Movlog

India

ഉത്തരേന്ത്യയിൽ അതിശക്തമായ ഭൂചലനം ! റിക്ടർ സ്കെലിൽ

രാത്രി പത്തു മുപ്പത്തോട് കൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിക്ടർ സ്കെലിൽ ആറു പോയിന്റ് മൂന്ന് തീവൃതയിൽ കനത്ത ഭൂമി കുലുക്കം ഉണ്ടായതായി ആണ് റിപോർട്ടുകൾ പുറത്ത് വരുന്നത്. ജമ്മു കാശ്മീർ, പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ശക്തമായ ചലനം ആണ് അനുഭവപ്പെട്ടത്. താജികിസ്ഥാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്ര എന്ന് ആണ് പുറത്ത് വരുന്നത്. അതിതീവ്രമായ ഭൂചലനം രേഖപെടുത്തിയിട്ടും ഭാഗ്യം ഒന്ന് കൊണ്ട് ഇതുവരെ വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ആദ്യമായി പുറത്ത് വരുന്നത്. കാശ്മീരിലും ഹരിയാനയിലും പഞ്ചാബ് പ്രവിശ്യകളിലും വീടുകളിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടി എന്നും റിപോർട്ടുകൾ വരുന്നുണ്ട്. കശ്മീർ മേഖലയ്ക്ക് പുറമെ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലേക്കും ഭൂകമ്പം അനുഭവപെട്ടിട്ടുണ്ട്. -video courtesy – manorama news tv

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top