Movlog

India

ഈശ്രം സ്കീംനെ കുറിച്ച് ഇനിയും കേട്ടിട്ടില്ലേ ? നിങ്ങൾക്ക് കിട്ടേണ്ട വലിയ ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ പരമാവധി ഷെയർ ചെയ്യൂ

കോവിഡ് കാലത്തെ കേന്ദ്ര സർക്കാർ പുതിയ തരത്തിലുള്ള പല സഹായ പദ്ധതികൾ കൊണ്ട് വന്നിരുന്നു. ഈ സഹായ പദ്ധതികൾ നിരവധി ആളുകൾക്ക് വലിയ തോതിൽ തന്നെ ആശ്രയം നൽകിയതും ആയിരുന്നു. അതിലൊന്നായിരുന്നു ഈശ്രം സ്കീം പദ്ധതി എന്ന് പറയുന്നത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ലഭിക്കുന്ന ഒരു പ്രത്യേകമായ സ്കീം ആയിരുന്നു. ഈശ്രം എന്ന് പറയുന്നത്. 16 വയസ്സിനും 59 വയസ്സിനു ഇടയിലുള്ള ആർക്കു വേണമെങ്കിലും ഇതിൽ അപേക്ഷ സാധിക്കുന്നതാണ് എന്നതായിരുന്നു ഇതിൻറെ പ്രത്യേകത.ഇതിൽ നമുക്ക് അപേക്ഷിക്കുവാൻ ആയി വേണ്ടത് ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് മൊബൈൽ ലിങ്ക് ആധാർ എന്നിവയാണ് എന്നതും.

അത്‌ ശ്രദ്ധ നേടിയത് തന്നെയായിരുന്നു. ഇതിൽ അർഹരായവർക്ക് ഒരു ആക്സിഡന്റ് മറ്റോ സംഭവിക്കുകയാണെങ്കിൽ ഇൻഷുറൻസ് ആയി ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. 16 കോടിയോളം അസംഘടിത ജോലിക്കാരുള്ള ഒരു മേഖലയാണ്. അതുകൊണ്ടു തന്നെ ഇത് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇതിനെ കുറിച്ച് നമ്മൾ അറിയണം. അപേക്ഷിച്ച ആളുകൾക്ക് 1000 രൂപ അവരുടെ അക്കൗണ്ടിൽ നമ്മുടെ രാജ്യത്ത് വിതരണം നടന്നു എന്നതാണ് അറിയുന്നത്.

അ സംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളെ ഒരു ഏകീകൃത തൊഴിൽ വിഭാഗം ആയിട്ടാണ് ഈ പദ്ധതി രാജ്യത്ത് തുടങ്ങിയിട്ടുള്ളത്. ഈ ഒരു പദ്ധതി നടപ്പിലാകുന്നതോടെ കൂടി എല്ലാ ആളുകൾക്കും ഒരു ആധാർ രൂപത്തിലുള്ള 12 അക്ക നമ്പർ ഉള്ള ഒരു ഡിജിറ്റൽ തൊഴിൽ കാർഡ് എല്ലാ ആളുകൾക്കും ലഭിക്കും.

അതോടുകൂടി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്ന് പറ ഇൻഷൂറൻസ് പദ്ധതിയിൽ ഈ ആളുകൾ അംഗം ആകും. വീണ്ടും ഒരു പദ്ധതിയിലൂടെ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് അവർക്ക് ലഭിക്കും. അപകടം സംഭവിച്ചാലും പൂർണമായിട്ട് അംഗവൈകല്യ സംഭവിച്ചാലും ഈ രണ്ട് ലക്ഷം രൂപ ലഭിക്കും. സുരക്ഷാ ബീമാ യോജന യിലെ അംഗത്വം നമുക്ക് ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് ആധാറുമായി നമ്പർ ബന്ധിപ്പിച്ചുള്ള മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാൻ വേണ്ടത്.രജിസ്റ്റർ ചെയ്യാൻ അക്ഷയകേന്ദ്രങ്ങളെ സമീപിക്കാൻ കഴിയും. സ്വന്തമായിട്ട് ഇത് ചെയ്യാവുന്നതാണ്. ഏറെ സഹായ കരമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top