Movlog

Film News

വിനീത് ശ്രീനിവാസനെ പരസ്യമായി വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി കൈലാസ് മേനോൻ!

വിനീതിന്റെ സംഗീതം വളരെ അരോചകമാണെന്നും കൊഞ്ചിക്കൊണ്ടുള്ള വിനീതിന്റെ പാട്ടുകൾ മലയാള ഭാഷക്കും സംഗീതത്തിനും അപമാനകരമാണെന്നും കഴിഞ്ഞ ദിവസം റിജി  ലൂക്കോസ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരുന്നു. പോരാത്തതിന് വിനീതിന് സംഗീതം എന്തെന്ന് പോലും അറിയില്ലെന്നും റെജി ആക്ഷേപിച്ചു. പരസ്യമായി റെജി  വിനീതിനെ പോലെ ഒരു ഗായകനെ ആക്ഷേപിച്ചത് വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ആരാണ്റെ ഈ റെജി ലൂക്കോസ്ജി ? ഒരു ഇടത്പക്ഷ അനുഭാവമുള്ള രാഷ്ട്രീയ നിരീക്ഷകൻ ആണ് റെജി . ശബരിമല issues ആയി ബന്ധപ്പെട്ട ഡിബേറ്റിസിൽ ആണ്സ അദ്ദേഹത്തിന്റെ സജീവ സാനിധ്യം നമ്മൾ അരിഞ്ഞത്.  so കുറച്ചു ആളുകൾക്കെങ്കിലും ഇദ്ദേഹം സുപരിചിതനായിരിക്കും. എന്തായാലും വിനീതിനെതിരെയുള്ള റെജിയുടെ വിമർശനം sicial media yil ഒരു ചർച്ച വിഷയം,ആയിരിക്കുകയാണ്. ഇതിനുള്ള മറുപടിയുമായി ഇപ്പോൾ  സംഗീത സംവിധായകൻ കൈലാസ് മേനോൻ രംഗത്തെത്തിയിരിക്കുകയാണ്.18 വർഷമായി അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവുള്ളത് കൊണ്ട് തന്നെയാണ്’; വിനീത് ശ്രീനിവാസനെ വിമർശിച്ചവർക്ക് കൈലാസ് മേനോൻ്റെ മറുപടി!!!!!! മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനും സംവിധായകനും നടനുമൊക്കെയാണ് വിനീത് ശ്രീനിവാസൻ.

നടൻ ശ്രീനിവാസന്റെ മകൻ എന്ന നിലയിലാണ് വിനീത് ആദ്യം ജനശ്രദ്ധ നേടിയത്. എന്നാൽ തന്റെ ആ ഒരു ലേബലിൽ നിന്നും വളരെ പെട്ടന്നാണ് വിനീത് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുത്തത്.  എന്നാൽ മറ്റുള്ള ഗായകരിൽനിന്നും വിനീതിനെ വ്യത്യാസത്താക്കുന്നത് അദ്ദേഹത്തിനെ റൊമാന്റിക് വോയിസ് ആണ്. വിന്നെതിനെ കുറിച്ചുള്ള കൈലാസ് മേനോന്റെ വാക്കുകൾ  ഇങ്ങനെ ആയിരുന്നു . ആദ്യമായി താൻ വിനീതിന്റെ പാട്ട് റെക്കോർഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നാൽ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂർ പോലും എടുക്കാതെ പാടി തീർത്തു..താൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും വേഗമേറിയ റെക്കോർഡിങ് സെഷൻ ആയിരുന്നു അത്. പാടുന്ന ഭൂരിഭാഗം ടേക്കുകളും പെർഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോർഡിങ് കഴിഞ്ഞത് എന്നാണു കൈലാസ് പറയുന്നത്. ‘സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ സിനിമകളിൽ പാട്ടുകൾ പാടാം, പക്ഷെ 18 വർഷമായി സംഗീത സംവിധായകർ അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. മാത്രമല്ല വിനീതിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ശ്രോതാക്കൾ ഉണ്ടെന്നും കൈലാസ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top