സൈബ ർ ലോകത്ത് ഫോട്ടോഷൂട്ടുകളുടെ പ്രചാരമേറിയതോട് കൂടിയാണ് ഒരുപാട് യുവാക്കൾ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. പണ്ടുകാലങ്ങളിൽ വളരെ കുറച്ചു പ്രമുഖർക്ക് മാത്രമാണ് ക്യാമറകൾ സ്വന്തമായി ഉണ്ടായിരുന്നത്. ഫോട്ടോഗ്രാഫർമാരും വിരലിൽ എണ്ണാവുന്നത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്മാർട്ട് ഫോണുകൾ എത്തിയതോടെ ഫോട്ടോഗ്രാഫിയുടെ വേറെ തലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു യുവാക്കൾ.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ ആകാൻ തുടങ്ങിയതോടെ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷൻ ആയി മാറിയിരിക്കുകയാണ്. മികച്ച കരിയറും തൊഴിലവസരങ്ങളും വേണ്ടെന്നുവെച്ച് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്ന ഒരുപാട് യുവാക്കൾ ഇന്ന് ഉണ്ട്. പണ്ടുകാലങ്ങളിൽ വിവാഹത്തിന് മാത്രമായിരിക്കും ഒരു ഫോട്ടോഷൂട്ട് നടത്തുന്നത്. എന്നാൽ ഇപ്പോൾ വിവാഹം, വിവാഹനിശ്ചയം, സേവ് ദ ഡേറ്റ്, പിറന്നാൾ, ബേബിഷവർ, ബ്രൈഡൽ ഷവർ തുടങ്ങി എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ ആണ്.
മോഡലിംഗ് സാധ്യതകൾ കൂടിവന്നപ്പോൾ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും ശ്രദ്ധേയമാകാൻ തുടങ്ങി. എന്നാൽ കേവലം മോഡലുകളുടെ ഫോട്ടോഷൂട്ടുകൾ മാത്രമല്ല സമൂഹത്തിലെ നേർക്കാഴ്ചകളും, പ്രകൃതിയുടെ സൗന്ദര്യവും അങ്ങനെ എല്ലാം തന്നെ ഫോട്ടോഗ്രാഫിയുടെ വിഷയങ്ങൾ ആയി മാറുകയായിരുന്നു. നിരവധി യുവാക്കൾ ഫോട്ടോഗ്രാഫിയിലേക്ക് കടന്നതോടു കൂടി ഫോട്ടോഗ്രാഫിയിൽ വ്യത്യസ്തതയും പുതുമയും കൊണ്ടു വരാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഓരോ ഫോട്ടോഗ്രാഫർമാരും.
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തുന്നവരാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടുത്തുന്നതും ഗ്ലാമറസ് ആവുന്നതും എല്ലാം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചില ഫോട്ടോഷൂട്ടുകൾ മാ ന്യ ത യുടെ പരിധി ലംഘിക്കുന്നു എന്ന വിമർശനങ്ങളും വ്യാ പ ക മായി ഉയർന്നിരുന്നു.
എങ്കിലും പുത്തൻ ആശയങ്ങളും ആവിഷ്ക്കാരവുമായി ഫോട്ടോഷൂട്ടുകൾ നടത്തുവാൻ മത്സരിക്കുകയാണ് ഫോട്ടോഗ്രാഫർമാർ. ഇപ്പോൾ ഇതാ പാർവതി പി നായരുടെ കുളിമുറി ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പുലി വേഷം കെട്ടി നൃത്തം ചെയ്തു കൊണ്ട് മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയ ആവുകയായിരുന്നു പാർവതി. പാർവതിയുടെ നൃത്തം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ പാർവതിയെ തപ്പി നടക്കുമാകയായിരുന്നു ആളുകൾ.
ഇതിനു ശേഷം മോഡലിംഗിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ ആണ് നടത്താറുള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവം ആയിട്ടുള്ള താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്. വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് പാർവതി പി നായർ വീണ്ടും.