Movlog

India

വല്ലാത്തൊരു കഷ്ട്ടം തന്നെ ! തലവേദന മാറാൻ ആൾദൈവത്തിനടുത്ത് സ്ഥിരം പോയ സ്ത്രീക്ക് സംഭവിത്

മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ പണം തട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ആൾദൈവങ്ങൾ എന്ന വ്യാ ജേ ന ആളുകളുടെ വിശ്വാസത്തെ വിറ്റ് പണം ആക്കുന്നവർ.

ഇത്തരം സാമൂഹ്യ വിരുദ്ധരുടെ തട്ടിപ്പുകൾ പൊതുജനങ്ങളുടെ മുന്നിൽ തെളിവ് സഹിതം പുറത്തു കൊണ്ട് വന്നിട്ടും വീണ്ടും വീണ്ടും ഇത്തരം ച തി ക്കുഴികളിൽ പലരും ചെന്നകപ്പെടും. ഇവരുടെ വീഡിയോകൾ സഹിതമുള്ള തട്ടിപ്പുകൾ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടു പോലും ഇതിന് ഒരു അവസാനം ഉണ്ടാവുന്നില്ല.

ഇതെല്ലാം വ്യാ ജ മാ ണെ ന്ന് കണ്ണുകൊണ്ട് കണ്ടറിഞ്ഞിട്ട് പോലും വീണ്ടും ഇത്തരം ത ട്ടിപ്പുകാരുടെ ഇരയാകുന്നു പലരും. സന്തോഷ് മാധവനെ പോലുള്ള വ്യാ ജന്മാരെ കുറിച്ച് നമുക്ക് അറിയാം. വിശ്വാസത്തിന്റെ പേരും പറഞ്ഞ് പല അ നാ ശാ സ്യ പ്രവർത്തനങ്ങളും ത ട്ടി പ്പും നടത്തുന്ന ഇത്തരത്തിലുള്ള അനേകം ആളുകളുണ്ട്. പ്രാർത്ഥന കൊണ്ടും ഒന്ന് തൊട്ടു നോക്കിയും മാരകമായ അസുഖങ്ങൾ പോലും ഭേദപ്പെടുത്തും എന്ന അവകാശവാദവുമായി എത്തുന്നവരുമുണ്ട്.

ആളുകളെ ആദ്യമേ പരിശീലിപ്പിച്ച് മറ്റുള്ളവർക്ക് മുന്നിൽ വെച്ച് പ്രകടനം നടത്തി അവരുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് ഇത്തരക്കാരുടെ ലക്‌ഷ്യം. എന്നിട്ട് കൂടുതൽ ആളുകളെ ഇവരുടെ അടുത്തേക്ക് എത്തിക്കുകയും അവരുടെ ജീവിത പ്രതിസന്ധികളെയും വിശ്വാസത്തെയും മുതലെടുക്കുകയും ചെയ്യുന്നു. സാക്ഷരതകേരളം എന്ന് അഹങ്കരിക്കുന്ന നമ്മുടെ കേരളത്തിൽ പോലും ഇത്തരം നെറികേടുകൾ നടക്കുന്നുണ്ടെന്ന് ഏറെ വി ഷ മ കരം ആണ്.

ഇപ്പോഴിതാ തലവേദന സുഖപ്പെടുത്താൻ ആയി ആൾ ദൈവത്തിന് അരികിലെത്തിയ യുവതിക്ക് ദാ രു ണാ ന്ത്യം. ആൾദൈവം ശക്തമായി യുവതിയുടെ തലയ്ക്കടിച്ചതിനെ തുടർന്ന് യുവതി മ ര ണ പ്പെ ടുകയായിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗോവർധന ഹള്ളി സ്വദേശിയായ 37 വയസ്സുകാരി പാർവ്വതിയാണ് ആൾദൈവത്തിന്റെ ക്രൂരമായ അടി ചികിത്സയിൽ മ ര ണപ്പെ ട്ട ത്.

രണ്ടു മാസമായി കടുത്ത തലവേദനയായിരുന്നു പാർവതി അനുഭവിച്ചത്. ഒരുപാട് ആശുപത്രികളിൽ കാണിച്ചുവെങ്കിലും ഒന്നും ഇല്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. അങ്ങനെ ബന്ധുക്കളിൽ ഒരാളാണ് പാർവ്വതിയെ ആൾദൈവത്തിന് അടുത്തെത്തിച്ചത്.

ആദ്യ ദിവസം ഒരു നാരങ്ങ നൽകി അവരെ മടക്കി അയക്കുകയായിരുന്നു. പിന്നീട് ഒരു ദിവസം ചികിത്സയ്ക്കെത്തിയ പാർവ്വതിയെ വടിയെടുത്ത് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു.

അടിയേറ്റ് കുഴഞ്ഞു വീണു പാർവ്വതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പാർവതിയുടെ തലവേദന മാറ്റാൻ ബെക്ക ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ മനു (42) ആയിരുന്നു തലയിലും ശരീരത്തിലും വടികൊണ്ടടിച്ചത്. ഇയാൾക്ക് എതിരെ പോ ലീ സ് കേ സെ ടു ത്തി ട്ടുണ്ട്. സംഭവത്തിനു ശേഷം മനു ഒളിവിലാണ്. രണ്ടു മാസമായി കടുത്ത തലവേദന കാരണമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് പാർവതി.

ഒരുപാട് ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ബന്ധുവായ മഞ്ജുളയാണ് പാർവ്വതിയോട് ആൾദൈവത്തെക്കുറിച്ച് പറഞ്ഞത്. ഇയാളെ കാണുവാൻ ഡിസംബർ രണ്ടിന് പാർവതി എത്തുകയായിരുന്നു.

ആദ്യ ദിവസം നാരങ്ങ കൊടുത്തതിനു ശേഷം അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. വീണ്ടും വന്നു കാണാനായിരുന്നു മനു പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തുകയായിരുന്നു.

തലവേദന മാറ്റാൻ എന്നപേരിൽ വടിയെടുത്ത് തലയിലും ശരീരത്തിലും ആരംഭിച്ചു. ഇതേ തുടർന്ന് പാർവ്വതി കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തിനു ശേഷം പാർവതിയുടെ മകൾ ചൈത്ര പോ ലീ സ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ചന്നരായ പട്ടണ സർക്കാർ ആശുപത്രിയിലെ ഡോക്ടറും സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകി. മകൾ ചൈത്രയ്ക്കും ഭർത്താവ് ജയന്തിനൊപ്പം ബം ഗ ളു രുവിൽ ആയിരുന്നു പാർവതി താമസിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ക്ഷ ത മാണ് മ ര ണ കാ രണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top