Movlog

Kerala

ഗൃഹനാഥയെ ഇല്ലാതാക്കിയ കേ സിലെ സാക്ഷിയായ മകനെ വകവരുത്തിയ സംഭവത്തിൽ പ്ര തി കളെ ആറു വർഷങ്ങൾക്ക് ശേഷം പോ ലീ സ് ചെയ്‌തു

കേരളകരയെ ഞെ ട്ടി ച്ച അതി ദാ രു ണ മായ കൊ ല പാ ത ക മാ യി രു ന്നു വെഞ്ഞാറമൂട് കീഴായിക്കോണം വണ്ടിപ്പുരയിൽ 2015ൽ നടന്നത്. ആറു വർഷങ്ങൾക്ക് ശേഷം കേ സിലെ പ്ര തി ക ളെ അ റ സ്റ്റ് ചെയ്തിരിക്കുകയാണ്. പ്ര തി ക ളുമായി സംഭവസ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി. ഗൃഹനാഥയെ കൊ ല പ്പെ ടു ത്തി യ കേ സി ൽ നിന്നും രക്ഷപ്പെടുവാനായി കേ സി ലെ ഒന്നാം സാക്ഷിയായ ഗൃഹനാഥയുടെ മകനെ കൊ ല പ്പെ ടു ത്തി യ സംഭവത്തിൽ നാല് പേരെയാണ് അ റ സ്റ്റ് ചെയ്തത്.

2015 മാർച്ചിലായിരുന്നു കേ സിനാസ്പദമായ സംഭവം നടന്നത്. കീഴായിക്കോണം വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടിൽ പുഷ്പാകരൻ, ഭാര്യാസഹോദരൻ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരെയാണ് ആറുവർഷത്തിനു ശേഷം അ റ സ്റ്റ് ചെയ്തത്. അതേസമയം ഇവരിൽ രണ്ട് പ്ര തികൾ നിരപരാധികളാണെന്നും തങ്ങളെ കുടുക്കിയതാണെന്നും ഇവർ നാട്ടുകാരോട് കൈകൂപ്പി കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. കീഴായിക്കോണം സ്വദേശി ആയ 32 വയസ്സുള്ള പ്രദീപ് 2015ലാണ് കൊ ല്ല പ്പെ ട്ട ത്.

ഇയാളുടെ മാതാവ് കൊ ല്ല പ്പെ ട്ട കേ സി ലെ ഒന്നാം സാക്ഷി ആയിരുന്നു പ്രദീപ്. പ്രസ്തുത കേ സിൽ സാക്ഷി വിസ്താരം തുടങ്ങിയതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രദീപ് കൊ ല്ല പ്പെ ടു ന്ന ത്. ക ഴു ത്തി ൽ ക യ്യി ല മുണ്ട് മുറുക്കിയായിരുന്നു കൊ ല പാ ത കം. തുടർന്ന് വെഞ്ഞാറമൂട് പോ ലീ സ് ര ജി സ്റ്റ ർ ചെയ്ത കേ സി ൽ ജി ല്ലാ പോ ലീ സ് മേ ധാ വി യു ടെ ഉത്തരവുപ്രകാരം തിരുവനന്തപുരം ജില്ലാ ഡിസിആർബി കേ സെ ടു ക്കു ക യാ യിരുന്നു റൂറൽ ഡിസിആർബി എൻ വിജയകുമാറിന് ആയിരുന്നു അന്വേഷണച്ചുമതല.

2008ലായിരുന്നു കേ സിനാസ്പദമായ ആദ്യ കൊ ല പാ ത കം നടന്നത്. കീഴായിക്കോണം കൈതറക്കുഴിയിൽ കമല എന്ന ഗൃഹനാഥ ആണ് കൊ. ല്ല പ്പെ ട്ട ത്. കമലയുടെ സഹോദരൻ പുഷ്പാകരൻ ഭാര്യാസഹോദരൻ വിനേഷ് എന്നിവർ ചാരായം വാറ്റുന്നത് പോ ലീ സി നെ അറിയിച്ചത് കമല ആണെന്ന സംശയമായിരുന്നു വൈരാഗ്യത്തിന് ഇടയായത്. വാ ക്കു ത ർ ക്ക ത്തെ തുടർന്ന് കമലയെ കിണറ്റിൽ തള്ളി യി ട്ട് കൊ ല്ലു ക യാ യി രുന്നു. ഈ കേ സിൽ വിസ്താരം തുടരുന്നതിനിടയിലായിരുന്നു 2015ൽ കമലയുടെ മകനും ഒന്നാം സാക്ഷിയുമായ പ്രദീപ് കൊ. ല്ല പ്പെ ടുന്ന ത്.

