Movlog

Kerala

ഡോക്ടറോട് ക്രഷ് ഉണ്ടോ എന്ന ചോദ്യത്തിന് നാണത്തോടെ ഉള്ള ആരതിയുടെ മറുപടി ഇങ്ങനെ..

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചതിന് പിന്നാലെ റോബിനെ കുറിച്ചുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. റോബിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അത്രമേൽ വൈറലാകുന്നത് നിമിഷങ്ങൾ കൊണ്ടാണ്. കഴിഞ്ഞ ദിവസമായിരുന്നു ഡോക്ടർ റോബിനെ ഒരു അഭിമുഖം വൈറലായി മാറിയിരുന്നു. ഈ അഭിമുഖത്തിൽ ഒരു പെൺകുട്ടി കണ്ണിമചിമ്മാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഈ അഭിമുഖം കൂടുതൽ ശ്രദ്ധ നേടിയത്.

അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിലും ഇതിനെ പറ്റിയുള്ള കാര്യങ്ങൾ ആരാധകരും അങ്ങോട്ടുമിങ്ങോട്ടും ചർച്ച ചെയ്യുന്നതായി തന്റെ കണ്ടു.റോബിനെ നോക്കിയിരുന്ന ആ പെൺകുട്ടി ആരാന്നും. ദിൽഷയെ ഒഴിവാക്കി അവളെ കെട്ടുമോ എന്നൊക്കെ ആണ് ഇപ്പോൾ ചോദിക്കുന്നത്. മലയാളം ബിഗ്ബോസ് നാലാം സീസൺ ബിഗ് ബോസ് മത്സരാർത്ഥികൾ ഉദ്ഘാടനവുമായി തിരക്കിൽ തന്നെയാണ്. അതിൽ ഏറ്റവും കൂടുതൽ തിരക്കിലാണ് റോബിൻ എന്ന് പറയാം. ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ ഒരു പെൺകുട്ടിയെ കുറിച്ച് റോബിന്റെ ചിത്രവും ഫാൻസ്‌ പങ്കുവെക്കുന്നുണ്ട്.

ഇതോടെയാണ് ആരാധകർ ആരതിയെ തേടി ഇറങ്ങിയത്. ഡോക്ടറും ആരതിയും ഒരുമിച്ച ചിത്രങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ്. ഇപ്പോൾ ആരതിയെ കുറിച്ചുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നു. നിരവധി ട്രോളുകളും ആരതിക്ക് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.ഇന്റർവ്യൂവിൽ ഉടനീളം ആരതി റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു എന്നതാണ് ട്രോളുകൾക്ക് കാരണമായ. താൻ ഇത്രത്തോളം ഫേമസ് ആകുമെന്ന് കരുതിയില്ലെന്നാണ് ആരതി സംഭവത്തെ കുറിച്ച് പറഞ്ഞത്. തെലുങ്കിൽ രണ്ട് സിനിമയിലും തമിഴിൽ ഒരു സിനിമയിലും താൻ അഭിനയിച്ചിട്ടുണ്ട്. നിരവധി താരങ്ങൾക്ക് വസ്ത്രം ഡിസൈൻ ചെയ്തു കൊടുത്തിട്ടുണ്ട്. എന്നിട്ട് പോലും തന്നെ ആരും അറിഞ്ഞില്ല. എന്നാൽ ഒരു ദിവസം കൊണ്ട് തന്നെ എല്ലാവരും അറിഞ്ഞു എന്നും രസകരമായി ആരതി പറയുന്നു. ഇപ്പോൾ ലൈവിൽ എത്തിയ ആരതിയോട് ഡോക്ടറോട് ക്രഷ് ഉണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. അതിന് മറുപടിയായി ആരതി ഒരു ചിരി മാത്രമാണ് പകരം നൽകിയത്. എന്നാൽ താൻ റോബിന്റെ ഒരു വലിയ ആരാധികയായിരുന്നു എന്ന് ആരതി പറയുന്നുണ്ട്.

കോയമ്പത്തൂരിൽ നിന്നും ഫാഷൻ ടെക്നോളജി പൂർത്തിയാക്കിയ ഡിസൈനർ കൂടിയാണ് താരം. ഒരു കൊച്ചു സംരംഭക ആണ് ആരതി. സ്വന്തമായി ഒരു ബോട്ടിക് നടത്തുന്ന ആരതി ഒപ്പം അഭിനയ ലോകത്ത് സജീവമാണ്. തെലുങ്കിൽ രണ്ട് സിനിമകളിൽ ആരതി അഭിനയിച്ചിട്ടുണ്ട്. തമിഴിലാണ് പുതിയ ചിത്രം. വിവിധ മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച 22കാരി സുന്ദരികുട്ടി ആണോ ഈ ഡോക്ടറുടെ വധു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ദിൽഷ വിട്ട് ആരതിയെ കെട്ടും എന്ന് പറയുന്നവർ ഉണ്ട്. ഞങ്ങളുടെ ഡോക്ടർക്ക് ഇനിയും ആരതി മതി എന്നു പറയുന്നവരും അധികം തന്നെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top