വിവാഹം എന്നു പറയുന്നത് രണ്ടുപേർ ഒരുമിച്ച് ചേരുന്ന ഒരു പ്രക്രിയയാണ്. ഇതുവരെ പരിചിതമല്ലാത്ത രണ്ടുപേർ ഒരുമിച്ച് ഒരു പാതയിലൂടെ ഇനിയുള്ള ജീവിതം മുൻപോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും മണ്ഡപത്തിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് പെൺകുട്ടികൾ. പലപ്പോഴും വിവാഹം വൈറൽ ആകാൻ നിരവധി രസകരമായ സംഭവങ്ങൾ ചിലർ ഉൾകൊള്ളിക്കാറുണ്ട്. എന്നാൽ അത്തരം യാതൊരു മെമ്പോടികളും ഇല്ലാതെ തന്നെ ഇവിടെ ഒരു വിവാഹം വൈറലായിരിക്കുകയാണ്. പോണ്ടിച്ചേരിയിൽ ആണ് ഈ വിവാഹം വൈറലാകുന്നത്.
75 വയസ്സുകാരനായ ഒരാൾ 26 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വാർത്തയുടെ പിന്നാമ്പുറം എന്താണെന്ന് പുറത്തു വരുന്നില്ല. ഈ വാർത്തയോടൊപ്പം തന്നെ പ്രചരിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഈ പെൺകുട്ടിക്ക് രണ്ടരക്കോടി രൂപയാണ് ഇദ്ദേഹം നൽകിയത് എന്നതാണ് ആ വാർത്ത. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വലിയ തോതിൽ വീഡിയോ പ്രചരിക്കുകയാണ്. 76 കാരിയും 26 കാരനും തമ്മിലുളള വിവാഹം തന്നെയാണ് ആളുകൾ കൂടുതലായും ചർച്ച ചെയ്യാനുള്ള കാരണം. എന്നാൽ പ്രായത്തിന്റെ പേരിൽ വിമർശനം ഉന്നയിക്കുന്നവർക്ക് കിടിലൻ മറുപടി കൊടുക്കുന്നവരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.
ഒരാൾ ഇന്ന പ്രായത്തിൽ ഇത്ര പ്രായമുള്ള ആളെ മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ എന്ന ഒരു നിയമം നമുക്ക് ഇല്ല എന്നാണ് ചിലർ പറയുന്നത്. എന്തു തന്നെയായാലും നെഗറ്റീവ് കമന്റുകൾ ആണ് ഈയൊരു വിവാഹത്തിന് കൂടുതലായും ലഭിച്ചു കൊണ്ടിരിക്കുന്നത്. പെൺകുട്ടിയുടെ സമ്മതപ്രകാരം നടന്നതാണോ ഈ വിവാഹം എന്നതും വ്യക്തമല്ല. അത്തരം കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വരുന്നില്ല. എങ്കിലും ഇത് വളരെയധികം അമ്പരപ്പ് ഉളവാക്കുന്ന ഒരു വാർത്ത തന്നെയാണ് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. വരനെയും വധുവിന്റെയും പ്രായം തന്നെയാണ് എല്ലാവരിലും കൗതുകമുണർത്തി കൊണ്ടിരിക്കുന്നത്.
വരനായ 76 കാരൻ മുൻപ് വിവാഹിതനായിരുന്നു, മക്കൾ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളൊന്നും തന്നെ അറിയാൻ സാധിക്കുന്നില്ല.ഈ കൗതുക വിവാഹത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ എന്നതാണ് സത്യം. ഇതിന് പിന്നിലെ സത്യം എന്താണ് എന്ന് മനസ്സിലാക്കി എടുക്കാനും സാധിക്കുന്നില്ല. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ വാർത്തകൾ ആയി മാറാറുണ്ട്. അത്തരത്തിൽ തന്നെയാണ് ഈ വാർത്തയും ഇപ്പോൾ നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരിക്കുന്നത്. വീഡിയോ കടപ്പാട് – B4blaze Videos
