Movlog

Faith

കോഴിക്കോട്ട് നാല് വയസുകാരിയെ എട്ടു വയസുകാരൻ ചെയ്തത് കണ്ടു ഞെട്ടി സംസ്ഥാനം

നമ്മുടെ സംസ്ഥാനത്ത് നിലവിൽ പീ ഡ നം എന്നത് ഒരു പുതുമയില്ലാത്ത വിഷയം ആയി മാറിയിരിക്കുകയാണ്. ദിനം പ്രതി ഇത്തരം വാർത്തകൾ വർദ്ധിച്ചുവരികയാണ്. മുതിർന്നവരെന്നോ ചെറിയ കുട്ടികൾ എന്നോ വ്യത്യാസമില്ലാതെയാണ് മനുഷ്യ മ ന സാ ക്ഷി യെ നടു ക്കു ന്ന രീതിയിലുള്ള ഓരോ വാർത്തകൾ സംസ്ഥാനത്തിലെ പലയിടങ്ങളിൽ നിന്നും നമ്മൾ കേൾക്കുന്നത്. കളിച്ചു നടക്കുന്ന പ്രായത്തിൽ ഒരു എട്ടുവയസ്സുകാരൻ ചെയ്തത് കേട്ട് നടുക്കം മാറാതെ ഇരിക്കുകയാണ് മലയാളികൾ.

എട്ടുവയസ്സുകാരന്റെ ക്രൂ ര പീ ഡ ന ത്തി ന്റെ ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വെറും നാലു വയസ്സുകാരിയായ പെൺകുട്ടിയെ ആണ് എട്ടുവയസ്സുകാരൻ ചെയ്തത് എന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. സംഭവം നടന്നത് കോഴിക്കോട്ടാണ്. നാലു വയസ്സുകാരിയാണ് പ്രശ്നത്തിൽ ദുരിതമനുഭവിച്ചത് . എട്ടുവയസ്സുകാരനെതിരെ പോ ലീ സ് കേ സെ ടു ത്തി ട്ടുണ്ട്. പിടിയിലായ എട്ടുവയസ്സുകാരന് എതിരെ എലത്തൂർ പോ ലീ സ് ആണ് കു ട്ടികളുടെ പോ നിയമപ്രകാരം കേ സെ ടു ത്ത ത്.

പ്ര തിയായ എട്ടു വയസ്സുകാരനെ ജു വ നൈ ൽ ജ സ്റ്റി സ് ബോ ർ ഡ് മുമ്പാകെ ഹാജരാക്കുമെന്ന് പോ ലീ സ് അറിയിച്ചു. ഈ പ്രശ്നത്തെ തുടർന്ന് പെ ൺ കു ട്ടി ക്ക് ര ക്ത സ്രാ വം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഈ ക്രി ത്യത്തിനു ഇ രയായത് എന്ന് പുറത്തു വരുന്നത്. തുടർന്ന് പെൺകുട്ടിയെ ചോ ദ്യം ചെയ്തപ്പോൾ ആയിരുന്നു എട്ടു വയസ്സുകാരൻ ആണ് ഉ പ ദ്ര വി ച്ചത് എന്ന പെൺകുട്ടി വ്യക്തമാക്കിയത്.

ഇതേ തുടർന്ന് നാലു വയസ്സുകാരിയുടെ പിതാവ് നൽകിയ പരാതിയിൽ എട്ടുവയസ്സുകാരനായ ആൺകുട്ടിയെ അ റ സ്റ്റ് ചെയ്യുകയായിരുന്നു. അടുത്തിടെ ആയിരുന്നു ഇടുക്കിയിൽ ആറുവയസ്സുകാരി ക്രൂ ര മാ യ പീ ഡ ന ത്തി നി ര യായി കൊ ല്ല പ്പെട്ട സംഭവം. 2021ലെ മെയ് വരെയുള്ള കണക്കുകൾ പ്രകാരം 627 കുട്ടികളാണ് സംസ്ഥാനത്ത് ഇ ര യാ യി ട്ടുള്ളത്. 2016ൽ 958 കേ സുകൾ ആയിരുന്നു റിപ്പോർട്ട് ചെയ്തത് എങ്കിൽ 2020ൽ അത് 1143 ആയി ഉയർന്നു.

ഇത്തരം ലൈം ഗി ക അ തി ക്ര മ ങ്ങ ളും പീ ഡ ന ങ്ങ ളും ഒ രു കുട്ടിയുടെ മാ ന സി ക ശാ രീ രി ക വ ള ർ ച്ച യെ യും ആ രോ ഗ്യ ത്തെ യും പ്രതികൂലമായി ബാധിക്കുന്നു. 2019ലെ പഠന പ്രകാരം സംസ്ഥാനത്ത് 11 ലക്ഷത്തിലേറെ കുടുംബത്തിലുള്ള കുട്ടികൾ ഇത്തരം പീ ഡ ന ങ്ങ ൾ ക്ക് സാധ്യത ഉള്ളവരാണ്. ലോക് ഡൗൺ കാലത്ത് കുട്ടികളുടെ ലൈം ഗി ക ദൃ ശ്യ ങ്ങ ൾ കാ ണു ന്ന സൈ റ്റു ക ൽ ഉ പ യോ ഗി ക്കു ന്നത് സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നതാണ് കണ്ടെത്തിയത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്വ കാ ര്യ ഭാഗ ങ്ങ ളെ കു റി ച്ചു ലൈം ഗി ക വി ദ്യാ ഭ്യാ സം നൽകേണ്ടതുണ്ട്. സംസ്ഥാനത്ത് മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്. ഓരോ 13 മണിക്കൂറിലും 10 വയസിന് താഴെയുള്ള ഒരു കുട്ടി എങ്കിലും ലൈം ഗി കാ തി ക്രമ ത്തി ന് വി ധേ യ രാ കു ന്ന ഞെ ട്ടി ക്കു ന്ന കണക്കുകളാണ് നമ്മുടെ രാജ്യത്തുള്ളത്. കോവിഡ ലോക്ക് ഡൗൺ കാരണം വീടിനുള്ളിൽ അടച്ചുപൂട്ടി കഴിയേണ്ടി വന്നപ്പോൾ മൊബൈൽ ഫോണുകളും സമൂഹമാധ്യമങ്ങൾ ആയിരുന്നു ഇത്തരം സാ മൂ ഹ്യ വി രു ദ്ധ രു ടെ ഏക ആശ്രയം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top