Movlog

Movie Express

മലയാള നടിയുടെ ഭർത്താവ് ജാക്ക്വിലിന്റെ കൂടെ ഒരു രാത്രിക്ക് പൊടിച്ചത് 10 കോടി രൂപ

ഷാജി കൈലാസ് സംവിധാനം ചെയ്ത “റെഡ് ചില്ലീസ്” എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ലീന മരിയ പോൾ.

“ഹസ്ബൻസ് ഇൻ ഗോവ”, “കോബ്ര” തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിനെ വീണ്ടും തട്ടിപ്പുമായി ബന്ധപ്പെട്ട് താരത്തിനെയും ഭർത്താവ് സുകേഷിനെയും അ റ സ്റ്റ് ചെയ്യുകയായിരുന്നു. തിഹാർ ജ യി ലിൽ കഴിയുന്ന ലീനയുടെ പങ്കാളിയായ സുകേഷ് ചന്ദ്രശേഖർ 200 കോടി രൂപയുടെ സാ മ്പ ത്തിക ത ട്ടി പ്പ് ആണ് നടത്തിയത്.

2397 കോടി രൂപയുടെ സാമ്പത്തിക ത ട്ടി പ്പ് നടത്തിയ ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ സിങ്ങിനെയും രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നൽകി ശിവേന്ദർ സിംഗിന്റെ ഭാര്യയിൽ നിന്നും 200 കോടി രൂപ ത ട്ടി യെടുക്കുകയായിരുന്നു സുകേഷ്. ബാങ്കുകളെ പറ്റിച്ച് 2397 കോടി രൂപയുടെ സാ മ്പ ത്തിക ത ട്ടി പ്പ് നടത്തിയ ഫോർട്ടിസ് ഹെൽത് കെയറിന്റെ മുൻ പ്രൊമോട്ടർ ശിവേന്ദർ സിംഗിന്റെ ഭാര്യയെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ആണ് സുകേഷ് പരിചയപ്പെട്ടത്.

വായ്പ തട്ടിപ്പ്, ക ള്ള പ്പ ണം വെളുപ്പിക്കൽ എന്നീ കു റ്റ കൃ ത്യങ്ങൾക്ക് ജയിലിൽ കഴിയുന്ന ഭർത്താവിനെയും സഹോദരനെയും മോചിപ്പിക്കാൻ 200 കോടി രൂപയാണ് സുകേഷ് ആവശ്യപ്പെട്ടത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ശിവേന്ദർ സിംഗിന്റെ ഭാര്യ അതിഥി ദ ൽ ഹി പോ ലീ സി ൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സുകേഷ് അ. റ സ്റ്റി ലാ വു ക യാ യിരുന്നു. അടുത്തിടെ സുകേഷും ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ജാക്വലിൻ ഫെർണാണ്ടസിനെ സുകേഷ് ചുംബിക്കുന്ന മിറർ സെൽഫി ആണ് പുറത്തു വന്നത്. ജയിലിലായിരുന്നു സുകേഷ് പരോളിലിറങ്ങിയ ശേഷം എടുത്ത ചിത്രമാണിത് എന്നാണ് സൂചനകൾ. ചെന്നൈയിൽ വച്ച് ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 200 കോടിയുടെ ത ട്ടി പ്പിൽ ജാക്വിലിന് പങ്കുണ്ടോ എന്ന് ആണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുന്നത്.

സുകേഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അതെല്ലാം അടിസ്ഥാന രഹിതമാണ് എന്നായിരുന്നു ജാക്വിലിൻ ആദ്യം പ്രതികരിച്ചത്. ഇതിനു പിന്നാലെ ആണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയത്. ഒരു ഷോയ്ക്ക് പങ്കെടുക്കാൻ ആയി ദുബൈയിലേക്ക് പുറപ്പെട്ട നടിയെ എമിഗ്രെഷൻ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തുകയായിരുന്നു. ഒടുവിൽ നടിയെ ചോദ്യം ചെയ്തതോടെ ഞെ ട്ടി ക്കു ന്ന വിവരങ്ങളാണ് പോ ലീ സി ന് ലഭിച്ചത്.

ജാക്വിലിൻ ഫെർണാണ്ടസും സുകേഷ് ചന്ദ്രശേഖറുമായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടിയെ ചോദ്യം ചെയ്തതോടെ ആണ് സുകേശിൽ നിന്നും കൈപ്പറ്റിയ സമ്മാനങ്ങൾ കുറിച്ചുള്ള വിവരം പുറത്തു വന്നത്. 12 ലക്ഷം രൂപ വിലയുള്ള കുതിര, 9 ലക്ഷം രൂപ വിലവരുന്ന പേർഷ്യൻ പൂച്ച തുടങ്ങി 10 കോടിയിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് സുകേഷ് ജാക്വിലിന് നൽകിയത്.

ജാക്വിലിനെ കൂടാതെ നടി നൂറ ഫത്തേഹിയെയും കു റ്റ പ ത്ര ത്തി ൽ പരാമർശിക്കുന്നുണ്ട്. സുകേഷിനെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ ജാക്വിലിൻ ഫെർണാണ്ടസിന്. ആ ഒരു ചുംബനത്തിന് വേണ്ടി നടിക്ക് നൽകിയതാണ് ലക്ഷങ്ങൾ വിലമതിക്കുന്ന കുതിരയും പേർഷ്യൻ പൂച്ചയും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേ സു മാ യി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇനിയും നടിയെ വിളിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇഡി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top