Movlog

Faith

അന്ന് രാത്രി നടന്നത് ഇതാണ് ! തത്ത പറയും പോലെ സൈജു എല്ലാം തുറന്നു പറഞ്ഞു

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു മുൻ മിസ് കേരള ജേതാവ് ആൻസി കബീറിന്റെയും റണ്ണറപ്പ് അഞ്ജന ഷാജന്റെയും അ പ ക ട മ ര ണം. നവംബർ ഒന്നിന് ആയിരുന്നു 2019ലെ മിസ് കേരള ജേതാവ് അൻസി കബീറും(25), സുഹൃത്തും റണ്ണറപ്പായ അഞ്ജന ഷാജനും(26) വാ ഹ നാ പ ക ട ത്തി ൽ മ രി ച്ചത്.

പുലർച്ചെ ഒരു മണിക്ക് ആയിരുന്നു അതിദാരുണമായ വാ ഹ നാ പ ക ടം സംഭവിച്ചത്. വൈറ്റിലയ്ക്ക് സമീപം എറണാകുളം ബൈപ്പാസിൽ ഹോളിഡേ ഇന്നിന് മുൻപിൽ വച്ചായിരുന്നു നടന്നത്.

തിരുവനന്തപുരം ആറ്റിങ്ങലിലെ ആലങ്കോട് സ്വദേശിയാണ് അൻസി കബീർ. തൃശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ. അ പ ക ടം നടന്ന ഉടൻ തന്നെ ഇരുവരും സംഭവസ്ഥലത്ത് വെച്ച് മ രി ക്കു ക യാ യിരു ന്നു . 2019ലെ മിസ് കേരള മത്സരത്തിൽ വിജയികളായിരുന്നു ഇവർ. അൻസിയെയും അഞ്ജനയെയും കൂടാതെ മറ്റു രണ്ടു യാത്രക്കാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

റോഡിൽ സംഭവിക്കുനന് അനേകായിരം അ പ ക ട ങ്ങ ൾ പോലെ ഒന്നായിരിക്കും ഇവരുടേത് എന്ന് മലയാളികൾ ആദ്യം കരുതി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കേരളക്കരയെ ഞെ ട്ടിക്കുന്ന വാർത്തകൾ ആയിരുന്നു പുറത്തു വന്നത്. ഇവരുടെ മ ര ണം കൊ ല പാ ത കം ആണെന്ന രീതിയിൽ ആണ് പിന്നീട് വാർത്തകൾ വന്നത്.

ഇവർ താമസിച്ചിരുന്ന നമ്പർ 18 ഹോട്ടലിൽ നിന്നും ഒരു ഓഡി കാർ പിന്തുടരുന്നതാണ് അ പ ക ട ത്തി ന് കാരണമായതെന്ന് അ പ ക ട ത്തിൽ പ്പെ ട്ട കാർ ഡ്രൈവർ അബ്ദുൾ റഹ്മാൻ പോ ലീ സി നോട് വെളിപ്പെടുത്തിയത് കേ സിൽ വഴിത്തിരിവ് ആയി.

ഡ്രൈവറുടെ മൊഴി കേ സിൽ നി ർ ണാ യ ക തെളിവായിരിക്കുകയാണ്. പിന്തുടർന്ന ഓഡി കാറിലുണ്ടായിരുന്നത് ഹോട്ടൽ ഉടമയായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ഇതോടെ അ ന്വേ ഷ ണം ഹോട്ടൽ ഉടമയ്ക്ക് നേരെ തിരിഞ്ഞപ്പോൾ കൂടുതൽ തെളിവുകൾ ആണ് പുറത്തു വന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡിജെ നടന്ന റൂമിലെയും ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളൊന്നും കാണാനില്ല.

ഈ ദൃശ്യങ്ങൾ മാറ്റിയത് ഹോട്ടൽ ഉടമ പറഞ്ഞിട്ട് ആണെന്ന് ഹോട്ടൽ ജീവനക്കാരും പോ ലീ സി ന് മൊഴി നൽകിയതോടെ കേ സിന് കൂടുതൽ വ്യക്തത വന്നു തുടങ്ങി. ബാക്കി ഹോട്ടലിലെ എല്ലാ ഭാഗങ്ങളെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഈ രണ്ടു ഭാഗത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മാത്രം നശിപ്പി ക്കുകയായിരുന്നു. ഇതോട് മുൻ മിസ് കേരള ജേതാക്കളായ ഇവരുടേത് അ പ ക ടമ ര ണം അല്ല ഒരു കൊ ലപാ ത കം ആണെന്ന രീതിയിൽ അ ന്വേഷണം പുരോഗമിച്ചു.

ഇവരുടെ മ ര ണ വു മാ യി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഖ്യപ്രതിയായ സൈജു പിടിയിലായതോടെ അ പ ക ട രാത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തത വന്നിരിക്കുകയാണ് പോ ലീ സി ന് .

ഒക്ടോബർ 31ന് വൈകിട്ട് 7.30ന് ആണ് ആൻസി കബീർ, അഞ്ജന ഷാജൻ,അബ്ദുറഹ്മാൻ, ആഷിക് എന്നിവർ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെത്തിയത്. ഇവർ ഡിജെയിൽ പങ്കെടുക്കുമ്പോൾ ബാ റിൽ നിന്ന് അ മി ത മാ യി മ ദ്യ പി ച്ച അബ്ദുറഹ്മാൻ ആ സമയത്ത് സൈജുവിനെ പരിചയപ്പെട്ടു.

രാത്രി പന്ത്രണ്ടോടെ ഹോട്ടലിൽ നിന്നും ഇവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ സൈജുവും ഹോട്ടൽ ഉടമയായ റോയിയും ഇവരെ ദുരുദ്ദേശത്തോടെ സമീപിക്കുകയായിരുന്നു. ഹോട്ടലിൽ മുറി തരപ്പെടുത്തി തരാമെന്നും രാത്രി പാ ർ. ട്ടി നടത്തി മടങ്ങിയാൽ മതിയെന്നും ചൂ ഷ ണം ചെയ്യണമെന്ന ഉദ്ദേശത്തോടെ സൈജു അറിയിക്കുകയായിരുന്നു.

എന്നാൽ ഇത് നിരസിച്ച അ ബ്ദു റ ഹ്മാ നും മോഡലുകളും അവരുടെ കാറിൽ കയറി പോയി. ഇവരെ ഓഡി കാറിൽ സൈജു പിന്തുടർന്നു. അ പ ക ട ത്തി നു മുമ്പേ ഇവരുടെ കാർ തടഞ്ഞു തന്റെ ആവശ്യം വീണ്ടും സൈജു അറിയിച്ചു. എന്നാൽ അപ്പോഴും അവർ അത് നിരസിച്ച്, അ മി ത വേ ഗ ത്തി ൽ അവിടെ നിന്നു കടന്നുകളയുകയായിരുന്നു. അപ്പോഴായിരുന്നു അ പ ക ടം സംഭവിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top