Movlog

Health

ആപ്പിളിനെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില വസ്തുതകൾ കണ്ടു നോക്കൂ .

മിക്ക ആളുകൾക്കും ഇഷ്ടപ്പെടുന്ന ഒരു പഴവർഗ്ഗമാണ് ആപ്പിൾ .ഒരുപാട് ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു ഫ്രൂട്ട് ആണ് ആപ്പിൾ .എന്നാൽ ആപ്പിളിനെ കുറിച്ച് നിങ്ങൾ അറിയാത്ത ചില വസ്തുതകൾ ഉണ്ട് .കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പഴവര്ഗങ്ങളിൽ പ്രഥമ സ്ഥാനം ആപ്പിളിന് ആണ് .കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യപ്പെടുന്ന ഒരു പഴം അല്ല ആപ്പിൾ .ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ് ,ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ആണ് ആപ്പിൾ പ്രധാനമായും കൃഷി ചെയ്യുന്നത് .ലോകത്ത് 7500 ഓളം ഇനത്തിലുള്ള ആപ്പിളുകൾ ഉണ്ട് .ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു എല്ലാവര്ക്കും അറിയാം .എന്നാൽ അറിയാത്ത ചില വസ്തുതകളുമുണ്ട് .ഒരു ശരാശരി ആപ്പിളിൽ പത്തു കോടിയോളം സൂക്ഷ്മമായ അണുക്കൾ ഉണ്ടെന്നുള്ളതാണ് വസ്തുത .ഇതിൽ ഗുണകരമായ അണുക്കളും രോഗാണുക്കളുമുണ്ട് .ഏറ്റവും കൂടുതൽ അണുക്കൾ സ്ഥിതി ചെയ്യുന്നത് ഇതിന്റെ വിത്തിനു അടുത്താണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top