Movlog

Thoughts

ജയിലിലെ തടവ് കാരനുമായി രണ്ടു വനിത പോലീസ് ജീവനക്കാർക്ക് ബന്ധം കണ്ടെത്തി – ഒടുവിൽ സംഭവിച്ചത് കണ്ടോ

ജയിലിലെ ജീവിതമെന്നു പറയുന്നത് മടുപ്പുളവാക്കുന്ന ആണെന്ന് പ്രത്യേകം ആർക്കും പറഞ്ഞു നൽകേണ്ട കാര്യമില്ല.കാരണം ഒന്നും ചെയ്യാൻ സാധിക്കാതെ നമ്മൾ തടവിലാക്കപ്പെടുക എന്ന് പറയുന്നത് ആർക്കും ഇഷ്ടം ഉണ്ടാക്കുന്ന കാര്യമല്ല. തടവിലാക്കുന്ന ഒര പ്രതി പ്രണയത്തിൽ ആവുകയാണെങ്കിലോ.? ജയിലിൽ ജോലിചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട് അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജയിലിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ജയിലിലെ ഒരു തടവുകാരനുമായി പ്രണയത്തിലാകുന്നു. Orev ജയിലിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ഒരു തടവുകാരനുമായി പ്രണയത്തിലായത്.

സ്ത്രീകളിൽ ഒരാൾ സീനിയർ ഓഫീസറാണ് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. ജയിലിലെ തടവുകാരനേ കോടതിയിൽ ഹാജരാക്കിയപ്പോൾ ജയിലിൽ തന്നെ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളും അയാൾക്ക് പ്രണയം ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു. അവരിൽ ഒരാൾ ഒരു നഴ്സായി ജോലി ചെയ്യുകയാണ് മറ്റേ പെൺകുട്ടി ആവട്ടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണ്.

അവർക്ക് 25 വയസ്സുമുണ്ട്. പ്രതിയെ കോടതിയിലേക്ക് കൊണ്ടുവന്നപ്പോൾ ആണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്കും ജയിലിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു തടവുകാരനുമായി ബന്ധമുണ്ടെന്നും ജയിലിനെ മാനുവൽ ലംഘിച്ചു എന്നുമൊക്കെ കോടതി ഇപ്പോൾ പറയുന്നത്. ഈ പെൺകുട്ടികൾ തടവുകാരനുമായി അ വി ഹി ത ബ ന്ധം പുലർത്തി എത്തിയതായും ആരോപണത്തിൽ പറയുന്നു. എന്നാൽ പ്രതിയുടെ പേര് മാത്രം കോടതി രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ഈ തടവുകാരൻ ബി കാറ്റഗറി ജയിലിലാണെന്നും ഇത് ഒരുതരം പാർക്കു ജയിൽ ആണെന്നുമാണ് റിപ്പോർട്ടിൽ പറയപ്പെടുന്നത് വനിതാ ഉദ്യോഗസ്ഥരും തടവുകാരുമായി ശാരീരിക ബ ന്ധ ത്തി ൽ ഏർപ്പെടുന്നു എന്ന് പോലും ആരോപണങ്ങൾ വരുന്നു. തടവുകാരനുമായി ഉള്ള ഈ ബന്ധങ്ങൾ വ്യത്യസ്ത സമയങ്ങളിൽ ഉണ്ടാക്കിയതാണ് എന്നും റിപ്പോർട്ട് പറയുന്നു. ഡെയിലി മെയിൽ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. തടവുകാരനുമായി ഏകദേശം അഞ്ചു മാസത്തോളം ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധം 2021 ഡിസംബറിനും ഏപ്രിലിനും ഇടയിൽ ഉള്ളതാണ് എന്ന് പുറത്തുവരുന്ന വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നു. 2021 മെയ് മുതൽ ജൂലൈ വരെ ഒരു വ്യക്തിയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു രണ്ടു ജയിലുകളിൽ ജോലി ചെയ്യുന്നതിനിടയിലാണ് ബന്ധം സ്ഥാപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top