കീഴായിക്കോണം ഗ്രന്ഥശാലയ്ക്ക് സമീപമുള്ള ഇട റോഡിൽ കഴുത്തിൽ കൈലിമുണ്ട് മുറുക്കിയ നിലയിൽ പ്രദീപിന്റെ മൃ ത ദേ ഹം കണ്ടെത്തുകയായിരുന്നു. പ്രദീപിന്റെ കേ സി ലെ അന്വേഷണം നീണ്ടപ്പോൾ കമലയുടെ കൊ ല പാ ത ക ത്തി ലെ പ്ര തികളായ പുഷ്പാകരൻ, വിനേഷ് എന്നിവരെ കോ ടതി ജീ വ പ ര്യ ന്തം ശിക്ഷ യ്ക്ക് വിധി ച്ചു . അഞ്ചു വർഷങ്ങൾക്കു ശേഷം ശി ക്ഷാ യി ള വ് നേ ടി യ വർ പുറത്തിറങ്ങുക ആയിരുന്നു. തുടർന്ന് ആറു വർഷങ്ങൾക്ക് ശേഷമാണ് പുഷ്പാകരൻ, വിനേഷ് എന്നിവർ ചേർന്ന് അഭിലാഷിന്റെയും സുരേഷിന്റെയും സഹായത്തോടെ പ്രദീപിനെ കൊ ല പ്പെ ടു ത്തു ക യാ യി രുന്നു എന്ന് കണ്ടെത്തിയത്.

അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ കമലയെ മ രി ച്ചനിലയിൽ കണ്ടെത്തിയപ്പോൾ ജീവൻ ഒടുക്കിയതാണെന്ന് എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ കമലയുടെ മൃ ത ദേ ഹം കി ണ റ്റി ൽ ഉപേ ക്ഷി ക്കു ന്ന ത് വീ ട്ടു ട മ യായ സ്ത്രീ കാണാനിടയായത് കേ സിന്റെ ഗതിയെ മാറ്റിമറിക്കുകയായിരുന്നു. നാട്ടിൽ ചാ രാ യ വി ൽപ്പ ന കാ ര ണം കു റ്റ കൃ ത്യ ങ്ങ ൾ വർദ്ധിച്ചതോടെ പുഷ്പാകരനെ അന്വേഷിച്ച് പോ ലീ സ് വീട്ടിലെത്തുകയായിരുന്നു.

പോ ലീ സി നോ ട് വിവരമറിയിച്ചത് കമലയാണ് എന്ന സംശയത്തിൽ കമലയെ കൊ ല പ്പെ ടു ത്തി യ രാത്രി ഇരുവരും തമ്മിൽ വാ ക്കു ത ർ ക്ക ങ്ങ ൾ ഉണ്ടായിരുന്നു. രാത്രിയിൽ വഴക്ക് കേട്ടു അയൽവാസികളും കമലയുടെ മകനായ പ്രദീപ് ഉണർന്നു എങ്കിലും സഹോദരങ്ങൾക്ക് ഇടയിലുള്ള ത ർ ക്ക ത്തി ൽ അവരാരും ഇടപെട്ടില്ല. അമ്മയെ മ ർ ദ്ദി ച്ചു കി ണറ്റി ലേ ക്ക് ത ള്ളി യി ട്ടു കൊല പ്പെ ടു ത്തി യ കേ സി ലെ പ്രധാന സാക്ഷിയായിരുന്നു മകൻ പ്രദീപ്.

അതുകൊണ്ട് പ്രദീപിന്റെ വിയോഗത്തിൽ കമലയെ കൊ ല പ്പെ ടു ത്തി യ വർ ത ന്നെ യായി രി ക്കും പ്രദീപിനെ വകവരുത്തിയത് എന്ന് ഗ്രാമവാസികൾ ഉറച്ചു വിശ്വസിച്ചു. ആറു വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെ സംശയങ്ങൾ ശരിയാണെന്ന് പോ ലീ സ് കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രത്യേക സംഘം പ്ര തി ക ളെ അറ സ്റ്റ് ചെയ്തു. റി മാ ൻ ഡ് ചെ യ്ത് പ്രതി ക ളെ അ ന്വേ ഷണ ത്തി നായി വരും ദിവസങ്ങളിൽ ക സ്റ്റ ഡി യിൽ വാങ്ങുമെന്ന് പോ ലീ സ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top