Movlog

Kerala

മലയാളികളുടെ പ്രിയപ്പെട്ട പോൺ താരങ്ങൾ ആരൊക്കെ ? ആരും പ്രതീക്ഷിക്കാത്ത റിയാക്ഷൻസ് !

ഈ അടുത്ത കാലത്ത് വരെ സെ ക്സ് എന്ന വാക്ക് പോലും ആളുകൾക്കിടയിൽ പറയാൻ മടി കാണിച്ചിരുന്ന ഒരു സമൂഹത്തിൽ ആയിരുന്നു നമ്മൾ കഴിഞ്ഞത്. സെ ക്സ് , ഓ ർ ഗാ സം, പോ ൺ , മാ സ്റ്റ ർ ബേ ഷൻ തുടങ്ങിയ പ്രയോഗങ്ങൾ കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകൾ ആയിരുന്നു ചുറ്റിലും. എന്നാൽ കാലം മാറിയപ്പോൾ ഇവയെല്ലാം ഇന്ന് ചർച്ചാവിഷയങ്ങൾ ആയിരിക്കുകയാണ്. ഈ വിഷയങ്ങളെ കുറിച്ചുള്ള കുറിപ്പുകളും അറിവുകളും ഇട്ടാൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

പലപ്പോഴും ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ അവരുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കൗമാര പ്രായത്തിൽ, ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുമ്പോൾ പോ ൺ ചിത്രങ്ങൾ കാണുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും ഇത്തരം പോ ൺ ചിത്രങ്ങൾ ദാമ്പത്യ ജീവിതങ്ങൾ പോലും തകർക്കുന്നു. ഇത്തരം ചിത്രങ്ങളിൽ കാണുന്ന തരത്തിലുള്ള ലൈം ഗി ക ജീ വി തം യ ഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കുമ്പോൾ അത് വലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നു.

ഇപ്പോഴിതാ പ്രിയപ്പെട്ട പോ ൺ താരങ്ങളെ കുറിച്ച് മലയാളികൾ മനസ് തുറക്കുന്ന വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. പോൺ ചിത്രങ്ങൾ കാണണം എന്ന് തോന്നി തുടങ്ങിയ സമയത്തായിരുന്നു ലൈംഗിക വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയത്. പോൺ ചിത്രങ്ങൾ നൽകുന്നതിനേക്കാൾ മികച്ച, ശാസ്ത്രീയമായ അറിവുകൾ ലൈം ഗി ക വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതിനാൽ പോൺ ചിത്രങ്ങൾ കാണേണ്ടി വന്നിട്ടില്ലെന്ന് ഒരു പെൺകുട്ടി അഭിപ്രായപ്പെടുന്നു.

ഭൂരിഭാഗം പെൺകുട്ടികൾ പോ ൺ ചിത്രങ്ങൾ കാണാത്തവർ ആണ്. പോ ൺ ചിത്രങ്ങളെ കുറിച്ചും പോ ൺ താരങ്ങളെ കുറിച്ചും അറിയാത്ത ഒരുപാട് പെൺകുട്ടികൾ ഉണ്ട്. പോൺ ചിത്രങ്ങൾ കാണേണ്ടി വന്നിട്ടില്ല എന്നാണു ഇവർക്ക് പറയാൻ ഉള്ളത്. വളരെ ചുരുക്കം ചില പെൺകുട്ടികൾ മാത്രമാണ് പോൺ ചിത്രങ്ങൾ കണ്ടിട്ടുള്ളതായി സമ്മതിക്കുന്നുള്ളൂ.

മിക്ക ആളുകളുടെയും പ്രിയപ്പെട്ട പോ ൺ താരങ്ങൾ സണ്ണി ലിയോണും, മിയ ഖലീഫയും, ജോണി സിൻസും ആണ്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം സണ്ണി ലിയോണിനോട് ആണ്. സണ്ണി ലിയോൺ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നത് കൊണ്ടാണ് സണ്ണി ലിയോണിനോട് ഇഷ്ടം തോന്നാൻ കാരണം എന്നും അവർ വെളിപ്പെടുത്തി. പോൺ താരത്തിനെ ഇഷ്ടപ്പെടാനുള്ള കാരണം ചോദിക്കുമ്പോൾ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ആരും വെളിപ്പെടുത്തുന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top