Movlog

Faith

“ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലെ ” സോമുവിന്റെ അവസാന വാക്കുകൾ ഷെയർ ചെയ്ത ആര്യ !

മലയാളികളെ ഏറെ വേദനിപ്പിച്ചു കൊണ്ടാണ് സോമദാസ്‌ ന്റെ വേർപാട് കേരളക്കരയെ ഉണർത്തിയത്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയും മനോഹരമായ ശബ്ദവും 2008 മുതൽ മലയാളികളുടെ ഹൃദയത്തോടെ ചേർത്ത് വെച്ചിരുന്നു. കൂടാതെ കഴിഞ്ഞ സീസണിൽ ബിഗ് ബോസിലേക്ക് കൂടെ എത്തിയപ്പോൾ ആ സ്നേഹം പതിന്മടങ്ങ് വർധിപ്പിച്ചു. പച്ചയായ മനുഷ്യൻ, നിഷ്കളങ്കൻ എന്നൊക്ക പറഞ്ഞാൽ ഇതിൽ കൂടുതൽ ആകാൻ മറ്റാർക്കും സാധിക്കില്ല. അത്രയ്ക്ക് പാവം. അവിശ്വസനീയമായ ഈ വേർപാട് താരങ്ങളെയും കണ്ണീരിൽ ആഴ്ത്തി.

ബഡായ് ബംഗാൾവ് താരം ആര്യ ഷെയർ ചെയ്ത അവസാന മെസ്സേജ് ഇപ്പോൾ കണ്ണീരാവുകയാണ്. സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യമാണ് സോമു എന്നും. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയം കവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആര്യയുടെ പോസ്റ്റ് ഇങ്ങനെയാണ് തുടങ്ങുന്നത് ” Can’t believe we just had so much fun together shooting for the last episode of Start Music just few days back . It’s gonna be so painful to watch that episode nte ponnu Somu.. Such an innocent soul… THANK YOU FOR ALL THOSE BEAUTIFUL SONGS YOU KEPT SINGING FOR US AND OUR KIDS WHILE IN THE Bb house… thank you for all those innocent smile you threw which we couldn’t resist. may you be at peace wherever you are my dear…. kannaana kanneeee… kannaaana kannneeee… won’t be able to listen to this song without an ache in the heart …. Last time when we met on the floor for shoot he held my hand and said “ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലെ … ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ ” …. I guess our plans will have to wait Somu… until I join you up there someday…. Rest In Peace you beautiful soul.”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top