Movlog

Faith

ഭാര്യയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്പ്പ് സ്റ്റാറ്റസ് ആക്കി ഭർത്താവ് !ഭർത്താവിനെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്

സാമൂഹിക മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ തോതിൽ തന്നെ സ്വാധീനം ഉണ്ടാക്കുന്ന ഒരു ഘട്ടമാണ് ഇപ്പോൾ കണ്ടു വരുന്നത്.. ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച സംഭവത്തിനെതിരെ യുവാവിനെതിരെ കേസ് എടുക്കുകയാണ്. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നുണ്ട്. മുംബൈയിലാണ് സംഭവം നടന്നത്. 30കാരനായ ഭർത്താവിനെതിരെ ആണ് കേസ് എടുത്തത്. ഭർത്താവിൻറെ വീട്ടുകാരുടെ നിരന്തര പീഡനം മൂലം 28 കാരിയായ യുവതിയെ രണ്ടു കുഞ്ഞുങ്ങളുമായി കഴിഞ്ഞ വർഷം അവസാനം സ്വന്തം വീട്ടിലേക്ക് മാറി താമസിക്കേണ്ടി വന്നു. ഇതിനുപിന്നാലെയാണ് ഭർത്താവിന്റെ വീട്ടുകാർക്കും എതിരെ യുവതി പോലീസിൽ പരാതി നൽകിയത്.

പേരിൽ വീട് നൽകാൻ ഭർത്താവും വീട്ടുകാരും നിർബന്ധിച്ച് വരുന്നതായും യുവതി പരാതിയിൽ പറയുന്നുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും ഭർത്താവിനും വീട്ടുകാർക്കും നോട്ടീസ് നൽകി. പരാതി നൽകരുതെന്ന് യുവാവ് ഭാര്യയുടെ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി ആ ആവിശ്യം തള്ളിയതോടെ പ്രകോപിതനായി വരികയും ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിക്കുകയായിരുന്നു. അവരുടെ ദൃശ്യങ്ങളാണ് ഇയാൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി അപ്‌ലോഡ് ചെയ്തത്. ഈ മാസം ആദ്യം ആയിരുന്നു സംഭവം.യുവതിയുടെ സഹോദരി സ്റ്റാറ്റസ് കണ്ട് വിവരമറിയിച്ചു. ഒപ്പം ഉണ്ടായിരുന്ന സമയത്ത് ഇയാൾ രഹസ്യമായി ചിത്രീകരിച്ചത് ആയിരുന്നു. അയാൾ ദൃശ്യങ്ങൾ വാട്സാപ്പിൽ പങ്കുവെച്ചത് യുവതി അറിഞ്ഞില്ല.

സഹോദരിയാണ് വിവരമറിയിച്ചത്. അതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. പരാതി നൽകി ഇതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ ആയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്തും ചെയ്യാവുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഇത്തരം വാർത്തകൾ ശ്രദ്ധ നേടുകയും ചെയ്യും. സ്വന്തം ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഭർത്താവ് തീർച്ചയായും മോശപ്പെട്ട ഒരു മനുഷ്യനാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് അയാൾക്കൊപ്പം ഭാര്യ ജീവിക്കാത്തത് എന്നതിന്റെ കാരണം ഇപ്പോൾ വ്യക്തവുമാണ് മോശം സ്വഭാവമുള്ള ഒരു വ്യക്തി എങ്ങനെയാണു ഇത്രകാലം അവർക്കൊപ്പം ജീവിച്ചത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്.
ഏതായാലും പോലീസ് വലിയതോതിൽ തന്നെ ഈ സംഭവം ഗൗരവത്തിൽ എടുത്തിരിക്കുകയാണ്.

സോഷ്യൽ
മീഡിയയിലൂടെ സ്വന്തം ഭാര്യ അപമാനിക്കാൻ തന്നെയാണ് ഇദ്ദേഹം ശ്രമിച്ചത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഭാര്യയോട് ഇങ്ങനെ ചെയ്യുന്ന ഒരു വ്യക്തി മറ്റുള്ളവരോട് എങ്ങനെ ആയിരിക്കും എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇയാൾക്ക് വലിയ തോതിലുള്ള ശിക്ഷ തന്നെ കിട്ടണം എന്നാണ് ഓരോരുത്തരും ഒന്നടങ്കം പറഞ്ഞു കൊണ്ടിരിക്കുന്നത്.

സ്ത്രീ സമൂഹത്തെ തന്നെ അപമാനിച്ച പ്രവൃത്തിയായിരുന്നു ഇയാൾ ചെയ്തതെന്നും ഭാര്യയെ സംരക്ഷിക്കേണ്ടവനാണ് എന്നും ഭർത്താവ് എന്നും അല്ലാതെ ഭാര്യ അറിയാതെ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ നേരിട്ട് അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത് എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top