ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയായിരുന്നു റിയാസ്. ബിഗ് ബോസ് തന്നെ മാറ്റിമറിച്ച ഒരു വ്യക്തിയെന്ന തന്നെ റിയാസിനെ പറയണം. നാല്പത്തിരണ്ടാമത്തെ ദിവസമാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിൽ റിയാസ് എത്തിയത്. ഒരു ഗെയിം ചെയ്ഞ്ചർ എന്ന അടയാളപ്പെടുത്തൽ കൂടെയാണ് ബിഗ് ബോസ് വഴി ഇപ്പോൾ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് ഇങ്ങനെ തന്നെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ റിയാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയരിക്കുന്നത്. നിമിഷ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് അറിയാൻ പറയുന്നത്. ഞങ്ങൾ ഒരാഴ്ചയെ ഒന്നിച്ചു ഉണ്ടായിരുന്നുള്ളൂ.
നിമിഷ എപ്പോഴും പറയും നിമിഷയുടെ മെയിൽ വേർഷൻ ആണ് ഞാൻ എന്ന്. പല കാര്യങ്ങൾ ഞങ്ങൾ ഒരേ പോലെയാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും വ്യക്തമാക്കി. ജാസ്മിൻ ലേഡി ബിഗ് ബോസ് ആണ് എന്നും റിയാസ് പറയുന്നുണ്ട്. അവിടെ ഉണ്ടായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് ജാസ്മിനുമായി ആയിരുന്നു. ജാസ്മിൻ കാര്യങ്ങൾ വ്യക്തമായി പറയാനും ടാസ്ക് ചെയ്യുന്നതിന് ഒക്കെ റിയൽ ലൈഫ് ലൈറ്റ് ആണ് അത്രയും സ്ട്രോങ്ങ് ആയിരുന്നു ജാസ്മിൻ എനിക്ക് ഈ ഒരു സ്ഥലത്ത് നിൽക്കാൻ കഴിയില്ല എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടിയാലും അതുകൊണ്ട് അവിടെ നിന്നിറങ്ങി പോകുന്നു എന്നത് ജാസ്മിന്റെ ധൈര്യപൂർവ്വം ഉള്ള തീരുമാനം ആയി ആണ് ഞാൻ കാണുന്നത്.
സ്നേഹം തോന്നുന്നു ആളുകളെ ജാസ്മിൻ എപ്പോഴും ചേർത്ത് പിടിക്കാറുണ്ട്. ബിഗ്ബോസിൽ വന്ന സമയം മുതൽ തന്നെ ധന്യ കുറച്ച് ഇമേജ് കോൺഷ്യസ് ആയി തോന്നിയിരുന്നു. അവസാനമായപ്പോഴേക്കും അത് മാറി.. റോബിൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റണമെന്നായിരുന്നു ലക്ഷ്യം. അതിന് തിരഞ്ഞെടുക്കുന്ന വഴി റോബിൻ എടുക്കും. അങ്ങനെ റോബിൻ ഹീറോയും ആകും. പ്രേക്ഷകർ കാണാൻ എന്ത് ചെയ്യണമെന്ന് റോബിൻ അറിയാമായിരുന്നു. റോബിനെ തന്നെ മാർക്കറ്റ് ചെയ്തുകൊണ്ടിരുന്ന റോബിൻ നിന്നത്.
ഇനിയും ചെയ്യും എന്ന് റിയാസ് പറയുന്നു. ദിൽഷ എപ്പോഴും പറയാറുണ്ട് ഞാൻ ബാംഗ്ലൂർ പോയെങ്കിലും ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല,മലയാള മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ആളാണ്. ഇതൊക്കെ തെറ്റാണ്. ദിൽഷയെ സംബന്ധിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന ഇഷ്ടമുള്ള ഡ്രസ്സ് ധരിച്ചു അത്യാവശ്യം നല്ല സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്ന ഒരാളാണ്. പക്ഷേ ദിൽഷ കൊടുക്കാൻ വന്നത് ഞാൻ എപ്പോഴും മലയാളത്തനിമയോടുകൂടി വളരെ അച്ചടക്കത്തോടെ വളരുന്ന ഒരാളാണ് എന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ നിൽക്കുകയായിരിക്കും..പ്രേക്ഷകർ ന്യൂ നോർമൽ മനസ്സിലാക്കി രീതിയിലും തെറ്റുപറ്റിയത് ഉണ്ടാകാം. റോബിന്റെ ഒരു ഫേക്ക് ലൗ സ്റ്റോറി ആയിരുന്നു എന്ന് പറയുന്നുണ്ട്.