Movlog

Kerala

പെൺകുട്ടികളെ സ്വന്തമാക്കാൻ ഹോട്ടൽ ഉടമ ശ്രമിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്

2009 ലെ മിസ് കേരള കിരീടം ചൂടിയ ആൻസി കബീറും റണ്ണറപ്പായ അഞ്ജനാ ഷാജനും നവംബർ ഒന്നിനായിരുന്നു വാഹനാപകടത്തിൽ മ രി ച്ച ത്. നവംബർ ഒന്നിന് പുലർച്ചെ നിയന്ത്രണം തെറ്റി ഇവരുടെ വാഹനം അ പ ക ട ത്തി ൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മ രി ച്ചി രു ന്നു. ഇതൊരു സ്വാഭാവിക വാ ഹ നാ പ ക ടം ആണ് എന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ആയിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

യുവതികളുടെ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി പുറത്തു വന്നതോടെ സംഭവത്തിൽ മുൻ മിസ് കേരള ആൻസി കബീറും സുഹൃത്തും റണ്ണറപ്പും ആയ അഞ്ജനയും താമസിച്ചിരുന്ന ഹോട്ടലുടമയ്ക്കെതിരെ ആരോപണങ്ങൾ ഉയരുകയാണ്. ഹോട്ടലിൽ നിന്നും ഒരു ഓഡി കാർ പിന്തുടരുകയായിരുന്നു എന്നും ആ വാഹനമോടിച്ചത് ഹോട്ടലിന്റെ ഉടമസ്ഥൻ ആയിരുന്നു എന്നും ഡ്രൈവർ അബ്ദുറഹ്മാൻ പൊ ലീ സി നോ ട് വെളിപ്പെടുത്തുകയായിരുന്നു.

ഇതോടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡിജെ പാർട്ടി നടന്ന മുറിയുടെയും പാർക്കിംഗ് ഏരിയയുടെയും സി സി ടി വി ദൃശ്യങ്ങൾ കണ്ടുകിട്ടിയില്ല. ഇതോടെ ഹോട്ടലുടമയ്ക്കെതിരെയുള്ള സംശയങ്ങൾ വർദ്ധിക്കുകയായിരുന്നു. ഇതോടെ യുവതികളുടേത് അ പ ക ട മ രണം അല്ല എന്നാണ് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നത്. മ ദ്യ പി ച്ച് വാഹനമോടിച്ച് അ പ ക ടം ഉണ്ടായി എന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ മ ദ്യ ത്തി നോ ടൊപ്പം ല രി ഉപയോഗിച്ചതായി പോ ലീ സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഹോട്ടൽ നമ്പർ 8 ഉടമ റോയ് വയലാട്ടിനെതിരെ ഗു രുതര മായ ആരോപണങ്ങളാണ് ഉയരുന്നത്. ഹോട്ടലിൽ റോയി മ ദ്യ ത്തി നൊ പ്പം മ യ ക്കു മ രു ന്ന് നൽകിയിരുന്നു എന്നും ഇത് പുറത്തുവരാതിരിക്കാൻ ആണ് ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് നശിപ്പിച്ചത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നമ്പർ 18 ഹോട്ടലിന്റെ റൂഫ്‌ടോപ്പിൽ ആയിരുന്നു ഡിജെ പാർട്ടി നടത്തിയത്. ഈ ഭാഗത്തേക്കുള്ള ക്യാമറയുടെ വൈദ്യുതി ഉച്ചയ്ക്ക് 3.45 ന് തന്നെ വിച്ഛേദിച്ചിരുന്നു. യുവതികളിൽ ഹോട്ടലിൽ നിന്നും ഇറങ്ങിയതോടെ ഓഡി കാറിൽ പിന്തുടർന്ന റോയിയും ഡ്രൈവർ സൈജുവും ചേർന്ന് തെറ്റായ ഉദ്ദേശത്തോടെ അവരെ ഹോട്ടലിൽ താമസിക്കുവാൻ നിർബന്ധിക്കുകയായിരുന്നു. യുവതികൾ ഹോട്ടലിന് പുറത്തേക്കിറങ്ങിയപ്പോൾ ഇക്കാര്യം അവതരിപ്പിക്കുകയും നിർബന്ധിക്കുകയും ആയിരുന്നു.

എന്നാൽ ഇത് വിസമ്മതിച്ചു യുവതികൾ കാറിൽ കയറി പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇവർ കാറിൽ പിന്തുടർന്നത്. ഹോട്ടലുടമയുടെ വാഹനം പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ചായിരുന്നു അബ്ദുറഹ്മാൻ വാഹനം നിർത്തിയത്. അവിടെ വെച്ച് ഡ്രൈവറായ സൈജു യുവതികളോട് ഹോട്ടലിലോ ലോഡ്ജിലോ മുറി എടുക്കാമെന്ന് പറഞ്ഞു. എന്നാൽ യുവതികൾ വേഗം കാറിൽ കയറിയതോടെ ഇരു കാറുകളും റോഡിൽ ചീറി പായുകയായിരുന്നു.

ഇതിനിടെ യുവതികളുടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അ. പ ക ടം ഉണ്ടാവുകയായിരുന്നു. ഇടപ്പള്ളിയിൽ എത്തിയിട്ടും കാണാതായതോടെ മടങ്ങുന്ന വഴിയാണ് യുവതികളുടെ വാഹനം അ പ ക ട ത്തിൽപ്പെട്ടത് സൈജു കാണുന്നത്. വാഹനാ പ ക ടത്തെ കുറിച്ച് റോയിയെ വിളിച്ചു പറഞ്ഞപ്പോൾ ജീവനക്കാരുമായി ചേർന്ന് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുകയായിരുന്നു റോയ്. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് വീടിനടുത്തുള്ള കായലിലേക്ക് ആണ് റോയ് വലിച്ചെറിഞ്ഞത് എന്നാണ് പോ ലീ സ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തെളിവുനശിപ്പിക്കൽ, നരഹത്യ, പ്രേരണ എന്നീ കു റ്റ ങ്ങ ൾക്ക് ആയിരുന്നു റോ. യിക്കെതിരെ പോ ലീ സ് കേ സ് ചുമത്തിയത്. എന്നാൽ പ്രഥമദൃഷ്ടിയിൽ കു റ്റം നിലനിൽക്കില്ലെന്ന് ചൂണ്ടികാണിച്ചു കോ ട തി പ്രോ സി ക്യ യൂ ഷൻ വാ ദ ങ്ങ ൾ തള്ളി. കേ സി ൽ അ റ സ്റ്റി ലാ യ റോയി ഉൾപ്പെടെയുള്ള ആറുപേർക്ക് എറണാകുളം ജില്ല വിട്ടു പോകരുതെന്നും പാസ്പോർട്ട് കോ ട തി യിൽ നൽകണമെന്ന ഉപാധികളോടെ ജാ മ്യം അനുവദിച്ചു. ഇതോടെ മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാ പ ക ട ത്തിൽ മ രി ച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top