Movlog

Health

രക്തശുദ്ധി വരുത്താൻ ജീവിതശൈലിയിൽ ഇത് ഉൾപ്പെടുത്തുക .

പരിസ്ഥിതി മലിനീകരണം ,ജീവിതശൈലിയിലും ഭക്ഷണരീതികളും വന്ന മാറ്റങ്ങൾ എന്നിവയെല്ലാം മനുഷ്യരെ പൂർണമായും രോഗികൾ ആക്കിയിരിക്കുന്നു .തിരക്കേറിയ ജീവിതത്തിൽ ഒന്നു വ്യായാമം ചെയ്യാനോ ആരോഗ്യത്തെ സംരക്ഷിക്കാനോ ആർക്കും നേരമില്ല .ഇതിന്റെ ഫലമായി വളരെ ചെറിയ പ്രായം മുതൽക്കേ ഒരുപാട് അസുഖങ്ങൾക്ക് ഇരയാകുന്നു ഇന്നത്തെ മനുഷ്യർ .മനുഷ്യർക്ക് ഉണ്ടാവുന്ന അറുപതു ശതമാനം രോഗങ്ങളും ഹൈഡ്രോ തെറാപ്പിയിലൂടെ മാറ്റാവുന്നതാണ് .ശരീരത്തിന് പുറത്തുള്ള അഴുക്ക് കുളിച്ചു മാറ്റുന്നവർ മലിനമായ രക്തത്തെ ശുദ്ധീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറ് പോലുമില്ല .

നമ്മുടെ ശരീരത്തിൽ ആറേകാൽ ലിറ്ററോളം വരുന്ന രക്തം ശുദ്ധീകരിക്കാനും ,അമിതമായ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് അളവ് കുറയ്ക്കാനും നല്ല പോലെ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു .ഒരുപാട് വെള്ളം കുടിക്കുന്നവർക്ക് ശരീരത്തിന് യാതൊരു വിധ അസുഖങ്ങളും ഉണ്ടാവില്ല .രക്തസമ്മർദം നിയന്ത്രണാതീതം ആക്കുവാനും ,ഹൃദയമിടുപ്പ് നിയന്ത്രിക്കാനും എല്ലാം വെള്ളം സഹായിക്കുന്നു .അതിനാൽ ശരീരത്തിന്റെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കുന്നവർ തീർച്ചയായും ദിവസേന ഒരുപാട് വെള്ളം കുടിക്കുക .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top