Movlog

Faith

കാമുകന്റെ മുന്നിൽ യുവതിയോട് ഉടു തുണി ഉപേക്ഷിക്കാൻ പറഞ്ഞു !

നാടിനെ നടുക്കിയ ഒരു സംഭവമായിരുന്നു ലോണാവലയിൽ രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികളുടെ കൊ ല പാ ത ക ങ്ങ ൾ. ലോണാവാലയിലെ സിംഹഗാഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ വിദ്യാർത്ഥിയായ സർക്കാത്തും(22) അതേ കോളേജിലെ മറ്റൊരു ബ്രാൻഞ്ചിലെ നാലാം വർഷ വിദ്യാർഥിയായ ശ്രുതിയെയും(21) ആയിരുന്നു അ തി ദാ രു ണ മായി കൊ ല പ്പെ ടു ത്തിയത്. തു ണി യി ല്ലാ ത്ത നിലയിൽ ഇ വ രുടെ ശ രീ ര ങ്ങൾ കണ്ടു കിട്ടുകയായിരുന്നു.

അവധി ദിവസം കിട്ടിയപ്പോൾ കമിതാക്കളായ സർത്താക്കും ശ്രുതിയും ഒരു ചെറിയ യാത്ര പോകാൻ തീരുമാനിക്കുകയായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്നും ഏഴരയോടെ ഇറങ്ങിയ ശ്രുതി ഹോസ്റ്റലിൽ വൈകി എത്തുമെന്ന് സുഹൃത്തിനോട് പറയുകയായിരുന്നു. യാത്രയ്ക്കിടയിൽ ആയിരുന്നു പ്ര തി യാ യ ഷാബിറിനെ കണ്ടുമുട്ടി വാ ക്കു ത ർ ക്ക ത്തി ൽ ആവുന്നത്. ഇതു കഴിഞ്ഞ് ആളൊഴിഞ്ഞ ആ സംഭവസ്ഥലത്തേക്ക് സർക്കാത്തും ശ്രുതിയും പോവുകയായിരുന്നു.

ഇവരെ പിന്തുടർന്ന് സുഹൃത്ത് അഷ്റഫിന് ഒപ്പം ഷാബിർ സംഭവസ്ഥലത്തെത്തി. മാ ര കാ യു ധങ്ങ ൾ കാണിച്ച് ഭീ ഷ ണി പ്പെ ടു ത്തി സർക്കാത്തിനോട് വ സ്ത്രം അഴിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ശ്രുതിയെ അപായപ്പെടുത്തുമെന്ന് ഭയന്ന് സർക്കാത്ത് അവരെ അനുസരിച്ച്. എന്നാൽ തൊട്ടു പിന്നാലെ പ്രതികൾ ശ്രുതിയോടും വസ്ത്രമൂരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രതിരോധിക്കാൻ ശ്രമിച്ച സർക്കാത്തിനെ കരിങ്കല്ല് ഉപയോഗിച്ച് മ ർ ദ്ദി ച്ചു കൊല പ്പെ ടു ത്തു ക യാ യി രു ന്നു.

ഈ സംഭവങ്ങളെല്ലാം നേരിൽ കണ്ട ശ്രുതി ഉറക്കെ നില വിളിക്കുകയായിരുന്നു. ഇതോടെ സർക്കാത്തിന്റെ ഷർട്ട് ഉപയോഗിച്ച് ശ്രുതിയെ കഴുത്ത് ഞെരിച്ച് കൊ ല പ്പെ ടു ത്തു ക യാ യി രു ന്നു. ലോണാവലയിലെ എയർഫോഴ്സ് സ്റ്റേഷന് സമീപത്തുള്ള ബുഷി ഡാമിന് അടുത്തുള്ള കാട്ടു പ്രദേശത്തിൽ വച്ചായിരുന്നു ഇവരുടെ ശ രീ ര ങ്ങ ൾ കണ്ടു കിട്ടിയത്. ഇവരുടെ കൈകളും കാലുകളും കെട്ടിവെച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്.

മൊബൈൽ ഫോണുകളും എടുത്ത് സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു പ്രതികൾ. അടുത്ത ദിവസം ഉച്ച രണ്ടുമണിയോടെ ഒരു നാട്ടുകാരൻ ആയിരുന്നു മൃ ത ദേ ഹ ങ്ങ ൾ കണ്ടു പോ ലീ സിനെ വിവരം അറിയിച്ചത്. പ്ര തി ക ളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പോ ലീ സ് പ്ര ഖ്യാ പി ച്ചി രുന്നു. സംഭവ സ്ഥലത്തിനടുത്ത് നിന്ന് ഇവർ സഞ്ചരിച്ചിരുന്ന ചുവന്ന ബൈക്കും പോ ലീ സ് കണ്ടെത്തിയിരുന്നു.

ക്രി മി ന ൽ പശ്ചാത്തലം ഉള്ളവർ തന്നെയാണ് പ്ര തികൾ എന്നും ഇതിനുമുമ്പും പല കേ സുകളിൽ ഇവരെ പ്ര തി യാ ക്കിയിട്ടുണ്ട് എന്നും പോ ലീ സ് പറഞ്ഞു. മ രി ച്ച യുവതിയുടെയും യുവാവിന്റെയും മൊബൈൽഫോണുകൾ പ്ര തിയുടെ വീട്ടിലെ ടാങ്കിൽ നിന്നും പോ ലീ സ് കണ്ടെടുത്തിരുന്നു. ഹൈദരാബാദിൽ നിന്നും ആഗ്രയിലേക്ക് കടന്ന് കളയുമ്പോൾ ആയിരുന്നു പ്ര തി യെ പോ ലീ സ് പിടിക്കൂടിയത്.

ഇതിന് മുമ്പും ഇത്തരത്തിലുള്ള കു റ്റ കൃ ത്യ ങ്ങൾ പ്ര തി കൾ ചെയ്തിരുന്നെങ്കിലും ഇ ര കൾ പരാതി നൽകാത്തതിനാൽ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ല. യുവതിയെ പ്ര തികൾ ലൈം ക മാ യി ചൂ ഷ ണം ചെ യ്തി രു ന്നില്ല. എന്നാൽ മോ ഷ ണം ലക്‌ഷ്യം വെച്ച് അ തി ക്രൂ ര മാ യ കൊ ല പാ ത കം ആയിരുന്നു ഇവർ നടത്തിയത്. പൂനെയിൽ അക്‌ സെ ന്റ റിൽ ജോലി ചെയ്യാൻ ഇരിക്കവെയാണ് ശ്രു തി യെ മ ര ണം തട്ടിയെടുത്തത്. ഡി ഫ ൻസിൽ ചേർന്ന് രാജ്യസേവനം നടത്താൻ ആയിരുന്നു സർക്കാത്തിന്റെ ആഗ്രഹം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top