Movlog

Film News

പറയാനുള്ളത് തുറന്ന് പറയും – കളി തരില്ല എന്ന് പറഞ്ഞാൽ അവിടെ നിർത്തിയേക്കണം ! ദിയ സനയുടെ കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ദിയ സന. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മത്സരാർത്ഥികൾ എല്ലാം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീടിനകത്തു തന്നെ താമസിക്കുന്ന വ്യതസ്തമായ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

മത്സരാർത്ഥികൾക്ക് ഇടയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഈ ഷോയെ മറ്റു ഷോകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ബിഗ് ബോസ് മലയാളം സീസൺ ത്രീ ആണ് ഇപ്പോൾ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസിന്റെ ആദ്യത്തെ സീസണിലെ ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു ദിയ സന.

ആക്ടിവിസ്റ് ആയ ദിയ തന്റെ ശക്തമായ നിലപാടുകൾ കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയമാണ്. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ യാതൊരു മടിയും ഇല്ല താരത്തിന്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ദിയ സനയെ പരിചയപ്പെട്ടു അവരോടുള്ള ഒരു ക്രഷിന്റെ പുറത്ത് കളി തരുമോ എന്ന് ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ കളി തരില്ല എന്ന് മറുപടി ആണ് പറയുന്നതെങ്കിൽ അവിടെവെച്ച് ആ ചോദ്യം അവസാനിപ്പിക്കണമെന്ന് താരം മുന്നറിയിപ്പ് നൽകുകയാണ്.

പിന്നെ എന്ത് പുരോഗമനം ആണ് നിന്റെയൊക്കെ എന്നൊന്നും ചോദിച്ച വരരുതെന്നും ദിയ കുറിപ്പ് എഴുതി. ആഗ്രഹം കൊണ്ടാണ് നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞു

പിന്നെയും നിർബന്ധിക്കുന്നവരും മറ്റുള്ളവരോട് ഒരിക്കൽ അവളെ ഞാൻ അടിച്ചിരിക്കും എന്നൊക്കെ ഉള്ള വർത്തനവുമായി തന്റെ മുന്നിലേക്ക് വന്നാൽ അവരുടെ – വെട്ടി കടലിൽ എറിയുമെന്ന് താക്കീത് നൽകുകയാണ് ദിയ സന തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് എന്നും പണവും ആളും ബലവും കയ്യിൽ വച്ചാൽ മതി എന്നും ദിയ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top