Movlog

Faith

അവർ അടുത്ത് വന്നു ഏത് തരം വേണമെന്ന് അന്വേഷിക്കും

ഇന്ത്യയിലെ വേ. ശ്യാല യ ങ്ങ ൾക്ക് കു പ്ര സി ദ്ധം ആയിട്ടുള്ള പ്രദേശമാണ് മുംബൈയിലെ റെ ഡ് സ്ട്രീ റ്റു ക ൾ. സ്വയം ഇല്ലാതാകുന്ന ഒരുപാട് ജീവിതങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ഈ തെരുവ്. സഞ്ചാരികളെ ആകർഷിക്കുന്ന ചോ ർ ബസാർ, നാസ് തിയേറ്റർ തുടങ്ങി നിരവധി കാഴ്ചകൾ ഉണ്ടെങ്കിലും റെ ഡ് സ്ട്രീ റ്റി ലെ ലൈം ഗീ ക തൊഴി ലാ ളികളുടെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മുംബൈ റെഡ് സ്ട്രീറ്റിലെ വേറിട്ട കാഴ്ചകൾ

റോഡിന്റെ ഇരുവശത്തുമായി അണിഞ്ഞൊരുങ്ങി സ്ത്രീകൾ നിൽപ്പുണ്ടാവും. ഹെൽമെറ്റ് ധരിച്ച അനേകം ആളുകളാണ് ഇവരെ സമീപിക്കാൻ എത്തുന്നത്. മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാണ് ഇവിടെ എത്തുമ്പോൾ കിട്ടുന്നത്. വിശപ്പകറ്റാൻ ആയി ശ രീ രം വിൽക്കേണ്ടി വരുന്ന സ്ത്രീകളെ ആണ് ഇവിടെ റോഡിന്റെ ഇരുവശത്തും കാണാൻ സാധിക്കുന്നത്.

വയസ്സുള്ള പെൺ കു ട്ടിക ൽ മുതൽ 60 വയസ്സുള്ള മുതിർന്ന സ്ത്രീകൾ വരെ ഇതിനായി നിൽപ്പുണ്ടാവും. അതിനിടയിലൂടെ പോ ലീ സ് കടന്നു പോകുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ആണ് ഇവർ നിൽക്കുന്നത്. സിനിമയിലും ടിവിയിലും കണ്ടിട്ടുള്ളതിനേക്കാൾ ദയനീയമായ കാഴ്ചകളാണ് റെ ഡ് സ്ട്രീ റ്റി ൽ കാണാൻ സാധിക്കുക. ഇതിലൂടെ നടന്നുപോകുമ്പോൾ തന്നെ അവർ അടുത്ത് വന്നു ഏത് തരം പെൺകുട്ടികളെ വേണമെന്ന് അന്വേഷിക്കും.

പലപ്പോഴും കേട്ടിട്ടുള്ള റെ ഡ് സ്ട്രീ റ്റ് എന്തെന്നറിയാൻ കൗതുകത്തിനായി എത്തുന്നവരും ഒരുപാടുണ്ട്. മുംബൈയിലെ മറ്റു ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഇന്ത്യയുടെ മറ്റൊരു മുഖത്തെ കാണിച്ചു തരുന്ന ഒരു തെരുവ് ആണിത്. വലിയ ഷോപ്പുകളും, ഹോട്ടലുകളും, വിലകുറഞ്ഞ ലോഡ്ജുകളും, ബി ഗ്രേഡ് സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളും ഇവിടെ കാണാം. അമ്പലങ്ങളും പള്ളികളും ഈ തെരുവുകളിൽ ഉണ്ടാകും എന്നതാണ് മറ്റൊരു സവിശേഷത.

ഇതിലൂടെ നടക്കുമ്പോൾ കൂ ട്ടി കൊ ടു ക്കു ന്ന വരും സമീപിക്കും. ഏത് തരം പെൺകുട്ടികളെ ആണ് നിങ്ങൾക്ക് വേണ്ടത് എന്ന് അവർ ചോദിച്ചു മനസിലാക്കും. ഇവരെ കൂടാതെ പിടിച്ചുപറിക്കാരുടെ കേന്ദ്രമാണിത്. ഒരുപാട് മേ ക്ക പ്പും ശ രീ രം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രവും അണിഞ്ഞ് മുഖത്തെ വിഷാദം മറക്കുന്ന നിരവധി സ്ത്രീകളായിരിക്കും ഇരുവശത്തുമുണ്ടാവുക. ഇവരുടെ മുറികളിൽ ചുവന്ന വെളിച്ചം ആയിരിക്കും ഉണ്ടാവുക. സെ ക്ഷ്വ ലി ട്രാ സ്‌ മി റ്റ ഡ് രോഗങ്ങൾ ഉള്ള ലൈം ഗി ക തൊഴി ലാ ളി കൾക്ക് അവരുടെ ശരീരത്തിലും സ്വ കാ ര്യ ഭാഗ ങ്ങ ളി ലും ചുവന്ന പാടുകൾ ഉണ്ടാകും.

ഈ പാടുകൾ മറയ്ക്കുവാൻ ആണ് മുറിയിൽ ചുവന്ന വെളിച്ചം നൽകുന്നത് എന്നായിരുന്നു വിശദീകരണം. നേപ്പാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കാശ്മീരിൽ നിന്നും ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ ഇവിടെ എത്തുന്നുണ്ട്. സിനിമ എന്ന മോഹവുമായി എത്തി ഇവിടെ അകപ്പെടുന്നവരും, ജോലി വാഗ്ദാനം ചെയ്‌ത്‌ കൊണ്ട് വന്നു ഇവിടേക്ക് വിൽക്കപ്പെടുന്നവരും ആണ് കൂടുതലും. പോ ലീ സി ൽ പ രാ തി പ്പെ ട്ടാ ൽ ഇവരെ ജ യി ലി ൽ അടക്കും. അത് കൊണ്ട് ഇതെല്ലം അവരുടെ ജീവിതശൈലി ആയി മാറ്റുകയല്ലാതെ അവർക്ക് മറ്റു മാർഗങ്ങൾ ഇല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top