ഭാര്യ ഭർതൃ ബന്ധം എന്നു പറയുന്നത് വളരെ മികച്ച ഒരു ബന്ധം തന്നെയാണ്. കുടുംബജീവിതത്തിന് നിലനിൽപ്പിന് മികച്ച ദാമ്പത്യജീവിതം വളരെയധികം അത്യാവശ്യമായ ഒന്നു തന്നെയാണ്.ദാമ്പത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് പരസ്പരം ഉള്ള വിശ്വാസവും ബഹുമാനവും തന്നെയാണ്. തമ്മിലുള്ള ശാരീരിക ബന്ധവും ദാമ്പത്യ ജീവിതത്തിൽ വളരെയധികം അത്യാവശ്യമാണ്. അവരുടെ ജീവിതത്തിൽ പ്രണയത്തിന് കൂടുതൽ സ്ഥാനം നൽകുകയാണ് ചെയ്യുന്നത്. ബഹുമാനം വിശ്വാസം സ്നേഹം എന്നിവയിൽ ഏതെങ്കിലും ഒന്നിനെ കുറവുണ്ടായാൽ പലപ്പോഴും ബന്ധവും താറുമാറാക്കാറുണ്ട്. അതുകൊണ്ടു തന്നെ ദാമ്പത്യ തകർച്ചയിലേക്ക് അത് വഴിമാറുകയാണ് ചെയ്യുക.
ഭർത്താവിന്റെ ബ ല ഹീ ന തയിൽ വിഷമിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ ഒരു യുവതിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടുന്നത്. 35 വയസ്സുകാരിയായ ഈ സ്ത്രീ പറയുന്നത് വിവാഹ ശേഷവും താൻ കന്യകയാണ് എന്നാണ്. വിവാഹത്തിനു മുൻപ് തനിക്ക് ആരുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. വിവാഹിതയായ താൻ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വളരെയധികം ആകാംക്ഷയോടെയാണ് നോക്കികണ്ടത്. ജീവിതത്തിൽ എന്തെല്ലാം കുറവുകളുണ്ടെങ്കിലും അത് വിവാഹശേഷം നിറവേറ്റപ്പെടും എന്നായിരുന്നു തന്നെ വിശ്വാസം എന്നാൽ ലൈം ഗി ക ജീവിതം തന്റെ വിശ്വാസം. താൻ വളരെയധികം സന്തോഷവതിയായിരുന്നു അങ്ങനെയായിരുന്നു ഹണിമൂൺ യാത്രക് വേണ്ടി തയ്യാറെടുക്കുന്നത്.
പ്രത്യേകമായ വ സ്ത്രങ്ങൾ വരെ അതിനുവേണ്ടി എടുത്തു. ഒരുപാട് പ്രതീക്ഷയോടെ ഹണിമൂൺ രാത്രിയിൽ ഭർത്താവിന് അരികിലേക്ക് എത്തിയ തനിക്ക് നേരിടേണ്ടി വന്നത് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആയിരുന്നു.അദ്ദേഹം നല്ല ഉറക്കത്തിൽ ആയിരുന്നു. ക്ഷീണം ആയതുകൊണ്ടാണ് അദ്ദേഹം ഉറങ്ങിയത് എന്നാണ് ആദ്യം കരുതിയിരുന്നത്. 40 വയസ്സുള്ള അദ്ദേഹം വളരെ നാണം കുണുങ്ങി ആണെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. തന്നെപ്പോലെ ആദ്യമായിട്ടായിരിക്കും ഒരു പെൺകുട്ടിയുടെ അടുത്ത് ഇത്രയും അദ്ദേഹം ഇടപഴകുന്നത് എന്ന് എനിക്ക് തോന്നി.
അല്ലെങ്കിൽ ശാരീരിക ബന്ധം തുടങ്ങുന്നത് ആദ്യം ആയതുകൊണ്ടാകാം എന്നൊക്കെയാണ് ആദ്യമൊക്കെ കരുതിയത്. എന്നാൽ തന്റെ ചിന്തകൾക്ക് വിപരീതമായിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. കല്യാണം കഴിഞ്ഞിട്ടും ഒട്ടു മിക്ക രാത്രികളും ഇങ്ങനെ തന്നെ കടന്നു പോയി. പിന്നീട് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹം ഒരു ബലഹീനൻ ആണ് എന്ന് എന്നോട് പറയുന്നത്. സത്യം മനസ്സിലാക്കിയപ്പോൾ അദ്ദേഹം എന്റെ കാൽക്കൽ വീണു. അങ്ങനെ എന്റെ അമ്മയോട് സംസാരിക്കാൻ തീരുമാനിച്ചു.
ഇപ്പോൾ അവരും ഭർത്താവിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ആൺകുട്ടികളുടെ സ്കൂളിൽ പഠിച്ചത് കൊണ്ടാണ്, കുട്ടിക്കാലം മുതൽ പെൺകുട്ടികളോട് സംസാരിക്കാൻ വേണ്ടി ആയിരുന്നു. അയാൾക്ക് സഹോദരിയോ പെൺ സുഹൃത്തുക്കളോ ഇല്ല എന്നൊക്കെയാണ് അമ്മ പറയുന്നത്. എന്റെ വീട്ടിൽ പറഞ്ഞപ്പോൾ ഇതൊക്കെ വിധിയാണെന്ന് സമാധാനിക്കാൻ ആയിരുന്നു പറഞ്ഞത്. തുടർന്ന് ഞാൻ തന്നെ ഈ ഒരു തീരുമാനം എടുത്തു. ലേഡീസ് ഹോസ്റ്റലിലേക്ക് മാറുകയായിരുന്നു ചെയ്തത് ഇപ്പോഴും താൻ കന്യകയാണ് എന്നും പറയുന്നുണ്ട്.
