Movlog

Kerala

തിരുവോണം ബമ്പർ ഒന്നാം സമ്മാനം വിറ്റതും രണ്ടാം സമ്മാനം വിട്ടതും അടുത്തടുത്ത ജില്ലകൾ ! അർഹർ ഇവർ

കേരളം കണ്ട ഏറ്റവും വലിയ ഭാഗ്യ കുറി ആയ തിരുവോണം ബമ്പർ ഭാഗ്യക്കുറി ആദ്യ റിസൾട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. റിസൾട്ടുകൾ പ്രകാരം മലയാളികൾ ഇനി കാത്തിരിക്കുന്നത് സമ്മാനം അടിച്ച ജില്ലാ ഏതാണ് എന്നും അർക്കാണ് സമ്മാനം അടിച്ചതെന്നും ഒക്കെയാണ്. ഇപ്പോൾ പുറത്ത് വന്ന ആദ്യ ഫലം തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയത് TJ 750605 – പുറത്ത് വരുന്ന ആദ്യ സൂചനകൾ അനുസരിച്ചു ഈ ടിക്കറ്റ് വിട്ടിരിക്കുന്നത് തിരുവനന്തപുരം ഭാഗത്താണ് എന്നാണ് . ആറ്റിങ്ങൽ ഭഗവതി ടിക്കറ്റ് ഏജൻസി ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്

ഈ ടിക്കറ്റ് നു 25 കോടി രൂപയാണ് സമ്മാനം. കേരളം കണ്ട ഏറ്റവും വലിയ സമ്മാന തുകയാണ് ഇത് . TJ അല്ലാത്ത സീരിയലുകൾക്ക് അഞ്ചുലക്ഷം സമാശ്വാസ സമ്മാനം ഉണ്ടായിരിക്കുന്നതാണ് . രണ്ടാം സമ്മാനം ആയ TG 270912 (അഞ്ചു കൂടി രൂപ ) ടിക്കറ്റ് പോയിരിക്കുന്നത് കൊല്ലത്താണ് എന്നാണ് – കോട്ടയത്തെ മീനാക്ഷി ഏജൻസി പാലായിൽ വിറ്റ ടിക്കറ്റ് നു ആണ് രണ്ടാം സമ്മാനം എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം , മൂന്നാം സമ്മാനം ആയ ഒരുകോടി രൂപ പത്ത് പേർക്കാണ് മൂന്നാം TA 292922 , TB 479040, TC 204579, TD 545669, TE 115479, TG 571986, TH 56 2506, TJ 384189, TK 395507, TL 555868.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top