Movlog

Kerala

സുരേഷിന്റെ ഫാൻസ് യഥാർത്ഥത്തിൽ സുരേഷിൻ്റ ജീവൻ വച്ച് കളിക്കുകയായിരുന്നു എന്നതാണ് ശരി – -വാവ സുരേഷിനെ കുറിച്ച് മാധ്യമ പ്രവർത്തകൻ പങ്കു വെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു!

കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന പ്രശസ്തനായ പാ മ്പു പി ടു ത്ത ക്കാ ര ൻ ആണ് വാവ സുരേഷ്.

കഴിഞ്ഞ ദിവസം ഏഴടി നീളമുള്ള മൂ ർ ഖ ൻ പാ മ്പി നെ പിടിക്കുന്നതിനിടയിൽ പാ മ്പി ന്റെ ക ടിയേ റ്റ് ഗുരു ത രാ വ സ്ഥ യിൽ കഴിയുകയാണ് വാവ സുരേഷ് ഇപ്പോൾ. അടുത്തിടെ ഒരു വാഹനാപകടം നടന്നു കഴിഞ്ഞു സുഖം പ്രാപിക്കുന്നതിന് ഇടയിലായിരുന്നു ഒരു പാ മ്പിനെ പിടിക്കുവാനായി കോട്ടയം കുറിച്ചി നീലമ്പേരൂരിൽ വാവാ സുരേഷ് എത്തുന്നത്.

എറണാകുളത്തായിരുന്ന വാവ സുരേഷ് പാ മ്പിനെ പിടിക്കുന്നതിനു വേണ്ടി ആയിരുന്നു വൈകീട്ട് മൂന്ന് മണിയോടെ കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കൂട്ടത്തിൽ ഇടയിൽ പെട്ട പാ മ്പിനെ പതിവുപോലെ പിടികൂടി ചാക്കിലേക്ക് ആകുമ്പോൾ ആയിരുന്ന വളരെ അപ്രതീക്ഷിതമായി മൂ ർ ഖ ൻ വാവ സുരേഷിന്റെ തുടയിൽ ആഞ്ഞ് ക ടിക്കു ന്നത്. പെട്ടെന്ന് തന്നെ പാ മ്പിനെ പിടി വിട്ടെങ്കിലും അസാധ്യ ധൈര്യത്തോടെ വീണ്ടും ആ പാമ്പിനെ തിരഞ്ഞു ചാ ക്കി നു ള്ളിലാക്കി ആ നാടിനെ സു രക്ഷിതം ആക്കുകയായിരുന്നു വാവ സുരേഷ്.

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ മുഴുവനും നിറഞ്ഞു നിന്നിരുന്നത് വാവ സുരേഷിന്റെ വാർത്തകളായിരുന്നു. അദ്ദേഹത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകൾ ആണ് രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രമുഖ മാധ്യമ പ്രവർത്തകൻ അരുൺ കുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഉള്ളിൽ അളവില്ലാത്ത സ്നേഹം ഉള്ള ഒരു വ്യക്തിയാണ് വാവ സുരേഷ് എന്നും തന്റെ അടുത്ത സുഹൃത്താണെന്നും അരുൺ കുമാർ പറയുന്നു.

വളരെ ലളിതമായ രീതികളും ഒട്ടും ശാ സ്ത്രീ യം അല്ലെങ്കിലും ആകാശം മുട്ടി നിൽക്കുന്ന ആത്മവിശ്വാസവുമാണ് സുരേഷിന്റെ കരുത്ത്. എന്നാൽ അതു തന്നെ അദ്ദേഹത്തിന് വിനയായിരിക്കുകയാണ്. ഇതിനു മുൻപും ഒരുപാട് തവണ വാവ സുരേഷിന് പാ മ്പ് ക ടി യേറ്റി ട്ടുണ്ട് എങ്കിലും ഇത്തവണ ഏറ്റവും ശക്തി കൂടിയ പാ മ്പു കടി തന്നെയാണ് അദ്ദേഹത്തിന് ഏറ്റിരിക്കുന്നത്. ഒരു ഡ സ ൻ മനു ഷ്യ നെ കൊ ല്ലാ നു ള്ള വി ഷം എങ്കിലും സുരേഷിന്റെ ഉള്ളിൽ എത്തിയിട്ട് ഉണ്ടാകാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജനകീയ കോടതിയിൽ ഇനി റെസ്ക്യു് കിറ്റ് ഇല്ലാതെ പാ മ്പ് അഭിപ്രായത്തോട് ഇനി താൻ പാ മ്പ് പി ടി ക്കി ല്ലെ ന്ന് ആ യിരുന്നു വാവ സുരേഷ് പറഞ്ഞത്. നമ്മളുടെ സ്നേഹം ഒട്ടും വേണ്ടാത്ത ഒരു ജീവിയെ താലോലിച്ച് അ പ ക ട ത്തിൽ ആ ക രു തെ ന്നും പറഞ്ഞിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെ എല്ലാം സൗമ്യമായി ലംഘിച്ചുകൊണ്ട് വി ഷ പ്പാ മ്പു ക ളെ തേടി വീണ്ടും സുരേഷ് പോവുകയായിരുന്നു. സ്വന്തം സുരക്ഷാ പോലും നോക്കാതെ ആയിരുന്നു വാവ സുരേഷ് പാമ്പു പിടിക്കാൻ ഓരോ തവണയും ഇറങ്ങിത്തിരിച്ചത്.

സുരേഷിന്റെ ഈ പ്രവൃത്തികളെ ആരാധനയോടെ നോക്കിക്കാണുകയും അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ചു ഒപ്പം നിൽക്കുന്നവർ അദ്ദേഹത്തിന്റെ ജീവിതം വച്ച് കളിക്കുകയാണ് എന്നതാണ് ശരി. വാവ സുരേഷിന് എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും ഉടനെ തിരികെ വരൂ എന്നും അരുൺ കുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വാവ സുരേഷിന്റെ രീതികൾ അശാസ്ത്രീയമാണെന്നും ഒട്ടും സുരക്ഷിതമല്ല എന്ന് ചൂണ്ടി കാണിച്ച് നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ചു മുന്നോട്ട് വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top