Movlog

Movie Express

പാന്റിന്റെ സിബ്ബിടാതെയുള്ള ഫോട്ടോഷൂട്ടിന് വർഷം !

സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറെ ശ്രദ്ധേയമായിരിക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. പങ്കു കാലങ്ങളിൽ വളരെ വിശിഷ്ടമായ ചടങ്ങുകൾക്കും അവസരങ്ങളിലും മാത്രം എടുക്കുന്ന ഒന്നായിരുന്നു ഫോട്ടോകൾ. എന്നാൽ സ്മാർട്ടഫോണുകൾ വന്നതോടെ ഫോട്ടോഗ്രാഫി ഇന്ന് സർവ സാധാരണം ആയിരിക്കുകയാണ്.

ഫോട്ടോഗ്രാഫിയിൽ തന്നെ ക്രിയേറ്റിവിറ്റി കൊണ്ട് വന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഒരുപാട് പേരുണ്ട്. വവ്വാലിനെ പോലെ തൂങ്ങി നിന്ന് ഫോട്ടോ എടുത്ത് വൈറൽ ആയവരുമുണ്ട്. പിറന്നാൾ, വിവാഹ, സേവ് ദി ഡേറ്റ്, ബേബി ഷവർ, ബ്രൈഡൽ ഷവർ തുടങ്ങി ഏത് ആഘോഷത്തിനും ഇന്ന് ഫോട്ടോഷൂട്ട് നിർബന്ധമാണ്.

മോഡലുകളും സിനിമാതാരങ്ങളും ഇടയ്ക്ക് ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. മിക്ക ഫോട്ടോഷൂട്ടുകൾക്കും മികച്ച പ്രതികരണം ലഭിക്കുമെങ്കിലും ചിലർക്ക് എങ്കിലും വിമർശനവും മോശം കമന്റുകളും ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

വസ്ത്രങ്ങൾ കുറഞ്ഞ ഫോട്ടോഷൂട്ടുകൾക്കും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്കും മോശമായ ക മ ന്റു കൾ ഒരു പതിവായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ജനൽ ജോഷി എന്ന മോഡലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആണ് വർഷം നേരിടുന്നത്.ഇതൊക്കെ കണ്ടു ആസ്വദിക്കുന്ന ആളുകൾ തന്നെ ആണ് കൂടുതലായും മോശം കമന്റുകളുമായി വരുന്നത് എന്നതാണ് വലിയ സത്യം.

നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് പ്രവർത്തിക്കുന്ന ജിനൽ ജോഷി മോഡലിങ്ങിൽ വളരെ സജീവമാണ്. അനുപം ഖേറിന്റെ സിനിമ സ്കൂളിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ ജിനൽ ഇൻസ്റ്റാഗ്രാം വഴിയാണ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.

പാന്റിന്റെ സിബ്ബിടാതെ ജിനൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒരുപാട് വിമർശനങ്ങൾക്ക് ഇടയായിരിക്കുകയാണ്. കേട്ടാലറക്കുന്ന തരത്തിലുള്ള മോശമായ കമന്റുകൾ ആണ് ലഭിക്കുന്നത്. എന്നാൽ ഇത്തരം കമന്റുകളോട് താരം പ്രതികരിക്കാറില്ല. ഇതൊന്നും വകവയ്ക്കാതെ തന്റെ കാര്യരുമായി മുന്നോട്ടു പോവുകയാണ് താരം. സിനിമയിലേക്കുള്ള ചുവടുവെപ്പിനായി കാത്തിരിക്കുകയാണ് ജിനൽ ജോഷി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top