Movlog

Movie Express

വീണയുടെ ഭർത്താവും ആര്യയും ഒന്നിച്ചുള്ള വീഡിയോ വൈറൽ.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് വീണ നായർ. നിരവധി ആരാധകരും വീണയ്ക്ക് ഉണ്ടായിരുന്നു. വീണയ്ക്ക് അതുപോലെ തന്നെ ഹെറ്റർസും ഉണ്ടായിരുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിലെ ആര്യയുമായുള്ള സൗഹൃദമായിരുന്നു വീണയ്ക്ക് ശ്രെദ്ധ നേടി കൊടുത്തിരുന്നത്. അതിനു ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം എത്രത്തോളം ഉണ്ടായിരുന്നു എന്നത് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

അടുത്ത സമയത്തായിരുന്നു വീണ നായർ വിവാ ഹ മോ ചി ത ആവാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നത്. ഇതിനെ കുറിച്ച് അടുത്ത ദിവസം വീണയുടെ ഭർത്താവായ അമാൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ പിരിഞ്ഞു. ഡി വോ. ഴ്‌സി ലേ ക്ക് ഞങ്ങൾ കടക്കുന്നില്ല എന്നായിരുന്നു വീണയുടെ ഭർത്താവ് അറിയിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചില കാര്യങ്ങളാണ് ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭർത്താവും വീണയും തമ്മിൽ വേർപിരിയാനുള്ള കാരണം എന്താണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അവർക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ ബിഗ്ബോസ് വീട്ടിൽ ഉള്ളതായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്.

വ്യക്തമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പുതിയ ചില കണ്ടുപിടുത്തങ്ങൾ ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ആര്യയുടെ ഏറ്റവുമടുത്ത സുഹൃത്തായ വീണ ആര്യയുടെ സഹോദരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനമായി ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്രയും അടുത്ത സുഹൃത്ത് ആയിട്ടും എന്തുകൊണ്ടാണ് സഹോദരിയുടെ വിവാഹച്ചടങ്ങുകളിൽ വീണ പങ്കെടുക്കാതിരുന്നത് എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ബിഗ്ബോസ് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക ആളുകളും ഈ ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

വീണ മാത്രം അതിൽ നിന്നും വിട്ടു നിന്നു. അതിനുള്ള കാരണം എന്താണ് എന്നാണ് ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ അടുത്ത സമയത്ത് ആര്യയുടെയും വിജയുടെ ഭർത്താവായുള്ള ഒരു വിഡിയോ ഒരു കോമൺ ഫ്രണ്ട് പങ്കുവെച്ചിരുന്നു. ഈ പുതിയ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. വീണയുടെ ഭർത്താവ് അമാനും ആര്യയും ഒരുമിച്ചുള്ള ഒരു നൃത്ത വീഡിയോയാണ്. എന്നാൽ ഈ വീഡിയോയിൽ വീണയെ കാണാനും സാധിച്ചിട്ടില്ല എന്നതാണ് ഇതിനിടയിൽ നടന്ന പ്രശ്നങ്ങൾ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വീണയും ആര്യയും തങ്ങളുടെ ജീവിതം വ്യക്തമായിത്തന്നെ വീട്ടിൽ വച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ബിഗ്ബോസ് വീട്ടിൽ വച്ച് തനിക്കൊരു പ്രണയമുണ്ടെന്ന് ആര്യയും പറഞ്ഞിരുന്നു.എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം അയാൾ തന്നെ തേച്ചു എന്നായിരുന്നു ആര്യ പറഞ്ഞിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top