Movlog

India

വിശന്നുവലഞ്ഞ ആ കുട്ടിയിൽ നിന്നും ഖാൻ കുടുംബത്തിലേക്ക്.. സൽമാൻഖാൻറെ അനിയത്തിയുടെ ജീവിതകഥ ഇങ്ങനെ

വിശന്നുവലഞ്ഞ ആ കുട്ടിയിൽ നിന്നും ഖാൻ കുടുംബത്തിലേക്ക്.. സൽമാൻഖാൻറെ അനിയത്തിയുടെ ജീവിതകഥ ഇങ്ങനെ – ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബം ആണ് സൽമാൻഖാനിന്റേത് . സൽമാന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ് അർപ്പിത ഖാൻ. എന്നാൽ അർപ്പിതയുടെ ജീവിതമാരംഭിച്ചത് ഖാൻ കുടുംബത്തിൽ അല്ല എന്നത് ആണ് സത്യം. തെരുവിൽ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കയ്യിൽ നിന്നും ആണ് വിശന്നുവലഞ്ഞു കരയുന്ന അർപ്പിതയെ സൽമാൻഖാൻറെ പിതാവ് കണ്ടെത്തുന്നത്.

ഈ സംഭവം അർപിതയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഖാൻ കുടുംബത്തിലെ അനിയത്തി കുട്ടിയായി അർപ്പിത പിന്നീട് അറിയപ്പെട്ടു. ബിസിനസുകാരനായ ആയുഷ് ശർമയാണ് അർപിതയുടെ ഭർത്താവ്. ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനിൽ ശർമയുടെ മകനാണ് ആയ ശർമ. 2014 ആയിരുന്നു ഇവരുടെ വിവാഹം. ബോളിവുഡ് ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു ഇത്. വിവാഹസമ്മാനമായി 55 കോടിയുടെ വീടാണ് സഹോദരൻ സൽമാൻ ഖാൻ ഇവർക്ക് നൽകിയിരുന്നത്. കഴിഞ്ഞ ആറു വർഷങ്ങളായി സഹോദരൻ നൽകിയ ബാന്ദ്രയിലെ ഈ ആഡംബര ഫ്ളാറ്റിലാണ് ഇവർ കഴിയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top