Movlog

Movie Express

സിനിമ മേഖലയിൽ തിളങ്ങുക എന്ന് മാത്രമല്ല തങ്ങളുടെ സ്ഥാനം മറ്റാർക്കും ലഭിക്കില്ല എന്ന് തെളിയിച്ച ഈ സഹോദരിമാർ ആരെന്നു മനസ്സിലായോ ?

സിനിമ ഈ ലോകത്ത് ഇപ്പോൾ വലിയൊരു ട്രെൻഡ് ആണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വൈറൽ ആവുക എന്നുള്ളത്. അത്തരത്തിൽ ചില നടിമാരുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ടായിരുന്നു ഈ ചിത്രം കണ്ട് ആരാണെന്ന് മനസ്സിലാകൂ എന്ന നിലയിലാണ് പലപ്പോഴും ചിത്രങ്ങൾ പ്രചരിക്കാൻ ഉള്ളത്. വലിയ ആവേശത്തോടെയാണ് ഈ ചിത്രത്തിന്റെ ഉടമയെ പ്രേക്ഷകരും തീരയാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള രണ്ട് സഹോദരിമാരുടെ ചിത്രമാണ്. ഇതാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിൽ കാണുന്ന സഹോദരിമാർ ആരാണ് എന്നാണ് മലയാള സിനിമ പ്രേമികൾ ആലോചിക്കുന്നത്. എന്നാൽ മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മാത്രമേ ഇവരെ മനസ്സിലാക്കാൻ സാധിക്കൂ. ബോളിവുഡ് ലോകത്തെ ജനപ്രിയ താരങ്ങളായ കരീന കപൂറും സഹോദരിയായ കരിഷ്മ കപൂറുമാണ് ഈ സഹോദരിമാർ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിൽ അഭിഷേക് ബച്ചന്റെ നായികയായിരുന്നു കരീന കപൂർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം ആരംഭിക്കുന്നത് തന്നെ. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം തിളങ്ങുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ ഹൃദയം കവർന്ന സെ mയ്ഫ് അലിഖാൻ ആണ് കരീനയുടെ ഭർത്താവ്. ഭർത്താവിന് ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് കരീന എന്ന് പറയേണ്ടിയിരിക്കുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്നും കുടുംബ ജീവിതത്തിലേക്ക് കരീന യാത്ര തിരിച്ചത്. സെയ്ഫ് അലിഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരു ഭാര്യയെന്ന നിലയിലും താൻ വളരെ മികച്ചതാണെന്ന് കരീന തെളിയിച്ചിരുന്നു. സെയ്‌ഫിന്റെ ജീവിതത്തിൽ പിന്തുണയായി എപ്പോഴും ഒപ്പമുണ്ടായിരുന്നത് കരീന ആണ്. പലപ്പോഴും കരീനയും സെയ്ഫ് അലിഖാനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ച് ബോളിവുഡ് കോളങ്ങൾ ആഘോഷത്തോടെ എഴുതിയിട്ടുണ്ട്. വിവാഹജീവിതത്തിൽ താൻ പൂർണമായും സന്തുഷ്ടയാണ് എന്നായിരുന്നു താരം പറഞ്ഞിരുന്നത്.

ബോളിവുഡ് സിനിമാ ലോകത്ത് കരീനയിലേക്ക് ആരാധകരേറെയാണ്. ചില ബ്രാൻഡുകളുടെ പരസ്യങ്ങളിൽ മാത്രമായി ഇന്ന് കരീനയുടെ അഭിനയമികവ് ഒതുങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രമാണ് കരീനയെ വീണ്ടും പ്രേക്ഷകർ ഹൃദയത്തിലേറ്റിയിട്ടുണ്ട്. അതിനുള്ള കാരണം കുട്ടിക്കാലത്തു തന്നെ കരീന ക്യൂട്ട് ആയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ കരീനയുടെയും സഹോദരിയുടെയും ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top