Movlog

Health

കോവിഡ് ബാധിച്ച ശേഷം ഉദ്ധാരണ ശേഷി കുറഞ്ഞെന്നും, വലിപ്പം 1.5 ഇഞ്ച് ആയി കുറഞ്ഞെന്ന് പരാതി – കുറിപ്പ്

കോവിഡ് ബാധിച്ചതിന് ശേഷം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു എന്ന റിപ്പോർട്ടുകൾ നമ്മൾ സ്ഥിരമായി കേൾക്കുന്നതാണ്. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു യുവാവിന്റെ വാദമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോവിഡ് ബാധിച്ചതിനു ശേഷം തന്റെ ലിംഗം 1.5 ഇഞ്ചായി ചുരുങ്ങിയെന്നാണ് ഒരു യുവാവിന്റെ പ്രസ്താവന. കഴിഞ്ഞ വർഷമായ 2021ൽ ജൂലൈയാണ് യുവാവിനു കോവിഡ് സ്ഥിതികരിക്കുന്നത്. രോഗം അവസ്ഥ കൂടിയപ്പോൾ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് രോഗം ഭേദപ്പെട്ട് തനിക്ക് ഉ ദ്ധാ രണകുറവായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നാണ് മുപ്പതുക്കാരൻ പറയുന്നത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 3400 പേരിൽ നടത്തിയ പഠനത്തിൽ അതിൽ 200 പേരുടെ ലിംഗം ചുരുങ്ങുന്നു എന്നാണ് പഠനത്തിൽ നിന്നും തെളിയിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് മിയാമി മില്ലെർ സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ മെൻസ് ഹെൽത്ത് എന്നതിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉദ്ധാരണശേഷിക്ക് കാരണമായ കോവിഡിൽ അപകടകരമായ അണുബാധയിൽ നിന്നും ഉണ്ടാവുന്ന എൻഡോതെലിയൽ സെലിയലാണ് ഉദ്ധാരണശേഷിയെ സാരമായി ബാധിക്കുന്നത്. ഇതുമൂലം ഉദ്ധാരണശേഷി കുറയുകയും മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.കോവിഡ് ബാധിച്ചതിന്‌ ശേഷം വലിയ മാറ്റങ്ങളാണ് തന്റെ ലൈം ഗി ക അവയവത്തിലുണ്ടായെന്ന് പിന്നീടാണ് താൻ മനസ്സിലാക്കിയതെന്ന് യുവാവ് വെക്തമാക്കുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചില ഉദ്ധാരണ പ്രശ്നങ്ങൾ യുവാവ് അനുഭവിച്ചിരുന്നു. എന്നാൽ നല്ല ചികിത്സ ലഭിച്ചതോടെ ഇത്തര പ്രശ്നത്തിന് നല്ല മാറ്റമുണ്ടെന്ന് യുവാവ് പറയുന്നു. കോവിഡ് നിന്നും ഉണ്ടാവുന്ന അണുബാധ തീർച്ചയായും നമ്മളുടെ ശരീര അവയവങ്ങളെ സാരമായി ബാധിച്ചേക്കാമെന്ന് പഠനങ്ങൾ തന്നെ തെളിയിക്കുന്നുണ്ട്.

കോവിഡിൽ നിന്നും ഉണ്ടാവുന്ന അണുബാധ തീർച്ചയായും ഇഡിയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ ഇഡി വളരെയധികം നാളുകൾ ശരീരത്തിൽ നിൽക്കുകയാണെങ്കിൽ ലിംഗം ചുരുങ്ങുന്നതായി എന്ന് ന്യൂയോർക്കിലെ ആൽബാനി മെഡിക്കൽ കോളേജിലെ യൂറോളജിസ്റ്റും മെൻസ് ഹെൽത്ത്‌ ഉടമസ്ഥനായ ഡോ. ചാൾസ് വെല്ലിവൻ പറയുന്നു.

ഒറിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ആഷ്‌ലി വിന്ററും ഇത്തരം അവകാശ വാദങ്ങളെ പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. കോവിഡിൽ നിന്നും ഉണ്ടാവുന്ന അണുബാധ മൂലം ഉദ്ധാരണകുറവ് ഉണ്ടാവുമെന്ന് ഡോ. ആഷ്‌ലി വിന്ററും ശരിവെക്കുന്നു.

ഉദ്ധാരണ കുറവ് മാത്രമല്ല മറ്റ് പല പ്രശ്നങ്ങളും കോവിഡ് ബാധിച്ച ശേഷം വ്യക്തികൾ നേരിടേണ്ടി വരുന്നു. അതിൽ ഏറ്റവും പ്രധാന പ്രശ്നം തന്നെയാണ് ഉദ്ധാരണ കുറവ്.

ഈ യുവാവിന്റെ നേരിടേണ്ടി വരുന്ന പ്രശ്നത്തെ മറ്റ് പലരും അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ പഠനങ്ങൾ പല പ്രശ്നങ്ങളും വിലയിരുത്തുന്നുണ്ട്. എന്നാൽ ഉദ്ധാരണകുറവ് ഉണ്ടാവുമെന്ന് മയാമി യൂണിവേഴ്സിറ്റി ഓഫ് മിയാമി മില്ലെർ സ്കൂൾ ഓഫ് മെഡിസിൻ തെളിവുകളോടെ തെളിയിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top