Movlog

Health

വിവാഹജീവിതത്തിൽ ഇതിന്റെ പങ്കെന്ത് ? എല്ലാ ദമ്പതികളും വിവാഹത്തിന് തയ്യാറെടുക്കുന്നവരും അറിയുക

കഴിഞ്ഞ പത്തുദിവസമായി ഒരുപാടുപേർ എന്നോട് ചോദിച്ച ഒരു ചോദ്യമാണ് എന്താണ് ? ഇത് എങ്ങനെ ചെയ്യണം എത്ര സമയം വേണം എന്നൊക്കെ. യഥാർത്ഥത്തിൽ എന്താണ് എന്ന വിശദമാക്കുന്ന ഒരു വീഡിയോ- ഇത് ചെയ്യുന്നതെങ്ങനെ എന്നിവ ഉൾക്കൊള്ളിച്ചാണ് ഡോക്റ്റർ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കൃത്യമായ അറിവുകൾ അറിവുള്ളവരിൽ നിന്ന് തന്നെ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ അറിഞ്ഞില്ലെങ്കിലും ചെയ്യുക കാര്യങ്ങൾ വികലമാകും. ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വലിയതും. ചിലകാര്യങ്ങൾ നേരിട്ട് ചോദിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് ഇതുപോലുള്ള വീഡിയോകൾ ഉപകാരപ്പെടുക. അതുകൊണ്ടു നിങ്ങളുടെ സംശയം പൂർണ്ണമായും മാറുവാൻ വീഡിയോ മുഴവനായി കാണാൻ ശ്രദ്ധിക്കുക, വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവർക്ക് കൂടുതലായി വലിയ അറിവുകൾ ഉണ്ടാകാറില്ല, അതുകൊണ്ടു തന്നെ അവർ ചെയ്യുന്നതെല്ലാം ശരിയാക്കണം എന്നും ഇല്ല. ചില സമയം പങ്കാളിയിൽ കൂടുതൽ വേദന ഉളവാക്കുകയും ചെയ്യുന്നതോടെ പിന്നീട് അങ്ങോട്ടുള്ള ജീവിതം ദുസ്സഹമാക്കുന്നു, ഇത് തടയുക എന്നത് തന്നെയാണ് പ്രധാമായും വീഡിയോ ലക്‌ഷ്യം വെയ്ക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top