Movlog

Kerala

ഭർത്താവ് ഇല്ലാത്തപ്പോൾ ഭാര്യ ചെയ്തു വച്ചത് കണ്ടോ.?

നമ്മുടെ നാട്ടിൽ പല തരത്തിലുള്ള വിവാഹേതരബന്ധങ്ങൾ ആണ് ഉള്ളത്. അത് കാരണം പലപ്പോഴും ഒരുപാട് പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ദാമ്പത്യജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് വിശ്വാസം എന്നു പറയുന്നത് തന്നെയാണ്. വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജീവിതം ഒന്നുമില്ല എന്നു പറയുന്നതാണ് സത്യം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീഡിയോയാണിത്. ഇവിടെ ഒരു സ്ത്രീയെ നാട്ടുകാർ ചോദ്യം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്.

ഭർത്താവ് ഗൾഫിൽ ആണെന്ന് വർത്തമാനങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. രാത്രിയിൽ ആരെയോ അവർ വീട്ടിൽ വിളിച്ചു കയറ്റിയതാണ് നാട്ടുകാർ ഇവരെ ചോദ്യം ചെയ്യുന്നത്. ആദ്യമൊക്കെ അവർ താൻ ആരെയും വിളിച്ചു കയറ്റിയിട്ടില്ല എന്ന് സമ്മതിക്കുകയായിരുന്നു ചെയ്തത്. പിന്നീട് പതുക്കെ പതുക്കെ അവർ സമ്മതിച്ചു കൊടുക്കുന്നുണ്ട്. ഈ വന്ന ആളിന്റെ വിവാഹം നടന്ന ദിവസം കൂടി ഇവർ വിളിച്ചു. അങ്ങനെയാണെങ്കിൽ വിവാഹം കഴിക്കേണ്ട എന്ന് അയാളോട് പറഞ്ഞാൽ പോരായിരുന്നു എന്ന് ചോദിക്കുന്നുണ്ട്. എന്തിനാണ് ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കാൻ തീരുമാനിച്ചത് എന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്.

ജീവിതമെന്നു പറയുന്നത് ഒന്നു മാത്രമേയുള്ളൂ ആഘോഷമാക്കണം എന്നൊക്കെ പറയുന്നവർ ഉണ്ടായിരിക്കും, എങ്കിലും വിവാഹ ബന്ധം എന്ന് പറയുന്നത് വളരെ അമൂല്യമായ ഒന്നാണ്. പ്രത്യേകിച്ച് ഭർത്താവ് വിദേശത്ത് ആണെങ്കിൽ ഒരുപാട് കഷ്ടപ്പാടുകൾക്ക് വേണ്ടി ആയിരിക്കും ഒരു പക്ഷെ അദ്ദേഹം വിദേശത്തു പോകുന്നത്. ഭാര്യയും മക്കളും ഒക്കെ നന്നായി ജീവിക്കണമെന്ന ആഗ്രഹം ആയിരിക്കും അതിനു പിന്നിൽ ഉണ്ടാവുക. അങ്ങനെയുള്ള ഒരു ഭർത്താവിനോട് ഒരിക്കലും പാടില്ലാത്തത് എന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ തന്നെയാണ്. എപ്പോഴും ഏറ്റവും മികച്ച സമ്മാനമെന്ന് പറയുന്നത് വിശ്വാസം മാത്രമാണ്. ഒരു വിവാഹ ബന്ധത്തിൽ ഇതിൽ കൂടുതൽ മറ്റൊന്നും നൽകാൻ ഇല്ല. അതുകൊണ്ടുതന്നെ ഭർത്താവിനെ വഞ്ചിക്കാതിരിക്കാൻ ശ്രമിക്കുക. ഇവരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എത്തിയപ്പോൾ പലതരത്തിലുള്ള കമൻറുകൾ വരുന്നുണ്ട്.

കാരണം ഒരു സ്ത്രീയെ സാമൂഹികമാധ്യമങ്ങളിൽ വീഡിയോയിലൂടെ അപമാനിക്കുന്നതും ശരിയല്ലെന്നാണ് കൂടുതൽ ആളുകൾ പറയുന്നത്. അവർ ചെയ്തത് തെറ്റാണ് എന്ന് സമ്മതിക്കുക തന്നെ ചെയ്യുന്നു. പക്ഷേ സാമൂഹിക മാധ്യമങ്ങളിൽ ഒരു സ്ത്രീയുടെ വീഡിയോ ഇട്ടു കൊണ്ട് അപമാനിക്കുക എന്ന് പറയുന്നത് അതിലും തെറ്റായ ഒരു കാര്യമായാണ് പലരും പറയുന്നത്. അത് അവരെ പറഞ്ഞു മനസ്സിലാക്കി അവരെ നേർവഴിക്ക് നടത്തുകയായിരുന്നു വേണ്ടത്. അല്ലാതെ ഒരിക്കലും അവർ ചെയ്ത തെറ്റിന്റെ പേര് വീണ്ടും വീണ്ടും ക്രൂശിക്കുക അല്ല ചെയ്യേണ്ടതാണ് കൂടുതൽ ആളുകൾ പറയുന്നത്. സംഭവിച്ചുപോയ തെറ്റ് മനസ്സിലാക്കി കൊടുക്കുകയും ഇനി ആവർത്തിക്കരുത് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ആയിരുന്നു വേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top