Movlog

Movie Express

പ്രിയനടൻ ബാല വിവാഹിതനായി ! വാർത്ത പുറത്ത് വിട്ടത് ക്രിക്കറ്റ് താരം ശ്രീശാന്ത്

ഒരുപാട് നാളായുള്ള പ്രചരണങ്ങൾക്കൊടുവിൽ ഇതാണ് നടൻ ബാല വീണ്ടും വിവാഹിതനായ വിവരം പുറത്ത് വരുന്നത്. ക്രിക്കറ്റ് താരം വും ബാലയുടെ വളരെ അടുത്ത കൂട്ടുകാരനും ആയ ശ്രീശാന്ത് ആണ് വീഡിയോയിൽ ബാലയുടെ ഭാര്യയെ പരിചയപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾ ബാല അടുത്തമാസം 5 നു പുറത്ത് വിടും എന്നാണ് അറിയുന്നത്. ബാലയുടെ വിവാഹം കഴിഞ്ഞു എന്നത് സ്ഥിതീകരിക്കുന്ന വീഡിയോ ചുവടെ ചേർക്കുന്നു.

ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും പരിചയ പെട്ട് ഇഷ്ട്ടത്തിൽ ആയ ശേഷമാണ് ബാലയും അമൃതയും 2010 ൽ വിവാഹിതരാകുന്നത്. എന്നാൽ 2019 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. അതിനു ശേഷം കാത്തിരുന്നാണ് ബാലയുടെ വിവാഹ വാർത്തകൾക്ക് ശക്തി കൂടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top