Movlog

Faith

ഇത് സത്യമോ അതോ മാജിക്കോ ? cctv ദൃശ്യങ്ങൾ ആരെയും ഒന്ന് കുഴക്കും

പ്രേതം ഉണ്ടോ ? മനുഷ്യർ പല തരത്തിൽ ചിന്തിക്കുന്ന ഒരു കാര്യമാണ് ഇത്. എന്തിനും രണ്ടു വശമുണ്ടെന്ന പോലെ പേടിക്കാൻ അല്ലെങ്കിൽ പേടിപ്പിക്കാൻ ഉണ്ടാക്കിയ ആചാരം ആണ് എന്നൊക്കെ പറയുന്നത് പോലെ ദൈവം ഉണ്ടെങ്കിൽ പ്രേതവും ഉണ്ട് എന്നാണ് ചിലരുടെ വിശ്വാസം. വിശ്വാസത്തെ ആരും എതിർക്കുന്നതും ഇല്ല. അവരവർ യുക്തി പോലെ വിശ്വസിക്കട്ടെ. ഈ വീഡിയോയിൽ കാണുന്ന ചില ദൃശ്യങ്ങൾ ആർക്കും ഒരു സംശയം ജനിപ്പിക്കും. എന്തെന്നാൽ ഇന്നത്തെ കാലത്ത് ടെക്നോളജി അത്രയ്ക്ക് വളർന്ന് കഴിഞ്ഞു. കൂടാതെ നാം ഇന്ന് കാണുന്ന മിക്ക ഹൊറർ ടൈപ്പ് ചിത്രങ്ങളുടെയും പിന്നാമ്പുറ കാഴ്ചകളും കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ആണോ ഇതും ? സംശയം തോന്നിയേക്കാം. ഏതായാലും കണ്ടു നോക്കു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top