Movlog

Movie Express

മീശ വിനീതിനെ ഈ പ്രശ്നങ്ങൾക്ക് മുൻപേ പരിചയം ഉണ്ടെന്നു ഹെലൻ ഓഫ് സ്പാർട്ട !

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടുന്നവർ നിരവധിയാണ് എന്നതാണ് സത്യം. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചില വിമർശനങ്ങളും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അടുത്ത സമയത്തായിരുന്നു സോഷ്യൽ മീഡിയയിലൂടെ തന്നെ ശ്രദ്ധ നേടിയ വിനീത് ദേവു തുടങ്ങിയവർ പോലീസ് ക സ്റ്റ ഡി യി ൽ ആയത്. ഇപ്പോൾ പോലീസ് ക സ്റ്റ ഡി യി ലാ യ വിനീതനെ കുറിച്ച് ഹെലൻ ഓഫ് സ്പാർട്ട എന്ന സോഷ്യൽ മീഡിയ താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്. പലപ്പോഴും വിമർശനാത്മകമായ കമന്റുകൾക്ക് തക്ക മറുപടി കൊടുത്ത് ഹെലൻ ഓഫ് സ്പാർട്ട പ്രേക്ഷകർക്കിടയിൽ സുപരിചിത ആയിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകളിലെല്ലാം തന്നെ സജീവമാണ് താരം. യഥാർത്ഥ പേര് ധന്യ എന്നാണെങ്കിലും ആ പേരിൽ ആർക്കും താരത്തെ അറിയില്ല എന്നതാണ് സത്യം. മീശക്കാരൻ വീനിതിൽ നിന്നും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ആണ് യൂട്യൂബ് വീഡിയോയും താരം വെളിപ്പെടുത്തിയിരിക്കുന്നത്.

“ഇവർ കാണിക്കുന്നതെല്ലാം റിയൽ ഒന്നും അല്ല. ഒരു കാര്യം ശ്രദ്ധിക്കണം, പ്രത്യേകിച്ച് ജനങ്ങൾക്ക് നന്നായി അറിയുന്ന അല്ലെങ്കിൽ മുഖപരിചയമുള്ള ആളുകളെടെ വാർത്തകൾ ആകുമ്പോൾ വലിയ ആഘോഷങ്ങളിലേക്ക് തന്നെ കാര്യങ്ങൾ എത്താറുണ്ട്. ഇതുപോലുള്ള ആളുകളെ താങ്ങി അതിൽ നിന്നും പണം ഉണ്ടാക്കിയ ഒരുപാട് ആളുകൾ ഉണ്ട്. ഇതേ പോലെ ഒക്കെ തന്നെയാണ് ഈ ഫിനിക്സ് കപ്പിൾ എന്നൊക്കെ പറഞ്ഞു പ്രത്യക്ഷപെട്ടവരും. അവർ ചെയ്തിരുന്ന വീഡിയോസ് ഒക്കെ കണ്ടാൽ അവർ വലിയ സന്തോഷത്തിൽ ആണെന്ന് തോന്നിക്കും. എല്ലാം തികഞ്ഞ കപ്പിൾ ആണെന്ന് വരെ തോന്നിക്കും. എന്നാൽ അതൊക്കെ വെറും തോന്നൽ മാത്രമാണ്. ഇതൊക്കെ ഇപ്പോൾ മാത്രമല്ല മുൻപും കാണുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്നത് ശരിയായ കാര്യമല്ല. അങ്ങനെ എല്ലാം വിഴുങ്ങുന്നത് വലിയ മണ്ടത്തരമാണ്. ഈ ഓൺ സ്‌ക്രീനിൽ കാണുന്ന ആളുകൾ ആയിരിക്കണമെന്നില്ല ശരിയായ ജീവിതത്തിൽ .

അന്ന് വിനീത് ചേട്ടൻ ഞങ്ങടെ ഉയിർ എന്നൊക്കെ പറഞ്ഞ ആളുകൾ ആണ് ഇന്ന് അതെല്ലാം മാറ്റി പറഞ്ഞത്. ദേവൂവിന്റെ കാര്യത്തിലും ഇതുപോലൊക്കെ തന്നെ, വലിയ മാറ്റമൊന്നുമില്ല . ഇവരെ പോലെ ഒക്കെ ജനിക്കണം, ഇതുപോലെ ജീവിക്കണം എന്ന് വരെ ആളുകൾ ആഗ്രഹിച്ചിരുന്നു എന്നത് കമന്റുകളിൽ കാണാമായിരുന്നു . ആ ഓൺസ്‌ക്രീൻ പെർഫോമൻസ് കണ്ടു അവരെ പോലെ വേഷവിധാനവും സിന്ദൂരവും ഒക്കെ ചാർത്താൻ ആഗ്രഹിച്ച പലരും ഉണ്ടാകാം. ഇവരുടെ വീഡിയോ കണ്ടിട്ട് സ്വന്തം ഭർത്താവിനോട് നിങ്ങൾ ഓക്കേ ഒരു ഭർത്താവാണോ എന്ന് ചോദിച്ച ആളികൾ വരെ ഉണ്ട്. എന്നാൽ ഇപ്പോൾ എന്തായി ? . ഈ കാണുന്നത് കണ്ണടച്ചു വിശ്വസിച്ചു സ്വന്തം കുടുംബത്തെ സംശയിക്കരുത്. ഈ പറയുന്ന കപ്പിൾസ് എനിക്കും മെസ്സേജ്സ് അയച്ചിട്ടുണ്ട്. പക്ഷെ അത് ഈ ട്രാപ്പ് ഒന്നും അല്ലായിരുന്നു. വെറുതെ ഒരു സന്ദേശം മാത്രമായിരുന്നു അത് . പക്ഷെ അവരുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇങ്ങോട്ടു വന്ന സന്ദേശങ്ങൾക്ക് മറുപടി പോലും താൻ നൽകിയിരുന്നില്ല.

വിനീത് എനിക്കെതിരെ ഒരുപാട് നെഗറ്റീവ് വീഡിയോസ് ചെയ്തു പ്രശസ്തൻ ആകാൻ ശ്രമിച്ചിട്ടുണ്ട് ടിക് ടോക് വഴിതന്നെ. തന്നെ ആരും ഫോളോ ചെയ്യരുത് എന്നും, അതുപോലെ തന്റെ അക്കൗണ്ട് ഇല്ലാതാക്കാനും ഒക്കെ അയാൾ കുറെ ശ്രമിച്ചിട്ടുണ്ട്, ഹെലൻ ഓഫ് സ്പാർട്ടക്ക് അഹങ്കാരം ആണെന്ന് വരെ വിഡിയോസിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നടന്ന ഒരാൾ അകത്തായപ്പോൾ സത്യത്തിൽ ചിരിയാണ് തനിക്ക് വന്നതെന്നും താരം കൂട്ടിച്ചേർത്തു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-15816").on("click", function(){ $(".com-click-id-15816").show(); $(".disqus-thread-15816").show(); $(".com-but-15816").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });