരാണ് വിശ്വസിക്കുവാൻ സാധിക്കുക. നമ്മുടെ മക്കൾ നമ്മുടെ വീട്ടിൽ പോലും സുരക്ഷിതരല്ല എന്നല്ലേ ഇത്തരം വാർത്തകൾ കാണിച്ചു തരുന്നത്. എന്ത് ചെയ്താലാണ് നമുക്ക് സുരക്ഷിതമായ ഒരു യുവതലമുറയെ വാർത്തെടുക്കാൻ സാധിക്കുന്നത്. അതിനു വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത്.? ആരൊക്കെ എവിടെയൊക്കെ ഇരുന്ന് എന്തൊക്കെ ബില്ല് പാസാക്കി എന്ന് പറഞ്ഞാലും സ്ത്രീകൾ ഇപ്പോഴും സുരക്ഷിതരല്ല എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയ തോതിൽ തന്നെ ഒരു ഞെട്ടലാണ് ഈ വാർത്തയിൽ നിന്നും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top