Movlog

Faith

ആസ്വാദ്യകരമായി ചെയ്യാൻ ഉപയോഗിച്ച ഗ്ലാസ് ടോയ് നാലു വർഷമായി മൂത്രാശയത്തിനകത്ത് ! ഒടുവിൽ ഡോക്ടർമാർ പുറത്തെടുത്തപ്പോൾ ഞെട്ടി !

മൂത്രാശയ രോഗത്തിൻറെ അസ്വസ്ഥതകളുമായി എത്തിയ സ്ത്രീയുടെ ശരീരത്തിൽ നിന്നും ഗ്ലാസ് ടെമ്പിൾ ആണ് നീക്കം ചെയ്തത്. ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു ഇത്. മൂത്രാശയത്തിൽ നാലുവർഷമായി കുടുങ്ങിക്കിടന്ന ഗ്ലാസ് സ്കാനിങ്ങിലൂടെ ആണ് കണ്ടെത്തിയത്. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ സംഭവം കണ്ടെത്തിയത് സ്കാനിങ്ങിലൂടെ ആയിരുന്നു.

യൂറിനറി ഇൻഫെക്ഷൻ ബാധിച്ച അസ്വസ്ഥതയിൽ ആയിരുന്നു സ്ത്രീ. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ 45 കാരിയായ യുവതിക്ക് യൂറിനറി ഇൻഫെക്ഷൻ ലക്ഷണങ്ങളുമായിരുന്നു ഉണ്ടായത്. എപ്പോഴും ടോയ്‌ലറ്റിലേക്ക് പോകേണ്ട അവസ്ഥയാണ് എന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. അതോടെ ഇവരുടെ മൂത്രസഞ്ചി സ്കാൻ ചെയ്യുകയായിരുന്നു. തുടർന്ന് ഒരു ഗ്ലാസ്സിൽ പൊതിഞ്ഞ് വലിയ മൂത്രാശയകല്ല് പോലൊരു വസ്തു കാണുകയും ചെയ്തു.

എട്ട് സെൻറീമീറ്റർ വീതിയുള്ള ഭീമൻ കല്ല് ആയിരിക്കും എന്നാണ് ഡോക്ടർമാരുടെ നിഗമനം. ടുണീഷ്യൻ നഗരമായ സ്ഫാക്സിലെ ഹബീബ് ബർഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഒടുവിൽ ആ സത്യം കണ്ടുപിടിച്ചിരിക്കുന്നത്. മൂത്രാശയത്തിൽ കല്ല് നീക്കം ചെയ്യാൻ നടത്തുന്ന ഒരു തുറന്ന ശസ്ത്രക്രിയയിലൂടെയാണ് ഇത് മനസ്സിലാക്കാൻ സാധിച്ചത്. 4 വർഷം മുൻപ് ഇവർ ഉപയോഗിച്ച ഒരു ഗ്ലാസ് സെ ക്സ് ടോ യ് ആയിരുന്നു. അതാണ് ഈ മൂത്രാശയ ഇന്ഫക്ഷന് കാരണമായത്.

ഡോക്ടർമാരുടെ സംഘം പറയുന്ന റിപ്പോർട്ട് ചെയ്യുന്നുണ്ട്. യോ നി ക് പ ക രം മൂ ത്ര നാ ളി യിൽ ഗ്ലാസ് ടമ്പളർ ഉപയോഗിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവർ ഈ ചിത്രങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവതി ആരാണെന്ന് മാത്രം പറഞ്ഞിട്ടില്ല. ഇവർക്ക് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

പലരും രസകരം എന്ന രീതിയിലാണ് ചില കാര്യങ്ങൾ ചെയ്യുന്നത് എന്നാൽ പിന്നീട് ഇവർക്ക് അത് ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. വലിയതോതിൽ തന്നെ ഉള്ള പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുക. മരണം പോലും സംഭവിക്കാനിടയുള്ള സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നിട്ടും ഇത് ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ശരീരത്തിലുണ്ടാകുന്ന പല കാര്യങ്ങളും നമ്മുടെ അശ്രദ്ധ കൊണ്ട് സമ്പാദിക്കുന്നത് ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും എന്നാൽ പലരും ഇത് ഗൗരവമായ രീതിയിൽ എടുക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.

നൈമിഷിക സുഖങ്ങൾക്ക് വേണ്ടി ജീവിതത്തിൽ വളരെ ബുദ്ധിമുട്ടേറിയ പലകാര്യങ്ങളും പലരും ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ട ഒരു കാര്യം. ശരീരത്തിൽ നിന്നും ഗ്ലാസ് ടെമ്പിൾ ആണ് നീക്കം ചെയ്തത്. ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു ഇത്. മൂത്രാശയത്തിൽ നാലുവർഷമായി കുടുങ്ങിക്കിടന്ന ഗ്ലാസ് സ്കാനിങ്ങിലൂടെ ആണ് കണ്ടെത്തിയത്.സാമൂഹിക മാധ്യങ്ങളിൽ എല്ലാം ഈ വാർത്ത വലിയ ഞെട്ടൽ ആണ് നൽകുന്നത്.അതോടൊപ്പം വലിയ അമ്പരപ്പും ഉണ്ടായിരുന്നു പലർക്കും. നാലുവർഷമായി കുടുങ്ങിക്കിടന്ന ഗ്ലാസ് സ്കാനിങ്ങിലൂടെ ആണ് കണ്ടെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top