Movlog

Kerala

വിവാദങ്ങൾക്ക് ഒടുവിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് കളക്‌ടറെ വിവാഹം കഴിക്കുന്നു ! വധു

വിവാദങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎസും ആലപ്പുഴ ജില്ലാ കലക്റ്റർ രേണു രാജയും വിവാഹിതരാകുന്നു. നിലവിൽ ആരോഗ്യ വകുപ്പ്ക്ക് ജോയിന്റ് സെക്രട്ടറി ആണ് ശ്രീറാം വെങ്കിട്ടരാമൻ ഐഎസ്. മികവുറ്റ പ്രവർത്തനം കൊണ്ട് ശ്രീറാം വെങ്കിട്ടരാമൻ ഐഎസും സബ് കലക്റ്റർ ആയിരിക്കുമ്പോൾ ജനങളുടെ ഇഷ്ട്ട കലക്റ്റർമാരിൽ ഒരാളായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് വച്ച് സംഭവിച്ച അപകട മരണം എല്ലാം മാറ്റി മരിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പ്ക്ക് ജോയിന്റ് സെക്രട്ടറി പദവി മാത്രമല്ല ശ്രീറാം വെങ്കിട്ടരാമൻ ഐഎസ് കൈകാര്യം ചെയ്യുന്നത്. കേരളം മെഡിക്കൽ സർവീസ് കോർപറേഷൻ എം ഡി കൂടെയാണ് അദ്ദേഹം. രേണു രാജയും നിലവിൽ ആലപ്പുഴ ജില്ല കലക്റ്റർ ആണ്. ഇരുവരുടെയും പ്രണയ വിവാഹമാണെന്ന് റിപോർട്ടുകൾ മുൻപ് വന്നിരുന്നു. എന്നാൽ സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ ആയിരുന്നു അത്.

വരുന്ന ഞായറാഴ്ച ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎസ് ആലപ്പുഴ ജില്ലാ കലക്റ്റർ രേണു രാജയുടെ കഴുത്തിൽ താലി ചാർത്തും എന്നാണ് അടുത്ത കുടുംബ വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് അറിയാൻ സാധിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎസും ആലപ്പുഴ ജില്ലാ കലക്റ്റർ രേണു രാജയും ഐ എ എസ് നു മുൻപ് എം ബി ബി എസ് പൂർത്തികരിച്ചിട്ടുണ്ട്. ഇരുവരുടെയും ഇഷ്ടങ്ങളും ഒരുപേലെ ആണെന്നാണ് അറിയുവാൻ സാധിക്കുന്നത്.

2014 ഇൽ രണ്ടാം റാങ്ക് നേടി ആദ്യ ശ്രമത്തിൽ തന്നെ രേണു രാജ് സിവിൽ സർവീസ് സ്വന്തമാക്കിയത് എല്ലാ മലയാളികൾക്കും അഭിമാന നിമിഷമായിരുന്നു. തൃശൂർ സബ് കലക്റ്റർ ആയി ആണ് രേണു രാജ് ആദ്യം ചുമതലയേറ്റത്. കോട്ടയം സ്വദേശിനി ആണ് രേണു ഐ എ എസ്.
അവിടെ നിന്നും ശ്രീറാം കൈകാര്യം ചെയ്തിരുന്ന ദേവികുളം സബ് കലക്റ്റർ ആയി ചുമതല ഏറ്റപ്പോൾ ശ്രീറാം ആദ്യം ചെയ്തത് പോലെ മികച്ച സർവീസ് കാഴ്ച വെച്ചിരുന്നു അവർ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top