Movlog

Kerala

“വന്നു വന്നു അത് ചെയ്യപെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് മാത്തിപ്പുള്ളു ” പ്രായം കൂടി വരികയാണ് എനിക്ക് – പണം അങ്ങോട്ട് കൊടുത്താൽ പോലും ആരും വരുമെന്ന് തോന്നുന്നില്ല

രാജ്യാന്തരചലച്ചിത്രമേളയിൽ ഭാവന എത്തിയത് വലിയ ചർച്ചയായി മാറിയിരുന്നു. പത്മനാഭന്റെ മണ്ണിലായിരുന്നു രാജ്യാന്തരചലച്ചിത്രമേള. പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ രഞ്ജിത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. പോരാട്ടത്തിന്റെ പെൺപ്രതീകം എന്നായിരുന്നു ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.

ഇപ്പോഴിതാ നടിയ്ക്കെതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട അഡ്വക്കേറ്റ് സംഗീത ലക്ഷ്മണക്കെതിരെ മാല പാർവതി രംഗത്തെത്തിയിരിക്കുകയാണ്.. ചലച്ചിത്രമേഖലയിൽ മുഖ്യ അതിഥിയായി ഭാവന എത്തിയത് ചരിത്ര മുഹൂർത്തമാണ്.

എന്ന് മാലാ പാർവതി പറഞ്ഞിരുന്നു. അതേസമയം റേ പ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിക്കുന്നു എന്നുകൂടി ആക്കി വെക്കരുതെന്നു തുടങ്ങുന്ന നടി ഭാവനയുടെ ലക്ഷ്യം വെച്ചുള്ള സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു എന്നു മാല പ്രതിഷേധിക്കുന്നു. മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു അങ്ങനെ. ” വന്നുവന്ന് റേ പ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീകൾക്ക് മതിപ്പുള്ളു, പ്രായം കൂടി വരുന്നു. എനിക്ക് കാശ് അങ്ങോട്ട് കൊടുക്കാം എന്ന് വച്ചാൽ പോലും ആരെങ്കിലും പീ ഡി പ്പി ക്കാ ൻ സ്കോപ്പില്ല. അതുകൊണ്ട് ഉണ്ടായ വിഷമം കൊണ്ട് പറഞ്ഞതാണ് എക്സ്ക്യൂസ് മീ എന്നായിരുന്നു സംഗീത ലക്ഷ്മണയുടെ അ ശ്ലീ ല ത നി റ ഞ്ഞ ഒരു കുറിപ്പ്.

ഫേസ്ബുക്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംഗീത ലക്ഷ്മണ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ആ ഭാവന പെണ്ണിനെ കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന കർമ്മം നടക്കുന്ന വേദിയിൽ കൊണ്ട് ഇരുത്തിയത് എന്തിനാണ്. അവൾ പറയുന്നത് സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ നീ എന്തിനാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്.

സംഗീത ലക്ഷ്മണയുടെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ പറയുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയി ചുമതലയേറ്റ ആനി ശിവയ്ക്ക് എതിരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സംഗീത ലക്ഷ്മണ ഇട്ടത് വി വാ ദ മാ യി രുന്നു. ഈ സംഭവത്തിൽ സംഗീത ലക്ഷ്മണ ക്കെതിരെ കേ സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തന്റെ അഭിമാനം ചിതറിത്തെറിച്ചത് ആണെന്നും അത് വീണ്ടെടുക്കണമെന്നും നടി മാധ്യമ പ്രവർത്തകയായ ഖർബ ദത്തിന് നൽകിയ തൽസമയ അഭിമുഖത്തിൽ അടുത്തിടെ പ്രതികരിച്ചിരുന്നു. അപ്പോൾ പറഞ്ഞത് താൻ ഇരയല്ല എന്നും അതിജീവിത ആണ് എന്നും ആണ്. ഇപ്പോൾ മലയാളസിനിമയിലേക്ക് വലിയ തിരിച്ചുവരവ് നടത്തുകയാണ് ഭാവന. മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ഷറഫുദ്ദീന് ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സമൂഹത്തിൽ സ്ത്രീകളോടുള്ള മനോഭാവം സ്ത്രീകളിൽ നിന്ന് തന്നെയുള്ളത് ഇങ്ങനെയാണെന്ന് അറിയുമ്പോഴാണ് ഏറ്റവും വേദന തോന്നുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാവരും ഒരേ പോലെ പറയുന്നത്. അതിജീവിതയായ ഒരു പെൺകുട്ടിക്ക് ഒപ്പം നിൽക്കാനാണ് നമ്മുടെ സമൂഹം ശ്രമിക്കേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top