അടുത്തിടെ റിലീസായ വിപിൻദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ എന്ന ചിത്രം അഭിനയിച്ചത് ദർശനയും ബേസിൽ ആയിരുന്നു . നാഷിദ് മുഹമ്മദ് ഫാമിയും വിപിൻദാസും ആയിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഒരു ചെറിയ ഉള്ളടക്കം ഹാസ്യരൂപത്തിൽ അവതരിപ്പിച്ച ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ആവുകയായിരുന്നു.
ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗം ജയയും രാജേഷും തമ്മിലുള്ള ഫൈറ്റ് സീൻ ആയിരുന്നു. അതുവരെ സീരിയസ് ആയി പോയിക്കൊണ്ടിരുന്ന സിനിമ ദർശനയുടെ ഇടി കൊണ്ട് ബേസിൽ തെറിച്ചു വീണപ്പോഴാണ് തിയേറ്ററിൽ ചിരി മഴ പെയ്തത്. ഇപ്പോഴിതാ സിനിമയിലെ അണിയറ പ്രവർത്തകർ ആ സീൻ എങ്ങനെയാണ് ഷൂട്ട് ചെയ്‌തത് എന്ന് പങ്കുവെക്കുന്നത് .
ഇപ്പോൾ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ബേസിലെ വായമുറങ്ങു തുന്നൽ ഇടേണ്ട വന്ന സംഭവം ആക്ഷൻ സീൻ ചിത്രീകരണത്തിനിടെ ഉണ്ടായിരുന്നു. ഹയർ ലൈൻ ഫ്രാക്ചർ ദർശനയുടെ കയ്യിൽ ഇടേണ്ടി വന്നു. വീഡിയോ കണ്ടവരൊക്കെ പറയുന്നത് സിനിമയുടെ വിജയത്തിന് വേണ്ടി ദർശനയും ബേസിലും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്.
