തന്റെ വൈഭവം കൊണ്ടും ആ സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് അമല പോൾ. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം സജീവമാണ്.
ഏത് കാര്യവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം വളരെ ചെറിയ വേഷങ്ങളിലൂടെ തന്നെ തെളിയിച്ചു. അത് കൊണ്ടാണ് ഭാഷകൾക്ക് അപ്പുറവും താരത്തിന് നിരവധി അവസരങ്ങൾ എത്തുന്നത്. 2009 മുതൽ അഭിനയിച്ചു കൊണ്ടിരുന്ന താരം മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി മാറി. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്.
തുടക്കം മുതലേ ഇരുവരെയും പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് അമലയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ സപ്പോർട്ടും വളരെ വളരെ വലുതാണ്. ഓരോ വർഷവും തൻറെതായ രീതിയിലുള്ള ഭാവങ്ങളോടെയാണ് ഓരോ സിനിമകളും താരം ചെയ്യുന്നത്. മൈന എന്ന സിനിമയിലൂടെയാണ് താരത്തിന്റെ കരിയറിൽ ഒരു ഉയർച്ച ഉണ്ടായത്.
മലയാളത്തിലും ഇതര ഭാഷകളിലും ഒക്കെയായി മികച്ച ഒരുപിടി സിനിമകളിൽ താരം ശ്രെദ്ധ നേടുകയും ചെയ്തു. സിനിമ അഭിനയ മേഖലയിൽ സജീവമായി. അതുപോലെ തന്നെ സോഷ്യൽമീഡിയയിലും സജീവം ആയി. തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഒക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളും ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോകളും ഒക്കെ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.
യോഗ ഫിറ്റ്നസ് ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുള്ളത്. സോഷ്യൽ മീഡിയകളിലും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് താരം പങ്കു വയ്ക്കുന്നത് എല്ലാം ഞോടിയിടയിൽ വൈറൽ ആകുന്നത് പതിവാണ്. സിനിമാ മേഖലയിൽ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ ഉണ്ടായ തിരിച്ചറിവുകളെ കുറിച്ച് താരം തുറന്നു പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
വ്യക്തിപരമായ ചെയ്ത പല കാര്യങ്ങളും തന്റെ തൊഴിലിൽ തിരിച്ചടിയായി എന്നാണ് സാരം ഓർത്ത് പറയുന്നത്. ജീവിതത്തെയും സിനിമയെയും രണ്ട് ആയി കാണാനുള്ള കഴിവ് എനിക്ക് വശം ഇല്ലായിരുന്നു എന്നും, 2020ഇൽ ആണ് താരത്തിൻറെ അച്ഛൻ മരണശേഷം വളരെ ബോധപൂർവമാണ് താൻ മുന്നോട്ടു പോയത്.
തന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാൽ തനിക്ക് സ്വന്തമായി ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ആണുണ്ടായത്. ഒരു ആത്മപരിശോധനയുടെ ഘട്ടമായിരുന്നു എന്നും താരം പറയുന്നു. ആ തിരിച്ചറിവ് വന്നപ്പോൾ നഗ്നയായ പോലെ തോന്നി എന്നും താരം കൂട്ടിച്ചേർത്തു.
കിട്ടിയ സൗഭാഗ്യങ്ങളും ഉൾക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ടു പോകാം. കരിയറും വ്യക്തി ജീവിതത്തിലും എന്ന തിരിച്ചറിവ് എനിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു..എനിക്ക് എൻറെ സ്വകാര്യ ജീവിതവും സിനിമയും ജീവിതവും വേർതിരിച്ചു കാണാൻ കഴിയുന്നു. ആ തീരുമാനത്തിൽ എത്തിയതിനു ശേഷം ഞാൻ വളരെ കംഫർട്ടബിളാണ് എന്നെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ നിമിഷ നേരം ഉണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിയത്.