ഗാനരചയിതാവായ ഗോപിസുന്ദറിനെ നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ ഭാര്യയായ അഭയ ഹിരണ്മയിക്കും ആരാധകർ ഏറെയാണ്. കോഴിക്കോടിനെ കുറിച്ചുള്ള പാട്ടിലൂടെയാണ് അഭയ ഹിരണ്മയി കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. താരവും ഒരു ഗായികയാണ് എന്നത് ആരാധകർക്ക് താരത്തോട് ഉള്ള ഇഷ്ടം വർദ്ധിക്കുവാൻ ഉള്ള കാരണമായിരുന്നു. നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. ഗോപിസുന്ദറിനോടൊപ്പം ലിവിങ് ടുഗദർ റിലേഷനിൽ ആണ് അഭയ ഹിരണ്മയി ഉള്ളത് ഇരുവർക്കുമെതിരെ പലപ്പോഴും വിമർശനങ്ങൾ എത്താറുണ്ട്.
താരങ്ങൾക്കെതിരെ പലതരത്തിലുള്ള വിമർശനങ്ങളും പറയുവാൻ താല്പര്യപ്പെടുന്ന സോഷ്യൽ മീഡിയയിലെ സദാചാര ആങ്ങളമാരാണ് ഇവർക്കെതിരെ പലപ്പോഴും വിമർശനങ്ങളുമായി എത്തുന്നത്. പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാകുന്നത് അഭയ ഹിരണ്മയിയുടെ വസ്ത്രധാരണ രീതികളും മറ്റും ആയിരിക്കും. ഇതിനെല്ലാം പലപ്പോഴും ചുട്ടമറുപടിയുമായി ആണ് താരം എത്തുകയും ചെയ്യാറുള്ളത്. ഗോപിസുന്ദറിന്റെ ഒപ്പം പലപ്പോഴും പൊതുവേദികളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ആ സമയങ്ങളിൽ എല്ലാം തന്നെ ഇവരുടെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്യും. നിരവധി ആരാധകരാണ് ഇവർക്ക് രണ്ടു പേർക്കും ഉള്ളത്. സോഷ്യൽ മാധ്യമങ്ങളിലും സജീവ സാന്നിധ്യം തന്നെയാണ് ഇരുവരും.
ഇരുവരും പങ്കുവയ്ക്കുന്ന ഗാനങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അഭയ ഹിരണ്മയി പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. അല്പം ഗ്ലാമർസ് മെമ്പോടിയോട് കൂടി ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പലപ്പോഴും ഗ്ലാമർ വേഷത്തിലാണ് താരം ചിത്രങ്ങൾ പങ്കു വെക്കാറുള്ളത്. ഈ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യും. ഇവിടെയും ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായ അവസ്ഥയാണ് കാണാൻ സാധിച്ചിരിക്കുന്നത്. നിരവധി കമന്റുകൾ ആണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഭയ ഹിരണ്മയിയുടെ ഗാനത്തിലെ ഗുരുക്കന്മാർ എന്നത് അമ്മ തന്നെയായിരുന്നു. അമ്മയായിരുന്നു താരത്തിന്റെ ഗാനത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത്. ഗാനത്തോട് ഗോപിസുന്ദറിന്നെപ്പോലെ തന്നെ ഒരു പ്രത്യേക പ്രണയമാണ് അഭയ ഹിരൺമയിക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും തന്റെ മനോഹരമായ ചിത്രങ്ങൾക്കൊപ്പം വിശേഷങ്ങളും വീഡിയോകളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുള്ളത്.
ഇരുവരും ലിവിങ് ടുഗദർ റിലേഷൻഷിപ്പിലാണ് എന്നതാണ് പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകാൻ ഉള്ളത്. അടുത്ത കാലത്ത് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് അഭയ ഹിരണ്മയി വലിയ തോതിലുള്ള വിമർശനങ്ങളിലൂടെ പെരുമഴയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അനുഭവിക്കേണ്ടി വന്നിരുന്നത്. അതിനാൽ ഇതിനെതിരെ രംഗത്തെത്തിയത് ആദ്യം ഗോപിസുന്ദർ തന്നെയായിരുന്നു. ഇരുവരുടെയും ഇഷ്ടത്തോടെയാണ് ലിവിങ് ടുഗദർ റിലേഷൻഷിപ്പ് എന്നായിരുന്നു ഗോപിസുന്ദർ പറഞ്ഞിരുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് വിധേയരാകുമ്പോൾ മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ വിമർശനങ്ങൾ അതിരുകടക്കുമ്പോൾ താരങ്ങൾ തന്നെ രംഗത്ത് എത്തുകയും ചെയ്യാറുണ്ട്.അതാണ് കണ്ടുവരുന്നത്.