Movlog

Thoughts

24 വയസ്സിനിടയിൽ 500 ഇൽ അധികം ആളുകളുമായി ബന്ധം!

സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അമേരിക്കയിൽ താമസിക്കുന്ന യുവതിയുടെ വെളിപ്പെടുത്തലുകൾ കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അവരുടെ വെളിപ്പെടുത്തലുകൾ കേട്ട് യുവതലമുറയിൽ അടക്കമുള്ളവർ അമ്പരന്നുപോയിരിക്കുകയാണ്. 24 വയസ്സുള്ള ഇവർ ഇതിനോടകം തന്നെ അഞ്ഞൂറിലധികം ആളുകളുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. 30 വയസ്സ് തികയുന്നതിനു മുൻപ് തന്നെ ആയിരത്തിലധികം ആളുകളുമായി ബന്ധം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് 24 കാരി പറയുന്നുണ്ട്.

അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന കസിമി എന്ന സ്വകാര്യ കണ്ടന്റ് നിർമ്മിക്കുന്ന സൈറ്റായ ഒൺലി ഫ്രാൻസിൽ നിന്നാണ് ദശലക്ഷക്കണക്കിനു രൂപ സമ്പാദിക്കുന്നത് ഡെയിലി സ്റ്റാർ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വ്യത്യസ്തരായ പുരുഷൻമാരുമായി ബന്ധം പുലർത്തുവാൻ താൻ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് പറയുന്നത്. വെറും ഇരുപത്തിനാലാമത്തെ വയസ്സിൽ തന്നെ അഞ്ഞൂറിലധികം പുരുഷന്മാരുമായി ബന്ധം പുലർത്തിയിട്ടുണ്ട്. അടുത്ത കുറച്ച് വർഷങ്ങൾക്കിടയിൽ അത് ആയിരത്തോളം ഉയർത്താനാണ് താൻ ആഗ്രഹിക്കുന്നത്.

98 ശേഷം താൻ കണക്ക് മറന്നു പോയെന്നും. എന്നാൽ ഒരു കണക്കനുസരിച്ച് താനിതുവരെ അഞ്ഞൂറിലധികം പുരുഷന്മാരുമായി ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. തനിക്ക് ബന്ധമുള്ള പുരുഷന്മാരുടെ ഡയറിയിൽ താനൊരു രഹസ്യകോഡ് സൂക്ഷിക്കാറുണ്ട് എന്നാണ് പറയുന്നത്. പിന്നീട് അത് സാധ്യമായി 98 ന് ശേഷം താൻ എത്ര പേരുമായി ബന്ധത്തിൽ ഏർപ്പെട്ടു എന്ന് താൻ എണ്ണാൻ മറന്നു. വിചിത്രമായ ഒരു ദൗത്യം പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പുരുഷൻമാരുമായി അടുത്തിടപഴകണം എന്നാണ് തന്റെ ആഗ്രഹം.

തനിക്ക് 20 വയസ്സുള്ളപ്പോൾ തന്നെ താൻ ഏകദേശം 500 പുരുഷൻമാരുമായി ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവർക്ക് ഒരു കാമുകൻ കൂടിയുണ്ട്. അയാളുടെ ആഗ്രഹങ്ങളെ കുറിച്ചും അവർക്ക് പറയാനുണ്ട്. വ്യത്യസ്തമായ പുരുഷന്മാരുമായുള്ള ബന്ധത്തിൽ നിന്നുള്ള അസുഖത്തിന്റെ അപകട സാധ്യതകളെ കുറിച്ചാണ് പറയുന്നത്.

ഞാൻ സംരക്ഷണം ഉപയോഗിക്കുന്നുണ്ട് എന്ന് അവർ പറയുന്നു. കൂടാതെ താൻ ഇടയ്ക്കിടെ ടെസ്റ്റുകൾ ചെയ്യാറുണ്ടെന്നും, മറ്റുള്ളവർ എന്ത് വിചാരിച്ചാലും തനിക്ക് ഇത് ഒരു രസകരമായ സംഭവം ആണ് എന്നു പറയുന്നു.30 വയസ്സാകുമ്പോഴേക്കും 500 എന്നത് 1000 ഇൽ എത്തിക്കണം എന്നതാണ് തന്റെ ആഗ്രഹം. ഒരു വലിയ പാർട്ടി കൂടി ഉടൻ സംഘടിപ്പിക്കും എന്നാണ് പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top