Movlog

Faith

അമേരിക്കയിൽ മുറിയിൽ ഉറങ്ങി കിടന്ന മലയാളി പെൺകുട്ടി ക്ക് സംഭവിച്ചത് അറിഞ്ഞു

കോട്ടയം തിരുവല്ല സ്വദേശിയായ മറിയം സൂസൻ മാത്യു അമേരിക്കയിൽ വെ ടി യേ റ്റ് കൊ ല്ല പ്പെ ട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് 19 വയസ്സുള്ള മറിയം സൂസൻ മാത്യു വെ ടി യേ റ്റ് കൊ ല്ല പ്പെ ട്ട ത്. മറിയത്തിൻറെ അയൽവാസി ആണ് ദാരുണമായ കൊ ല പാ ത കം നടത്തിയത്. ബിൽഡിങ് സീലിങ്ങിലൂടെ തുളച്ചു കയറിയ വെ ടി യു ണ്ട യാ ണ് മറിയത്തിന്റെ ശരീരത്തിൽ തുളച്ചു കയറിയത്. എടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യുവിനെയും ബിൻസിയുടെയും മകളാണ് മറിയം സൂസൻ മാത്യു.

രണ്ടു സഹോദരങ്ങൾ ആണ് മറിയത്തിൻ ഉള്ളത്. ബിമലും ബസലും. മറിയത്തിന്റെ മൃ ത ശ രീ രം കേരളത്തിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ഒന്നര മാസക്കാലയളവിൽ യുഎസിൽ വെ ടി യേ റ്റ് മ രി ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ആണ് മറിയം. ഇതിനുമുമ്പ് 56 കാരൻ സാജൻ മാത്യൂസ് യുഎസിൽ കൊ ല്ല പ്പെ ട്ടി രുന്നു. ഡള്ളസിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവരുന്ന സാജൻറെ ഷോപ്പിലേക്ക് അ തി ക്ര മിച്ചു കയറി ആയിരുന്നു കൊ ല യാ ളി സാജനെ വെ ടി വെ ച്ച് കൊ ല പ്പെ ടു ത്തി യത്.

കോലഞ്ചേരി സ്വദേശിയായ സാജൻ 2005ലാണ് കുവൈറ്റിൽ നിന്നും യുഎസിലേക്ക് എത്തിയത്. വീട്ടിൽ ഉറങ്ങുകയായിരുന്ന മറിയത്തിന്റെ മുറിയുടെ സീലിങ്ങിൽ തുളച്ചു കയറിയിയിട്ടാണ് മുകൾ നിലയിൽ നിന്നും വെ ടി യു ണ്ട എത്തി മറിയത്തിനെ കൊ ല പ്പെ ടു ത്തി യ ത്. അൽബാമയുടെ തലസ്ഥാന നഗരമായ മോണ്ട്ഗോമറിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മോണ്ട്ഗോമറി പോ ലീ സ് കേ സെ ടു ത്തി ട്ടു ണ്ട്. നാലുമാസം മുമ്പ് ആണ് മറിയവും കുടുംബവും അമേരിക്കയിലെത്തിയത്.

അതിനു മുമ്പ് മസ്കറ്റിൽ ആയിരുന്നു മറിയത്തിൻറെ കുടുംബം. മസ്‌കറ്റിലെ ഇന്ത്യൻ സ്കൂളിൽ നിന്നും ആണ് മറിയം പ്ലസ് ടു പാസായത്. തുടർ പഠനത്തിനായി അമേരിക്കയിൽ എത്തിയപ്പോഴാണ് മ ര ണം സംഭവിച്ചത് പ്രതിവർഷം പതിനായിരക്കണക്കിന് ആളുകളാണ് അമേരിക്കയിൽ വെ ടി യേ റ്റ് മ രി ക്കു ന്ന തും പരിക്കു ഏൽക്കുന്നതും. പലപ്പോഴും മോ ഷ ണ ശ്ര മ ത്തി ന്റെ ഭാഗമായിട്ടാണ് ആളുകൾ വെ ടി വെക്കുന്നത്. യുവാക്കളാണ് കൂടുതലായും വെ ടി വെ പ്പു കൾ നടത്തുന്നത്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വെ ടി വെ പ്പ് എല്ക്കുന്നത് ആഫ്രിക്കൻ-അമേരിക്കൻ ജനതയ്ക്കാണ്. 1968 മുതൽ 2011 വരെ 1.4 ബില്ല്യൻ ആളുകളാണ് വെ ടി വെ പ്പ് കാരണം മ രി ച്ചി ട്ട് ഉള്ളത്. ഇതിൽ പലരും ആ ഹ ത്യ ചെയ്യാൻ വെ ടി വെ ക്കു ന്ന വരും ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കയിലെ ഓക്സ്ഫോർഡ് സ്കൂളിൽ ഒരു 15 വയസ്സുകാരൻ മൂന്നു കുട്ടികളെ വെ ടി വെ ച്ചു കൊ ന്ന ത്. വെ ടി വെ പ്പി ൽ ഒരു ടീച്ചർ അടക്കം ഏഴ് പേർക്ക് ഗു രു തരമായ പരിക്കുകൾ ഉണ്ട്.

2021ൽ ഇത്തരത്തിലെ 28 കേ സു കളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020- 2021 വരെ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ചു പൂട്ടിയത് കൊണ്ടാണ് ഇത്രയും കുറവ് കണക്ക്. ഈ വർഷത്തെ അമേരിക്കയിലെ 651മത്തെ വെ ടി വെപ്പ് ആണ് കഴിഞ്ഞ ദിവസം ഓക്സ്ഫോർഡ് സ്കൂളിൽ ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019 ലായിരുന്നു കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടത്. 2020 ൽ പത്തോളം വെ ടി വെ പ്പു കൾ ആയിരുന്നു സ്‌കൂളുകളിൽ നടന്നത്.

ആഗസ്റ്റ് മുതൽ ആയിരുന്നു കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയത്. ഓഗസ്റ്റ് മുതൽ 20 കേ സു കളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഒമ്പതോളം ആളുകളാണ് സ്കൂളിലുണ്ടായ വെ ടി വെ പ്പു കളി ൽ മാത്രം മ രി ച്ച ത്. 46 ഓളം ആളുകൾക്കാണ് പരിക്കേറ്റത്. ഇതിനുമുമ്പ് സെപ്റ്റംബറിൽ നോർത്ത് കരോളിന ഹൈസ്കൂളിലായിരുന്നു സമാനമായ വെടിവെപ്പ് നടന്നത്. അമേരിക്കയിലെ 19 സംസ്ഥാനങ്ങളിലാണ് 2021ൽ സ്കൂളുകളിൽ വെ ടി വെ പ്പ് നടന്നിട്ടുള്ളത്. ടെക്സാസിൽ മാത്രം നാല് സ്കൂളുകളിലാണ് വെ ടി വെ പ്പ് ഉണ്ടായിട്ടുള്ളത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top