Movlog

India

സ്വന്തം അമ്മ ഓക്സിജൻ കിട്ടാതെ പിടയുമ്പോൾ മക്കൾ എന്ത് ചെയ്യും ? കണ്ണ് നിറയ്ക്കുന്ന കാഴ്ച

കൃത്രിമശ്വാസം നൽകിയെങ്കിലും സ്വന്തം അമ്മയെ രക്ഷിക്കാൻ സാധിക്കുമെങ്കിൽ അതിനും തുനിഞ്ഞിറങ്ങുകയാണ് ഇവർ. രണ്ടു പെൺമക്കളും മാറി മാറി അമ്മയ്ക്ക് കൃത്രിമ ശ്വാസം നൽകുന്ന വീഡിയോ ആണ് മനസ്സിനെ ഏറെ പിടിച്ചു കുലുക്കുന്നത്. മുന്നിൽ ഒരു ജീവൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഈ മഹാമാരിയുടെ ഭവിഷ്യത്ത് നമ്മുടെ കുടുംബങ്ങളിൽ എത്താതിരിക്കാൻ പരമാവധി കരുതൽ എടുക്കുക എന്ന് മാത്രമേ പറയാൻ ഉള്ളു. വീഡിയോ കാണുവാൻ താഴേക്ക് സ്ക്രോൽ ചെയ്യുക

സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി . അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം -സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.

അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും. അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top