Movlog

Kerala

ഭർത്താവിന് സുഹൃത്തിന്റെ ഭാര്യയുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികൾ ഉണ്ടെന്ന സത്യം അറിയുന്നത് വിവാഹ ശേഷം !!! സുനീഷ എന്ന പെണ്കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും ….

അസ്വാഭാവികമായ സംഭവങ്ങളും അത്ഭുതങ്ങളും ഒക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . ടെലിവിഷൻ പരിപാടികളിലൂടെ അത്തരം ഒരുപാട് കഥകൾ ഇപ്പോൾ പുറംലോകം അറിയുന്നുമുണ്ട്.’ ഉടൻ പണം’ എന്ന പരിപാടിയിലൂടെ അനേകം ആളുകളുടെ ജീവിതകഥ നമ്മൾ കണ്ടിട്ടുണ്ട് . അതുപോലെ ഒരു കഥ ആണ് സുനീഷയുടേത് . ഡെയിൻ ഡേവിഡ് ഉം മീനാക്ഷി രവീന്ദ്രനും ആണ് പരിപാടിയുടെ അവതാരകർ . തന്റെ ജീവിതത്തിൽ നടന്ന ചില അപ്രതീക്ഷിതമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്ന സെല്വരാജ്ഉം സുനീഷയു.

നടക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ പറയുമ്പോൾ ആണ് ഇരുവരും വാചാലരായത് . വിവാഹമോചിതരായി ഇരിക്കുന്ന സമയത്തു തന്നെ ഇവർ രണ്ട് പേരും വിവാഹം ചെയ്തു . തൻെറ ആദ്യ വിവാഹം നടക്കുന്നത് താൻ ഐ ടി ഐ ചെയുന്ന സമയത്താണ് എന്ന സുനീഷ് പറയുന്നു .വിവാഹം ചെയ്ത അത്‌ തന്നെക്കാൾ പതിനഞ് വയസ് കൂടുതൽ ഉണ്ടായിരുന്നു . 22 ആയിരുന്നു തന്റെ പ്രായം . ആദ്യമൊക്കെ അയാൾ വളരെ സ്നേഹത്തോടെ ആയിരുന്നു പെരുമാറിയത് എന്നും സുനീഷ് പറയുന്നു .

അകൽച്ചകൾ പിനീടാൻ അനുഭവപ്പെടാൻ തുടങ്ങിയത് .താൻ സത്യം അറിയാൻ രണ്ടര വര്ഷം എടുത്തു എന്നാണ് സുനീഷ് പറയുന്നത് . തെറ്റായ ഒരു ബന്ധം സുഹൃത്തിന്റെ ഭാര്യയുമായി അയാൾക്കുണ്ടെന്നും അതിൽ രണ്ട് കുട്ടികൾ ഉണ്ടെന്നും താൻ അറിഞ്ഞു എന്ന സുനീഷ് പറയുന്നു . താൻ അവിടെ വീണ്ടും നിൽക്കുന്നതിൽ അർഥം ഇല്ലെന്നു മനസിലാക്കിയ സുനീഷ് വിവാഹമോചനത്തെ കുറിച്ച ചിന്തിച്ച തുടങ്ങി .
വിവാഹമോചനം കഴിഞ്ഞിരിക്കുന്ന സമയത്താണ് സെൽവരാജിന്റെ ആലോചന വന്നത് .

ആദ്യമൊക്കെ അതൃപ്തി ആയിരുന്നു എങ്കിലും പിന്നീട അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയിൽ താൻ വീണ് പോയെന്നും സുനീഷ പറയുന്ന്നു . സെല്വരാജ്ഉം വിവാഹമോചിതനായിരുന്നു . സെൽവരാജിന്റെ ആദ്യ ഭാര്യക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന് എന്നും അതൊന്നും തനിക് അറിയില്ലായിരുന്നു എന്നും സെൽവരാജ് പറഞ്ഞു . ഒരുപാട് ചികിത്സകളൊക്കെ നടത്തിയെങ്കിലും ഭേദമായില്ല . ആത്മഹത്യാ ശ്രമങ്ങൾ കൂടെ അവർ കാണിക്കാൻ തുടങ്ങിയപ്പോൾ വിവാഹമോചനം നടത്തം എന്ന തീരുമാനിച്ചു . ഇപ്പോൾ ഇരുവരും സന്തോഷവാന്മാരാണ് . ഒരു വേദന എന്നത് ഇവരുടെ ഇടയിലേക് ഒരു കുഞ്ഞു വന്നില്ല എന്നത് മാത്രമാണ് . എല്ലാരും ഇവരുടെ ജീവിത കഥ കേട്ട് അമ്പരന്ന് പോയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top